"വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

San (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:3214.jpg|thumb|160px|left|''കോയിത്തട്ട ശ്രീപോർക്കലി ഭഗവതി'',
ചിത്രം പകര്ത്തിയത് [[സന്തോഷ്.എ]] .]]
കണ്ണൂർ ജില്ലയിലെ [[തലശ്ശേരി]] താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണു വടക്കുമ്പാട്. പിണറായിക്കും കതിരുരിനും തലശ്ശേരി മുനിസിപ്പാലിറ്റിക്കും ഇടയിലാണു വടക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. കാളി പ്പുഴയും  ഉമ്മഞ്ചിിറ പ്പുഴയും വടക്കുമ്പാടിനു മൽസ്യ സമ്പത്ത് നൽകുന്നു. കുണ്ടൂർ മല ഈ പ്രദേശത്തിനു സം രക്ഷണത്തിനായി നിൽക്കുന്നു. തലശ്ശേരിയിൽ നിന്നും ഏകദേശം 6-7 കി.മി. ദൂരമാണുള്ളത്. വടക്കുമ്പാടിന്റെ പ്രാന്തപ്രദേശങ്ങളാണു പാറക്കെട്ട്, പെരുന്താറ്റിൽ,തോട്ടുമ്മൽ,കൂളിബസാര് എന്നീ സ്ഥലങ്ങൾ.
ധാരാളം തെയ്യങ്ങളും അനുഷ്ഠാനങ്ങളും ഉള്ള കാവുകളും ക്ഷേത്രങ്ങളും ഇവിടത്തെ പ്രത്യേകതയാണു. പ്രധാന ക്ഷേത്രങ്ങൾ - ശ്രീ കാവുള്ളതിൽ കാളീ ക്ഷേത്രം, ശ്രീ പുനിക്കോൾ, ശ്രീ കോയിത്തട്ട ശ്രീപോർക്കലി ക്ഷേത്രം, തിരുവോത്ത് ഭഗവതി ക്ഷേത്രം, പന്നിയോട്ട് കാവ്,ചെരിച്ചൽ മീത്തൽ കാവ്.
വടക്കുമ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഇവിടത്തെ ഏക ഹയർ സെക്കന്ററി സകൂളാണു. മറ്റ് സ്കൂളുകൾ - പി.സി.ഗുരുവിലാസം.ബി.യു.പി.സ്കൂൾ, പന്നിയോട്ട് സ്കൂള്, പെരുന്താറ്റില് വലിയ പറമ്പ് സ്കൂള്, ശ്രീ നാരായണ ബി. യു. പി. സ്കൂള് മുതലയായവ.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണു വടക്കുമ്പാട്. പിണറായിക്കും കതിരുരിനും തലശ്ശേരി മുനിസിപ്പാലിറ്റിക്കും ഇടയിലാണു വടക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. കാളി പ്പുഴയും ഉമ്മഞചിറ പ്പുഴയും വടക്കുമ്പാടിനു മല്‍സ്യ സമ്പത്ത് നല്‍കുന്നു. കുണ്ടൂര്‍ മല പ്രദേശത്തിനു സം രക്ഷണത്തിനായി നില്‍ക്കുന്നു. തലശ്ശേരിയില്‍ നിന്നും ഏകദേശം 6-7 കി.മി. ദൂരമാണുള്ളത്. വടക്കുമ്പാടിന്റെ പ്രാന്തപ്രദേശങ്ങളാണു പാറക്കെട്ട്, പെരുന്താറ്റില്‍,തോട്ടുമ്മല്‍ എന്നീ സ്ഥലങ്ങള്‍.
ധാരാളം തെയ്യങ്ങളും അനുഷ്ടാനങ്ങളും ഉള്ള കാവുകളും ക്ഷേത്രങ്ങളും ഇവിടത്തെ പ്രത്യേകതയാണു. പ്രധാന ക്ഷേത്രങ്ങള്‍ - ശ്രീ കാവുള്ളതില്‍ കാളീ ക്ഷേത്രം, ശ്രീ പുനിക്കോള്‍, ശ്രീ കോയിത്തട്ട ശ്രീപോര്‍ക്കലി ക്ഷേത്രം, തിരുവോത്ത് ഭഗവതി ക്ഷേത്രം, പന്നിയോട്ട് കാവ്,ചെരിച്ചല്‍ മീത്തല്‍ കാവ്.
വടക്കുമ്പാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഇവിടത്തെ ഏക ഹയര്‍ സെക്കന്ററി സകൂളാണു. മറ്റ് സ്കൂളുകള്‍ - പി.സി.ഗുരുവിലാസം.ബി.യു.പി.സ്കൂള്‍,

താള് തയ്യാറാക്കിയത് [[സന്തോഷ്.എ]]

<!--visbot  verified-chils->
"https://schoolwiki.in/വടക്കുമ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്