"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
==മരുവത്കരണവിരുദ്ധദിനം==
17/6/2018
[[പ്രമാണം:42021 22754.jpg|centre |150px]]
[[പ്രമാണം:67837783 2815181818555870 1481984199266140160 n.jpg|thumb|300px|middle|
''' സമ്പൂർണ നീന്തൽ സാക്ഷരത  '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-06-2020) : ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.  സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എഫ്.എസ്., സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്'''
[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും  ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.'''
'''ഗവ. എച്ച്. എസ്. അവനവഞ്ചേരി:  അവനവഞ്ചേരി ഗവണ്മെന്റ്  ഹൈസ്കൂളിൽ ഇതിനോടനുബന്ധിച്ച് ഹരിത നിയമാവലി രേഖപ്പെടുത്തി പ്രദർശിപ്പിക്കുകയും വിത്തുശേഖരണം  നടത്തുകയും  ''മണ്ണിനെ  രക്ഷിക്കാം''  എന്ന  വിഷയത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്തു.'''
== അന്താരാഷ്ട്ര യോഗദിനം==
21-06-2018
'''ഗവ.എച്ച്.എസ്.അവനവൻചേരി:അവനവൻചേരി സ്കൂളിൽ യോഗദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന തലത്തിൽ നിരവധി യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീ രമേശ് സ്കുൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച്ക്ലാസ്സ് നയിച്ചു.പ്രതികുല കാലാവസ്ഥ ആയിരുന്നിട്ടും യോഗയുടെ ആവശ്യകത,മനശക്തി വർദ്ധിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പ‍‍ങ്ക് എന്നിവയെക്കുറിച്ച സംഗ്രഹിച്ച ക്ലാസ്സ് വളരെ മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.'''
29-6-2018
[[പ്രമാണം:42021 678190.jpg|thumb|300px|right|
''' അവനവൻചേരി സ്കൂളിൽ വായനാദിനം '''
==സ്കൂളിനൊരു കൈതാങ്==
''ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരിമത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു.
29-6-2018
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ;അവനവഞ്ചേരി സ്കൂളിലെ 2016  എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ  സംഭാവനയായി  നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം..മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.
==അവനവൻചേരി സ്കൂളിൽ വായനാദിനം==
29-6-2018
[[പ്രമാണം:42021 1999001.jpg|thumb|300px|left|
'''മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം '''
'''ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരി
'''ഗവ.എച്ച്.എസ്.അവനവൻചേരി :പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും അവനവഞ്ചേരി ഗവ. ഹൈസ്കൂൾ പുരസ്കാര നിറവിൽ....മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം ബഹു. ആരോഗ്യ വകുപ്പ് മന്ത്രിശ്രീ. വി.എസ്.ശിവകുമാറിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.
മത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു.
[[പ്രമാണം:42021 244432.jpg|thumb|300px|right|
''' പ്ളാസ്റിക് വിമുക്ത ഗ്രാമം പദ്ധതി '''
==ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക് ==
'''ഗവ.എച്ച്.എസ്.അവനവൻചേരി :അവനവഞ്ചേരി ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ളബ്ബും അവനവഞ്ചേരി സ്നേഹ റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്നപ്ളാസ്റിക് വിമുക്ത ഗ്രാമം പദ്ധതിസ്നേഹ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രസന്നബാബുവിന്‌ലവ് പ്ളാസ്റ്റിക് ബാഗ് നല്കിക്കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ എം.അനിൽകുമാർ നിർവഹിക്കുന്നു..'''
22-02-2019
'''അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ  യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.'''
[[പ്രമാണം:42021 77789.jpg|thumb|300px|left|
'''ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (26-01-2020):അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...'''
[[പ്രമാണം:42021 71890.jpg|thumb|300px|left|
'''വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ. '''
'''ഗവ.എച്ച്.എസ്.അവനവൻചേരി (04.07.2018): അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു'''
[[പ്രമാണം:42021 678910.jpg|thumb|300px|left|
'''ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി പദ്ധതി ഉദ്ഘാടനം  '''
'''ഗവ.എച്ച്.എസ്.അവനവൻചേരി (21.08.2018):കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ'''
[[പ്രമാണം:42021 567819.jpg|thumb|300px|left|
'''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി '''
'''ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2019):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
[[പ്രമാണം:42021 678190.jpg|thumb|300px|left|
'''എന്റെകൗമുദി'''
'''ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2018):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ  എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം.
അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു..'''
[[പ്രമാണം:42021 10813.jpg|thumb|300px|centre|
'''ഫിനിഷിംഗ്_sച്ച്'''
==വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.==
'''ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2020): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...
04-07-2018
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു.'''
==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
[[പ്രമാണം:42021 71890.jpg|thumb|നടുവിൽ |വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം]]
<gallery>
==ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി==
42021 1890.jpg
04-07-2018
</gallery>
'''കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ.'''
[[പ്രമാണം:42021 678910.jpg|thumb|ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി]]
[[പ്രമാണം:42021 728901.jpg|thumb|300px|center|
'''വിജയ പൊൻതൂവൽ'''
==കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.==
29-07-2018
'''ഗവ.എച്ച്.എസ്.അവനവൻചേരി :ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 47 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ..യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്.
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:42021 567819.jpg|thumb|കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.]]
==ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി==
27-07-2018
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം.
[[പ്രമാണം:42021 120987.jpg|thumb|ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി]]
==മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
21-7-2018
[[പ്രമാണം:42021 78906.jpg|thumb|നടുവിൽ |മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]
==എന്റെകൗമുദി==
20-07-2018
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനദിനാചരണവും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും.
അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി..പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:42021 678190.jpg|thumb|നടുവിൽ | എന്റെകൗമുദി]]
[[പ്രമാണം:42021 12234.jpg|thumb|300px|center|
'''സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും  '''
'''ഗവ.എച്ച്.എസ്.അവനവൻചേരി :ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.
==മലയാള മനോരമ വായനക്കളരി ==
'''മലയാള മനോരമ വായനക്കളരി യുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനവും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും.
[[പ്രമാണം:42021 9.png|thumb|300px|center|
'''ലഹരി വിരുദ്ധ ദിനാചരണം'''
മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾപുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ,സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
[[പ്രമാണം:42021 137852395.jpg|thumb|300px|right|
'''സ്കൂളിനൊരു കൈതാങ് '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(29-6-2018) :അവനവഞ്ചേരി സ്കൂളിലെ 2016  എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ  സംഭാവനയായി  നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.
[[പ്രമാണം:42021 9990.jpg|thumb|300px|center|
'''പഠനോത്സവം @അവനവഞ്ചേരി'''
'''ഗവ.എച്ച്.എസ്.അവനവൻചേരി(22-01-2019) :വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു  .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ'''
[[പ്രമാണം:42021 1782341.jpg|thumb||thumb|300px|right|
'''ആഘോഷമില്ലാത്തവർക്കൊപ്പം ക്രിസ്തുമസ് സ്നേഹം പങ്കിട്ട്.'''
'''ഗവ.എച്ച്.എസ്.അവനവൻചേരി:സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ. വാളക്കാട് പ്രവർത്തിക്കുന്ന 'സ്നേഹതീരം' ബഡ്സ് റീഹാബിലിറ്റേഷൻ സെൻററിലെ ഓട്ടിസവും ബുദ്ധിമാന്ദ്യവും ബാധിച്ച കുട്ടികൾക്കൊപ്പമാണ്  ക്രിസ്തുമസ് ആഘോഷിച്ചത്. അവിടത്തെ കുട്ടികൾക്ക് ഉപയോഗിക്കാനായി വീൽചെയർ കേഡറ്റുകൾ സമ്മാനിച്ചു. സ്കൂളിൽ നടപ്പിലാക്കി വരുന്ന 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച തുകയും പഴയ വർത്തമാനപത്രങ്ങൾ വിറ്റുകിട്ടിയതുമായ തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്. ആഘോഷത്തിന്റെ ഭാഗമായി കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ബഡ്സ് സ്കൂളിനു വേണ്ടി മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഹെഡ്മിസ്ട്രെസ്സിൽ  നിന്ന് വീൽചെയർ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കേക്ക് മുറിച്ചു കൊണ്ട് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാ ദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻബാബു, പഞ്ചായത്തംഗങ്ങളായ ജയശ്രീ, സിനി, സിമി, മിനി, ഷീബ സ്കൂൾ പിറ്റിഎ പ്രസിഡന്റ് കെ.ജെ.രവികുമാർ, വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷൈനി, ചിറയടി ബാബു, ബഡ്സ് സ്കൂൾ അധ്യാപകരായ സുനിത, രമണി എന്നിവർ സംബന്ധിച്ചു.'''
[[പ്രമാണം:42021 89087.jpg|thumb|നടുവിൽ| മലയാള മനോരമ വായനക്കളരി]]
[[പ്രമാണം:42021 57.jpg|thumb|300px|center|
'''പഠനോപകരണ വിതരണം @അവനവഞ്ചേരി'''
==അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
<gallery>
'''ഗവ.എച്ച്.എസ്.അവനവൻചേരി:അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറിവിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു'''
42021 1890.jpg
</gallery>
==വിജയ പൊൻതൂവൽ==
[[പ്രമാണം:42021 120987.jpg|thumb|300px|centre|
'''അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം'''
'''ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 47 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ..യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്.
'''ഗവ.എച്ച്.എസ്.അവനവൻചേരി (27-07-2018):അവനവഞ്ചേരി ഹൈ സ്കൂളിൽ  അക്ഷരമുറ്റം പദ്ധതി ഉൽഘാടനം ചെയ്തു'''
[[പ്രമാണം:42021 728901.jpg|thumb|നടുവിൽ| വിജയ പൊൻതൂവൽ]]
==സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...==
[[പ്രമാണം:42021 78906.jpg|thumb|thumb|300px|left|
'''മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി'''
'''ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.
'''ഗവ.എച്ച്.എസ്.അവനവൻചേരി (21-7-2018):അവനവഞ്ചേരി ഹൈ സ്കൂളിൽ മധുരം മലയാളം പദ്ധതി ഉൽഘാടനം ചെയ്തു'''
[[പ്രമാണം:42021 12234.jpg|thumb|സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...]]
[[പ്രമാണം:42021 19335.jpg|thumb|thumb|300px|left|
'''  ഒച്ചയും ആരോഗ്യവും - ബോധവൽക്കരണ ക്ലാസ്'''
'''ഗവ.എച്ച്.എസ്.അവനവൻചേരി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒച്ചയും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് - Rotary Initiative for Safe Sound (RISS) അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. കഴക്കൂട്ടം റോട്ടറി ക്ലബ് പ്രതിനിധികളായ ശ്രീ.എസ്.എസ്.നായർ, ശ്രീ.അനിൽകുമാർ, ശ്രീ.അനിൽനന്ദ് എന്നിവർ നേതൃത്വം നൽകി.'''
[[പ്രമാണം:42021_758.jpg|thumb|thumb|300px|centre|
'''  ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽനാടകത്തിൽ ഒന്നാം സ്ഥാനം '''
'''ഗവ.എച്ച്.എസ്.അവനവൻചേരി: ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ചഅന്ധൻ_നായക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു..'''
11:52, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
പ്രധാന വാർത്തകൾ
സമ്പൂർണ നീന്തൽ സാക്ഷരത
ഗവ.എച്ച്.എസ്.അവനവൻചേരി(01-06-2020) : ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമാക്കുന്ന പദ്ധതിയ്ക്ക് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിൽ തുടക്കമായി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത കോച്ചുമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് ധാരാളം പേർ വെള്ളത്തിൽ മുങ്ങി മരിച്ചതിനെ തുടർന്ന് സ്‌കൂളിന്റെ മാസ്റ്റർ പ്ലാനിൽ അവതരിപ്പിച്ച പദ്ധതിയാണ് സമ്പൂർണ നീന്തൽ സാക്ഷരത. ഈ പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഏറ്റെടുക്കുകയായിരുന്നു. രാവിലെ യു.പി. തലത്തിലും ഉച്ചക്ക് ശേഷം ഹൈസ്‌കൂൾ തലത്തിലേയും ഇരുപത് പേർ വീതമുള്ള ബാച്ചുകളാക്കി ദിവസം നാലു ബാച്ചുകൾക്കാണ് പരിശീലനം നൽകുക. ക്ഷേത്രക്കുളത്തിൽ താൽക്കാലികമായി കഴകൾ വച്ചുകെട്ടി നീന്തൽ പരിശീലനത്തിന് സജ്ജമാക്കുകയായിരുന്നു. ഇത്തരത്തിൽ സമ്പൂർണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളും ആദ്യ നഗരസഭ ആറ്റിങ്ങലും ആയി മാറുകയാണ്. ഈ പദ്ധതി നാലു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒളിമ്പ്യൻ മെഴ്സിക്കുട്ടൻ നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എഫ്.എസ്., സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, നോഡൽ ഓഫീസർ കെ.മണികണ്ഠൻ നായർ, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന്റെ ഒരു ഭാഗം സ്പോർട്ട്സ് കൗൺസിൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ നീന്തൽക്കുളമാക്കി മാറ്റണമെന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ ആവശ്യത്തിന് പ്രസക്തിയേറുകയാണ്
അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം
ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.
അവനവൻചേരി സ്കൂളിൽ വായനാദിനം
ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരിമത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു. '
മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം
ഗവ.എച്ച്.എസ്.അവനവൻചേരി :പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ രണ്ടാം വർഷവും അവനവഞ്ചേരി ഗവ. ഹൈസ്കൂൾ പുരസ്കാര നിറവിൽ....മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം ബഹു. ആരോഗ്യ വകുപ്പ് മന്ത്രിശ്രീ. വി.എസ്.ശിവകുമാറിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.
പ്ളാസ്റിക് വിമുക്ത ഗ്രാമം പദ്ധതി
ഗവ.എച്ച്.എസ്.അവനവൻചേരി :അവനവഞ്ചേരി ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ളബ്ബും അവനവഞ്ചേരി സ്നേഹ റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്നപ്ളാസ്റിക് വിമുക്ത ഗ്രാമം പദ്ധതിസ്നേഹ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രസന്നബാബുവിന്‌ലവ് പ്ളാസ്റ്റിക് ബാഗ് നല്കിക്കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ എം.അനിൽകുമാർ നിർവഹിക്കുന്നു..
ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം
ഗവ.എച്ച്.എസ്.അവനവൻചേരി (26-01-2020):അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു...
വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.
ഗവ.എച്ച്.എസ്.അവനവൻചേരി (04.07.2018): അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു
ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി പദ്ധതി ഉദ്ഘാടനം
ഗവ.എച്ച്.എസ്.അവനവൻചേരി (21.08.2018):കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ
കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി
ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2019):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.
എന്റെകൗമുദി
ഗവ.എച്ച്.എസ്.അവനവൻചേരി (29-07-2018):അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം. അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു..
