"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} സ്കൂളിലെ ഈ വർഷത്തെ പ്... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
{{PHSchoolFrame/Pages}}
=='''പ്രവേശനോത്സവം'''==
[[പ്രമാണം:പ്രവേശനോത്‍സവം.jpg|thumb||left|പ്രവേശനേത്‍സവം2019-20ഃ43065]]
[[പ്രമാണം:പ്രവേശനോത്സവം 2019-20ഃ43065.jpg|thumb||right|പ്രവേശനേത്‍സവം]]

2019-2020 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറിന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. കൊടിതോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയാങ്കണം വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതരായ ഒന്നാം ക്‌ളാസ്സിലെ കുരുന്നുകളെ വിവിധ തരാം തൊപ്പികൾ നൽകി സ്വീകരിച്ചു. പൊതു സമ്മേളനത്തിൽ മദർ മാനേജർ സിസ്റ്റർ ആലീസ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ , പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മറിയം ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർഥികളുടെ സംഘ ഗാനം അഭിനയ ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. നവാഗതർക്ക് മധുരം നൽകി. ഷൈനി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ ഒന്നാം ക്ലാസ്സുകാരെ ക്ലാസ്സ് ടീച്ചർമാർ ക്‌ളാസ്സിലേക്കു ആനയിച്ചു.

=='''കടൽ ക്ഷോഭത്തിൽ സഹായവുമായി ....'''==
[[പ്രമാണം:സഹായം.jpg|thumb||left|സഹായമായി..]]
[[പ്രമാണം:സഹായംഃ43065.jpg|thumb||right|സഹായമായി..]]

ജൂൺ 18 -ാം തിയതി വലിയതുറ കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന് ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞവർക്ക് സഹായമായി അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്നു വസ്ത്രം, ബെഡ്ഷീറ്റ്, അരി, തേങ്ങ, പയറുവർഗങ്ങൾ, കറിമസാല, ടോയ്ലറ്റ് വസ്തുക്കൾ എന്നിവ ശേഖരിച്ചു നൽകി.

=='''വീൽ ചെയർ നൽകി'''==
സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നടക്കാൻ പരസഹായം ആവശ്യമായ ഒരു വൃദ്ധയ്ക്ക് വീൽ ചെയർ നൽകികൊണ്ട് ആ അമ്മയുടെ ചിരകാല അഭിലാഷം നന്മ ക്ലബ്ബ് സഫലമാക്കി

[[പ്രമാണം:വീൽ ചെയർ.jpg|thumb||left|വീൽ ചെയർ നൽകാൻ വീട്ടിൽ എത്തിയപ്പോൾ]]
[[പ്രമാണം:വീൽ ചെയർഃ43065.jpg|thumb||right|വീൽ ചെയറിൽ]]

=='''ഹിരോഷിമ ദിനം'''==
==സ്കൂൾ തുറക്കും മുൻപേ==

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അന്നേ ദിനം സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് 9 A യിലെ ഫാത്തിമ ഫർസാന, 7 D യിലെ കാവ്യ. RS എന്നിവർ പ്രഭാഷണം നടത്തി. UP വിഭാഗം കുട്ടികൾ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ മനോഭാവം വളർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ച് സ്കൂൾ മൈതാനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 7 E യിലെ ഹർഷാ തമ്പി സഡാക്കോ സ സാക്കിയെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തി. സഡാക്കോ കൊക്കുകളുടെ പ്രദർശനം ബഹു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് ബഹു. ഹെഡ്മിസ്ട്രസ് ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായി വെള്ള നിറത്തിലുള്ള ബലൂണുകൾ ആകാശത്തിലേക്ക് പറത്തുകയും അന്നേ ദിവസത്തെ പ്രവർത്തനങ്ങൾ പര്യവസാനിക്കുകയും ചെയ്തു..

ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു  അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.
=='''ആലംബഹീനരായ വൃദ്ധർക്ക് ആദരവ്...'''==
==പ്രവേശനോൽസവം==

നന്മ ക്ലബ്ബും, കെ.സി.എസ്. എൽ ഉം സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ആലംബഹീനരായ 40-ഓളം വൃദ്ധർക്ക് ഭക്ഷണവും,ബെഡ്ഷീറ്റും,പലഹാരപ്പൊതികളും നൽകി ആദരിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി....

2021 ജൂൺ 1ന് സ്‌കൂൾ  പ്രവേശനോൽസവം.

==മെറിറ്റ് മോർണിങ്==
==പരിസ്ഥിതി ദിനം ==

ജൂൺ 5 ലോക പരിസ്ഥിതി ദിനം
==എസ് എസ് എൽ സി റിസൾട്ട് 2022==

2022  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ  നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 18 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.

[[2022 എസ് എസ് എൽ സി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കികൾ]]
==മലയാള മനോരമ വായനക്കളരി==
==എസ് എസ് എൽ സി കുട്ടികൾക്കായി==
ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.
==വായനാദിനം==

2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു,

==വിദ്യാരംഗം ==

വായനാവാരം
==അന്താരാഷ്ട്ര യോഗാദിനം==

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം

13:56, 26 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്കൂൾ തുറക്കും മുൻപേ

ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.

പ്രവേശനോൽസവം

2021 ജൂൺ 1ന് സ്‌കൂൾ പ്രവേശനോൽസവം.

മെറിറ്റ് മോർണിങ്

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

എസ് എസ് എൽ സി റിസൾട്ട് 2022

2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 18 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
2022 എസ് എസ് എൽ സി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കികൾ

മലയാള മനോരമ വായനക്കളരി

എസ് എസ് എൽ സി കുട്ടികൾക്കായി

ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.

വായനാദിനം

2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു,

വിദ്യാരംഗം

വായനാവാരം

അന്താരാഷ്ട്ര യോഗാദിനം

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം