"ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==<font size=6>'''പഠനോത്സവം - ജി. വി. എൽ. പി. സ്കൂളിന്റെ ''പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font size=6>'''പഠനോത്സവം - ജി. വി. എൽ. പി. സ്കൂളിന്റെ ''പ്രതിഭാസംഗമം'''''</font>==
{{PSchoolFrame/Pages}}


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>ആമുഖം</font></div>===
==പുരസ്കാര ലബ്ധിയുടെ നിറവിൽ തലസ്ഥാനത്തേക്ക് !==
<font size=4>
[[പ്രമാണം:21302-sw22 1.jpeg|thumb|center]]
പഠനോത്സവം ജി. വി. എൽ. പി. സ്കൂൾ പഠനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. പ്രതിഭാസംഗമം എന്ന പേരാണ് പഠനോത്സവത്തിന് ഞങ്ങൾ തിരഞ്ഞെടുത്തത്. ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള തുഞ്ചത്താചാര്യൻ സ്മാരക ലൈബ്രറിയുടെ അങ്കണത്തിൽ വെച്ച് 14. 2. 2019 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. കെ. മധു അവർകളാണ് പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. വാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയൻ, പിടിഎ പ്രസിഡണ്ട് കെ.പി രഞ്ജിത്ത്, പ്രധാന അധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ. രാജീവൻ സാർ, ബിപിഒ മനു ചന്ദ്രൻ  അവർകൾ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വിദ്യാലയത്തിലെ ഓരോ പരിപാടികളും നടത്തുന്നത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പിടിഎ യുടെയും പൂർണ സഹകരണത്തോടെയാണ്.  ഈ ശക്തിതന്നെയാണ് ജി. വി. എൽ. പി. സ്കൂളിന്റെ വിജയങ്ങളുടെ ഉറവിടം.</font>


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>കുരുന്നു പ്രതിഭകളുടെ പഠനമികവുകൾ</font></div>===
[https://schoolwiki.in/രണ്ടാമത്_സ്കൂൾ_വിക്കി_പുരസ്കാരം_2021-22_-_മത്സര_ഫലങ്ങൾ‌ രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22]ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ്  എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും  പി ടി എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ [https://schoolwiki.in/ഉപയോക്താവ്:Prasad.ramalingam പ്രസാദ്] ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട് ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ [https://schoolwiki.in/എം.ബി._രാജേഷ് എം.ബി.രാജേഷ്], വിദ്യാഭ്യാസമന്ത്രി [https://schoolwiki.in/വി._ശിവൻകുട്ടി വി. ശിവൻ കുട്ടി], ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , പൊതു വിദ്യാഭ്യാസ ഡയറക്ടർ [https://schoolwiki.in/കെ._ജീവൻബാബു ജീവൻ ബാബു], എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സി ഇ ഒ [https://schoolwiki.in/കെ._അൻവർ_സാദത്ത് അൻവർ സാദത്ത്] എന്നിവർ വേദി അലങ്കരിച്ചു. കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും  നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത്  അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........
<font size=4>
 
ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള സ്ഥലമായതുകൊണ്ട് നിരവധി പൊതുജനങ്ങളും, രക്ഷിതാക്കളും പ്രതിഭാസംഗമത്തിന് സാക്ഷ്യം വഹിക്കാൻ  ഉണ്ടായിരുന്നു. തുടർന്ന് ഞങ്ങളുടെ കുരുന്നു പ്രതിഭകളുടെ മികവിന്റെ പ്രകടനം സദസ്സിനു മുമ്പിൽ കാഴ്ചവച്ചു. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന ഒരു പഠനോത്സവമായിരുന്നു എന്നതിൽ ഞങ്ങൾ വളരെയേറെ സന്തോഷിക്കുന്നു. സ്കൂളിലെ കുരുന്നു പ്രതിഭകളുടെ പഠനമികവിന്റെ നേർകാഴ്ച കാണികളെ വളരെ വിസ്മയിപ്പിച്ചു. കവിത, നാടൻപാട്ട്, പ്രസംഗം, കൃഷിപ്പാട്ട്, പാവനാടകം, യോഗ പ്രകടനം, ഗണിതശാസ്ത്രത്തിലെ ഒരു ഉഗ്രൻ ദൃശ്യാവിഷ്കാരം (ഉടൻ സമ്മാനം) പിക്ചർ ഡിസ്ക്രിപ്ഷൻ, ഇംഗ്ലീഷ് സ്പീച്മോഷണം തെറ്റാണ് എന്ന സാമൂഹ്യബോധം ഉണർത്തികൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ അവതരിപ്പിച്ച നാടകം, ദണ്ഡിയാത്ര, തമിഴ് ഭാഷയുടെ തനിമ ഓർമിപ്പിച്ച് കൊണ്ടുള്ള ഒരു കുമ്മിയടി തുടങ്ങിയ നിരവധി പഠന മികവുകളാണ് പ്രതിഭാസംഗമത്തിൽ അരങ്ങേറിയത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു ദുരന്തമാണ് 2018 നടന്ന പ്രളയം. പ്രളയവും, പ്രളയത്തിന്റെ ദുരിത കാഴ്ചകളും മലയാളികളുടെ മനസ്സിൽ മായദുരന്തവുമായി എന്നും ആളിക്കത്തുന്നുണ്ട്. പ്രളയത്തിന്റെ നേർകാഴ്ചകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഞങ്ങളുടെ കുരുന്നുകൾ നടത്തിയ പ്രളയ ദൃശ്യാവിഷ്കാരം പ്രതിഭാസംഗമത്തിന്റെ യശസ്സ് വാനോളം ഉയർത്തി എന്നുതന്നെ പറയാം. കാണികളെ പ്രളയ കാഴ്ചകളുടെ സത്യത്തിന്റെ ഉറവിടത്തിലേക്ക് ചിന്തിക്കാൻ ഈ പ്രകടനം കൊണ്ട് സാധിച്ചു. ഈ മഹാപ്രളയത്തിന് കാരണക്കാർ നാം തന്നെ എന്ന യഥാർത്ഥ ബോധം കാണികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോ പ്രകടനങ്ങളും വളരെ മൂല്യബോധം ഉള്ളവയും, കാണികൾക്ക് ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ളവയുമായിരുന്നു. പ്രതിഭാസംഗമം എന്ന തലക്കെട്ടിന് 100% ഇണങ്ങിയ കുരുന്നു പ്രതിഭകളുടെ പ്രകടനം തന്നെയായിരുന്നു ഈ പഠനോത്സവം. തുടർന്ന് സീനിയർ  അസിസ്റ്റന്റ് ശ്രീമതി. ജയശ്രീ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് പ്രതിഭാസംഗമം 2018 - 19 സമാപനം കുറിച്ചു. ജി. വി. എൽ.പി. സ്കൂളിനെ മറ്റുള്ള വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഞങ്ങളുടെ വൈവിധ്യങ്ങളായ ആസൂത്രണത്തിന്റെ മികവ് കൊണ്ടാണ്. ഇതാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം.      
* ഇഷ രഞ്ജിത്ത് എഴുതിയ യാത്രാവിവരണം ഒന്ന് കണ്ടു നോക്കാം - [https://drive.google.com/file/d/1DdbFGDsZIcabm504vt08B1MyxXcUkLwg യാത്രാവിവരണം]
</font>
* വീഡിയോ കാണാം - [https://www.youtube.com/watch?v=yLWQdtAiwyU '''സ്കൂൾ വിക്കി പുരസ്കാരം - 2022''']
 
===പത്രങ്ങളിലൂടെ===
<center><gallery>
പ്രമാണം:21302-1sw.jpg
പ്രമാണം:21302-2.1sw.jpg
പ്രമാണം:21302-4.2sw.jpg
പ്രമാണം:21302-2sw.jpg
പ്രമാണം:21302-4.1sw.jpg
</gallery></center>
 
===സന്തോഷ നിറവിൽ===
<center>
{| class="wikitable"
|-
| [[പ്രമാണം:21302-5sw.jpg|200px|thumb|ഞങ്ങളുടെ മാസ്റ്റർ ട്രൈനരോടൊപ്പം]] || [[പ്രമാണം:21302-6sw.jpg|200px|thumb|ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ]] || [[പ്രമാണം:21302- 2sw.jpg|200px]]
|-
|-
|}</center>
 
 
 
 
* [[{{PAGENAME}}/പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം|പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം]]

21:36, 30 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുരസ്കാര ലബ്ധിയുടെ നിറവിൽ തലസ്ഥാനത്തേക്ക് !

 

രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ് എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും പി ടി എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ പ്രസാദ് ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട് ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ വേദി അലങ്കരിച്ചു. കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത് അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........

പത്രങ്ങളിലൂടെ

സന്തോഷ നിറവിൽ

 
ഞങ്ങളുടെ മാസ്റ്റർ ട്രൈനരോടൊപ്പം
 
ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