"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ് എന്ന താൾ സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[പ്രമാണം:37009 LK 2022TO 2025.jpg|ലഘുചിത്രം]] | |||
'''[[പ്രമാണം:Lk-logo-r.png|thumb|LOGO OF LITTLE KITES]]''' | |||
[[പ്രമാണം:ഡിജിറ്റൽ മാഗസിൻ | |||
ഡിജിറ്റൽ മാഗസിൻ 2024 - - [[:പ്രമാണം:37009.pdf|’’’INKSPIRE'’’]] | |||
'''<nowiki>ladybug}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]</nowiki>''' | |||
'''''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''''' | '''''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''''' | ||
[[പ്രമാണം:Screenshot from 2019-02-25 11-44 | '''ഡിജിറ്റൽ മാഗസിൻ 2022-23''' | ||
'''ഡിജിറ്റൽ മാഗസിൻ 2023-24'''https://online.fliphtml5.com/eqkuz/sngl/#p=1 | |||
[[പ്രമാണം:37009 lk2.jpg|ലഘുചിത്രം|Freedom fest Exhibition Robotics|ഇടത്ത്]] | |||
[[പ്രമാണം:37009 lk1.jpeg|ലഘുചിത്രം|School level camp 2023-24]] | |||
[[പ്രമാണം:Screenshot from 2019-02-25 11-51-44.png|thumb|ഡിജിറ്റൽ മാഗസിൻ എഡിറ്റോറിൽ ബോർഡ്|ഇടത്ത്|265x265ബിന്ദു]] | |||
[[പ്രമാണം:ഡിജിറ്റൽ മാഗസിൻ പ്രദർശനം.jpg|thumb|ഡിജിറ്റൽ മാഗസിൻ പ്രദർശന ഉദ്ഘാടനം|242x242ബിന്ദു]] | |||
''' | [[പ്രമാണം:Screenshot from 2019-02-25 11-44-18.png|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|229x229ബിന്ദു]] | ||
'''ലിറ്റിൽകൈറ്റ്സ് ''' | |||
'''ലിറ്റിൽ കൈറ്റസിന്റെ പ്രധാന ഉദ്ദേശങ്ങൾ''' | |||
കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു. സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.' | |||
'''ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ''' | |||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്,റോബോട്ടിക്സ്,മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി,പ്പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. | |||
'''2021-2022''' | |||
[[പ്രമാണം:Kite22 37009.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | |||
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 9 ഉം 10 ഉം ക്ലാസ്സ്കളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ് നടത്തിവരുന്നു. | |||
'''2019-2020 & 2020-21''' | |||
:മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്. | |||
:അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി. | |||
:സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്. | |||
:കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്. | |||
:ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു. | |||
:ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്. | |||
:'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു. | |||
:ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട് | |||
:വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. | |||
:2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ ഒൻപതാം ക്ലാസ്സിലെ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു. | |||
:2019-2020 അധ്യയന വർഷത്തിൽ 14 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു. | |||
:2018-19 അധ്യയന വർഷത്തിൽ കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി അനു എം അലക്സാണ്ടർ ഉം ശ്രീമതി ബിനി മാത്യു ഉം 2019-2020 അധ്യയന വർഷത്തിൽ ശ്രീമതി ബിനി മാത്യു ഉം ശ്രീമതി ജിൻസി ജോസഫ് ഉം സ്തുതിയർഹമായ സേവനം അനുഷ്ഠിച്ചു. | |||
:ഇപ്പോൾ ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 40 കുട്ടികളും ക്ലാസ്സ് 9 ൽ 37 കുട്ടികളും ഉണ്ട്. | |||
'''2018-2020''' | |||
'''*''' മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. | '''*''' മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. | ||
