18,998
തിരുത്തലുകൾ
(ചെ.) (തലക്കെട്ടു മാറ്റം: വിജയമാതാ കോണ്‍വെന്റ്, ചിറ്റൂര്‍/എന്റെ ഗ്രാമം >>> [[വിജയമാതാ കോണ്‍വെന്റ്, ചിറ) |
No edit summary |
||
വരി 1: | വരി 1: | ||
ചിറ്റൂർ. | |||
പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് | പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂർ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16 പഞ്ചായത്തുകളും ഉൾപ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂർ.ചിറ്റൂർ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റർ വിസ്തീർണ്ണമുണ്ട്.ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീർണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടൻ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാർപ്രവിശ്യയുടെ അതിരുകൾക്കുള്ളിൽ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നൽകിയ പ്രദേശമാൺ ചിറ്റൂർ എന്നു പറയപ്പെടുന്നു. | ||
പാലക്കാടിന്റെ കിഴക്കേ | പാലക്കാടിന്റെ കിഴക്കേ അതിർത്തിയിൽ വരുന്ന ചിറ്റൂർ തമിഴ് നാടിനോട് ഏറെ അടുത്തുകിടക്കുന്നു.ജനസംഖ്യയിൽ ഈഴവരാണു കൂടുതൽ.വി.കെ.എൻ,ഓ.വി.വിജയൻ എന്നിവരുടെ കൃതികളിൽ ചിറ്റൂരിലെ ഈഴവഭാഷാപ്രയോഗങ്ങൾ കാണാനാവും. തമിഴ്-മലയാള സംസ്കാരങ്ങളുടെ സങ്കരസൗന്ദര്യമാണീ പ്രദേശങ്ങൾക്കുള്ളത്. | ||
ഗുരുമഠം. | ഗുരുമഠം. | ||
ഭാഷാപിതാവ് | ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻറ്റെ സമാധിസ്ഥലമായ ചിറ്റൂരിലെ ഗുരുമഠം ഏറെ പ്രസിദ്ധമാണ്.മൂന്നു ദശാബ്ദക്കാലം എഴുത്തച്ഛൻ ശോകനാശിനീ തീരത്തു താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.പ്രധാന രചനകളെല്ലാം അദ്ദേഹം ഇവിടെവച്ചാണ് നിർ വഹിച്ചത്. | ||
ചിറ്റൂർ ഗവ: കോളേജ്. | |||
ശോകനാശിനീ തീരത്തെ വിശാലമായ | ശോകനാശിനീ തീരത്തെ വിശാലമായ പച്ചപ്പിൽ തലയുയർത്തി നിൽക്കുന മഹത്തായ സ്ഥാപനമാണ് ചിറ്റൂർ ഗവ: കോളേജ്.നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്ത വിദ്യാകേന്ദ്രം. | ||
ചിറ്റൂർ കാവ്. | |||
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെ ഒരു കലവറ തന്നെയാണുള്ളത്. | നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെ ഒരു കലവറ തന്നെയാണുള്ളത്. | ||
പാലക്കാടിന്റെ നെല്ലറ. | പാലക്കാടിന്റെ നെല്ലറ. | ||
ചിറ്റൂരിന്റെ ജീവവായുവിന് | ചിറ്റൂരിന്റെ ജീവവായുവിന് നെൽ വയലുകളുടെ ഗന്ധമാണെപ്പൊഴും.കന്നുകാലികളും പാഠശേഖരങ്ങളും വൈക്കോലും ചാണകവും കാളവണ്ടികളും പാൽമണവും നിറഞ്ഞ ഗ്രാമഭൂമി. | ||
കലകൾ | |||
കണ്യാർകളീ | |||
500-ലേറെ | 500-ലേറെ വർഷത്തെ പഴകമുള്ള കലാരൂപം.കാക്കയൂർ,കുത്തന്നൂർ,പല്ലശ്ശന,തത്തമംഗലം,എലവഞ്ചേരി എന്നീ നാട്ടുപ്രദേശങ്ങളിലെ നായർത്തറകളിൽ വേരോട്ടമുള്ളത്.ഭഗവതീകാവുകളിൽ നായർ സമുദായം നടത്തിവരുന്ന അനുഷ്ടാന കലയാണ് കണ്യാർകളി. | ||
പൊറാട്ടുനാടകത്തിനും പ്രസിദ്ധമാണ് | പൊറാട്ടുനാടകത്തിനും പ്രസിദ്ധമാണ് ചിറ്റൂർ.വിനോദവും വിമർശനവുമായി പാണസമുദായം മനസുതുറക്കുന്ന നാടൻ കല.സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ വിനോദോപാധിയായി പ്രചാരം നേടിയ പൊറാട്നാടകം ഇന്നും ഇവിടെ നിലനിൽക്കുന്നു. | ||
പ്രധാന | പ്രധാന വ്യക്തിത്വങ്ങൾ. | ||
അമ്പാട്ട് | അമ്പാട്ട് ഈച്ചരമേനോൻ(ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു.ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ആദ്യത്തെ ചെയർമാൻ). | ||
അമ്പാട്ട് | അമ്പാട്ട് ശിവശങ്കരമേനോൻ(കൊച്ചിരാജാവിന്റെ ഭരണകാലത്ത് ഗ്രമവികസനവകുപ്പു കൈകാര്യം ചെയ്തു.)ഡോ:ഏ.ആർ.മേനോൻ(1966-ൽകേരളമന്ത്രിസഭയിലെ പൊതുജനാരോഗ്യമന്ത്രിയായിരുന്നു)ശ്രീ തഞ്ചപ്പയ്യർ,സുബ്രഹ്മണ്യപിള്ള,കരുനാകരമേനോൻ(കൊച്ചിരാജ്യത്തെ ദിവാന്മാരായിരുന്നു.)സർ.സി.വി.അനന്തകൃഷ്ണയ്യർ,സി.എ വൈദ്യലിംഗം(നീതിപതികളെന്ന നിലയിൽ പേരെടുത്തവർ)ചമ്പത്തിൽ ശ്രീ ചത്തുക്കുട്ടി മന്നാടിയാർ,വരവൂർ ശ്രീ സി.എസ്.ഗോപാലപ്പണിക്കർ,ശ്രീ പി.ആർ.മേനോൻ(എഴുത്തുകാർ)പി.ലീല(ഗാനകോകിലം) | ||
<!--visbot verified-chils-> |