'''*''' വിവിധ പരിശീലനങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. | '''*''' വിവിധ പരിശീലനങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. | ||
'''*''' വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ '''ടിൻഷ തോമസ്സി'''നെയും ,രണ്ടാം ഗ്രൂപ്പിൽ '''ഭവ‍്യ പ്രസാദി'''നെയും, മൂന്നാം ഗ്രൂപ്പിൽ '''ജാക്വീലിൻ സജി'''യെയും , നാലാം ഗ്രൂപ്പിൽ '''ആകാംക്ഷ പി കോശി'''യെയും, അഞ്ചാം ഗ്രൂപ്പിൽ '''ഹന്ന മേരി | '''*''' വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ '''ടിൻഷ തോമസ്സി'''നെയും ,രണ്ടാം ഗ്രൂപ്പിൽ '''ഭവ‍്യ പ്രസാദി'''നെയും, മൂന്നാം ഗ്രൂപ്പിൽ '''ജാക്വീലിൻ സജി'''യെയും , നാലാം ഗ്രൂപ്പിൽ '''ആകാംക്ഷ പി കോശി'''യെയും, അഞ്ചാം ഗ്രൂപ്പിൽ '''ഹന്ന മേരി റെഞ്ചി'''യെയും, ആറാം ഗ്രൂപ്പിൽ '''നാദില സക്കീറി'''നെയും ലീഡറുമാരായി തിരഞ്ഞെടുത്തു. | ||
'''*''' വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചുകൊണ്ട് '''ശ്രീമതി അനു എം അലക്സാണ്ടറും''' '''ശ്രീമതി ബിനി മാത്യുവും''' ലിറ്റിൽകൈറ്റ്സിന് നേതൃത്വം കൊടുക്കുന്നു. | '''*''' വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചുകൊണ്ട് '''ശ്രീമതി അനു എം അലക്സാണ്ടറും''' '''ശ്രീമതി ബിനി മാത്യുവും''' ലിറ്റിൽകൈറ്റ്സിന് നേതൃത്വം കൊടുക്കുന്നു. | ||
'''[[പ്രമാണം:Screenshot from 2019-02-27 13-46-41.png|thumb|certificate]]''' | |||
'''[[പ്രമാണം:Screenshot from 2019-02-27 13-50-17.png|thumb|little kites banner]]''' | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 55: | വരി 110: | ||
|} | |} | ||
[[പ്രമാണം:സാർ മാത്രു റ്റി തോമസ്സ് ഉദ്ഘാടനം ചെയ്ചുന്നു.jpg|thumb| | [[പ്രമാണം:സാർ മാത്രു റ്റി തോമസ്സ് ഉദ്ഘാടനം ചെയ്ചുന്നു.jpg|thumb|ശ്രീ മാത്യു റ്റി തോമസ്സ്സാർ projector ഉദ്ഘാടനം ചെയ്ചുന്നു]] | ||
'''[[പ്രമാണം:Little kites class room.jpg|thumb|ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് അധൃാപകർ നയിക്കുന്നു]]''' | |||
'''[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ.jpg|thumb|ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ ]]| [[പ്രമാണം:കൈറ്റ്സ് പഠിപ്പിക്കുന്നു.jpg|thumb|കൈറ്റ്സ് പഠിപ്പിക്കുന്നു]]''' | |||
'''LITTLE KITE members ''' | |||
1. Afrah Aleema | |||
2. Akamsha P Koshy | |||
3. Achsa Riya Paul | |||
4. Aleena Johnson | |||
5. Amritha B Perumal | |||
6. Anagha K Anil | |||
7. Anaha Jth | |||
8. Anita Sara John | |||
9. Anjitha R Nath | |||
10. Ansumol Raju | |||
11. Ardhra M | |||
12. Asna Mol | |||
13. Athira Suresh | |||
14. Ayisha Aleema | |||
15. Bhagyalekshmi T S | |||
16. Bhavya Prasad | |||
17. Daya Mary George | |||
18. Devika P | |||
19. Gopika Chandru | |||
20. Gopika P Nair | |||
21. Gopika R | |||
22. Gouripriya A | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ.jpg|thumb|ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ കുട്ടികൾ ]]| [[പ്രമാണം:കൈറ്റ്സ് പഠിപ്പിക്കുന്നു.jpg|thumb|കൈറ്റ്സ് പഠിപ്പിക്കുന്നു]] | |||
23. Hanna Mary Renji | |||
24. Jaquline Saji | |||
25. Lena Varghese | |||
26. Nadila Zakhir | |||
[[പ്രമാണം:Sindhu teacher at class.jpg|thumb| | 27. Narmada S Kumar | ||
28. Nazrin Nazar | |||
29. Neethu K R | |||
30. Neha Anil | |||
31. Neha Mariyam Abraham | |||
32. Sara P Alexander | |||
33. Seethalekshmi S | |||
34. Sneha V S | |||
35. Sreelekshmi K R | |||
36. Swetha V Gopal | |||
37. Tinsha Thomas | |||
38. Vishnupriya P | |||
39. Vishnupriya S | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:Sindhu teacher at class.jpg|thumb|വിദഗ്ധരുടെ ക്ലാസ്സ്]] | |||
|- | |||
| '''[[പ്രമാണം:Sindhu teacher is teaching.png|thumb|വിദഗ്ധരുടെ ക്ലാസ്സ് നയിക്കുന്നത് Mrs Sindhu Teacher]]''' | |||
|} | |||
16:28, 25 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |


ഡിജിറ്റൽ മാഗസിൻ 2024 - - ’’’INKSPIRE'’’
ladybug}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
ഡിജിറ്റൽ മാഗസിൻ 2022-23
ഡിജിറ്റൽ മാഗസിൻ 2023-24https://online.fliphtml5.com/eqkuz/sngl/#p=1





ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റസിന്റെ പ്രധാന ഉദ്ദേശങ്ങൾ
കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു. സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.'
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്,റോബോട്ടിക്സ്,മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി,പ്പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
2021-2022

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 9 ഉം 10 ഉം ക്ലാസ്സ്കളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ് നടത്തിവരുന്നു.
2019-2020 & 2020-21
- മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
- അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
- സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
- കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
- ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു.
- ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
- 'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
- ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
- വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
- 2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ ഒൻപതാം ക്ലാസ്സിലെ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.
- 2019-2020 അധ്യയന വർഷത്തിൽ 14 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു.
- 2018-19 അധ്യയന വർഷത്തിൽ കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി അനു എം അലക്സാണ്ടർ ഉം ശ്രീമതി ബിനി മാത്യു ഉം 2019-2020 അധ്യയന വർഷത്തിൽ ശ്രീമതി ബിനി മാത്യു ഉം ശ്രീമതി ജിൻസി ജോസഫ് ഉം സ്തുതിയർഹമായ സേവനം അനുഷ്ഠിച്ചു.
- ഇപ്പോൾ ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 40 കുട്ടികളും ക്ലാസ്സ് 9 ൽ 37 കുട്ടികളും ഉണ്ട്.
2018-2020
* മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. * വിവിധ പരിശീലനങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. * വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ ടിൻഷ തോമസ്സിനെയും ,രണ്ടാം ഗ്രൂപ്പിൽ ഭവ‍്യ പ്രസാദിനെയും, മൂന്നാം ഗ്രൂപ്പിൽ ജാക്വീലിൻ സജിയെയും , നാലാം ഗ്രൂപ്പിൽ ആകാംക്ഷ പി കോശിയെയും, അഞ്ചാം ഗ്രൂപ്പിൽ ഹന്ന മേരി റെഞ്ചിയെയും, ആറാം ഗ്രൂപ്പിൽ നാദില സക്കീറിനെയും ലീഡറുമാരായി തിരഞ്ഞെടുത്തു. * വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചുകൊണ്ട് ശ്രീമതി അനു എം അലക്സാണ്ടറും ശ്രീമതി ബിനി മാത്യുവും ലിറ്റിൽകൈറ്റ്സിന് നേതൃത്വം കൊടുക്കുന്നു.


| ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37009 |
| യൂണിറ്റ് നമ്പർ | LK/2018/37009 |
| അധ്യയനവർഷം | 2018-19 |
| അംഗങ്ങളുടെ എണ്ണം | 40 |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| റവന്യൂ ജില്ല | പത്തനംതിട്ട |
| ഉപജില്ല | മല്ലപ്പള്ളി |
| ലീഡർ | ഹന്നാ മേരി റെൻജി |
| ഡെപ്യൂട്ടി ലീഡർ | ഗൗരിപ്രിയ എ |
| കൈറ്റ് മിസ്ട്രസ് | അനു എം അലക്സാണ്ടർ |
| കൈറ്റ് മിസ്ട്രസ് | ബിനി മാത്യു |



|

LITTLE KITE members
1. Afrah Aleema
2. Akamsha P Koshy
3. Achsa Riya Paul
4. Aleena Johnson
5. Amritha B Perumal
6. Anagha K Anil
7. Anaha Jth
8. Anita Sara John
9. Anjitha R Nath
10. Ansumol Raju
11. Ardhra M
12. Asna Mol
13. Athira Suresh
14. Ayisha Aleema
15. Bhagyalekshmi T S
16. Bhavya Prasad
17. Daya Mary George
18. Devika P
19. Gopika Chandru
20. Gopika P Nair
21. Gopika R
22. Gouripriya A

|

23. Hanna Mary Renji
24. Jaquline Saji
25. Lena Varghese
26. Nadila Zakhir
27. Narmada S Kumar
28. Nazrin Nazar
29. Neethu K R
30. Neha Anil
31. Neha Mariyam Abraham
32. Sara P Alexander
33. Seethalekshmi S
34. Sneha V S
35. Sreelekshmi K R
36. Swetha V Gopal
37. Tinsha Thomas
38. Vishnupriya P
39. Vishnupriya S