ഫിനിഷിംഗ്_sച്ച്
ഗവ.എച്ച്.എസ്.അവനവൻചേരി(15/02/2020): എസ്.എസ്.എൽ.സി. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും പരീക്ഷയെ നേരിടാൻ മാനസികമായി തയ്യാറെടുപ്പിക്കാൻ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുത്തി സംഘടിപ്പിച്ചഫിനിഷിംഗ്_sച്ചിന്റെആദ്യഘട്ടം അവസാനിച്ചു. ഇനി മോഡൽ പരീക്ഷക്ക് ശേഷം രാത്രി ക്ലാസുകൾ ഉൾപ്പെടെയുള്ള തീവ്ര പരിശീലനം ആരംഭിക്കുന്നു. ഇത്തവണ 100% വിജയവും 50 ലേറെ ഫുൾ എ+കളും എന്ന ലക്ഷ്യത്തിലേക്ക്...ക്ലാസുകൾ കൈകാര്യം ചെയ്ത ശ്രീ.ബോബി ജോൺ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.ഉൻമേഷ് (ഗവ.എച്ച്.എസ്.എസ്.കിളിമാനൂർ), ശ്രീ.ബിജു (ഗവ.എച്ച്.എസ്.എസ്. ഇളമ്പ), ശ്രീ. കുന്നത്തൂർ ജെ.പ്രകാശ് (ഗവ.ഗേൾസ് എച്ച്.എസ്.എസ്. പട്ടം), ശ്രീ.ഷൂജ മോൻ (പി.എൻ.എം.ജി.എച്ച്.എസ്.കൂന്തള്ളൂർ), ശ്രീ.നിസാർ അഹമ്മദ് (ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്), മോട്ടിവേഷൻ സെഷൻ കൈകാര്യം ചെയ്ത അഡ്വ.സുരേഷ് തോന്നയ്കൽ എന്നിവർക്ക് നന്ദി...
അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വിജയ പൊൻതൂവൽ
ഗവ.എച്ച്.എസ്.അവനവൻചേരി :ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 47 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ.എ.യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്. ..
സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും
ഗവ.എച്ച്.എസ്.അവനവൻചേരി :ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. ..
ലഹരി വിരുദ്ധ ദിനാചരണം
ഗവ.എച്ച്.എസ്.അവനവൻചേരി :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾപുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ,സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. . ..
സ്കൂളിനൊരു കൈതാങ്
ഗവ.എച്ച്.എസ്.അവനവൻചേരി(29-6-2018) :അവനവഞ്ചേരി സ്കൂളിലെ 2016 എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ സംഭാവനയായി നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു. . ..
പഠനോത്സവം @അവനവഞ്ചേരി
ഗവ.എച്ച്.എസ്.അവനവൻചേരി(22-01-2019) :വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ
ആഘോഷമില്ലാത്തവർക്കൊപ്പം ക്രിസ്തുമസ് സ്നേഹം പങ്കിട്ട്.
ഗവ.എച്ച്.എസ്.അവനവൻചേരി:സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ. വാളക്കാട് പ്രവർത്തിക്കുന്ന 'സ്നേഹതീരം' ബഡ്സ് റീഹാബിലിറ്റേഷൻ സെൻററിലെ ഓട്ടിസവും ബുദ്ധിമാന്ദ്യവും ബാധിച്ച കുട്ടികൾക്കൊപ്പമാണ് ക്രിസ്തുമസ് ആഘോഷിച്ചത്. അവിടത്തെ കുട്ടികൾക്ക് ഉപയോഗിക്കാനായി വീൽചെയർ കേഡറ്റുകൾ സമ്മാനിച്ചു. സ്കൂളിൽ നടപ്പിലാക്കി വരുന്ന 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലൂടെ സ്വരൂപിച്ച തുകയും പഴയ വർത്തമാനപത്രങ്ങൾ വിറ്റുകിട്ടിയതുമായ തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങിയത്. ആഘോഷത്തിന്റെ ഭാഗമായി കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ബഡ്സ് സ്കൂളിനു വേണ്ടി മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി ഹെഡ്മിസ്ട്രെസ്സിൽ നിന്ന് വീൽചെയർ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കേക്ക് മുറിച്ചു കൊണ്ട് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാ ദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻബാബു, പഞ്ചായത്തംഗങ്ങളായ ജയശ്രീ, സിനി, സിമി, മിനി, ഷീബ സ്കൂൾ പിറ്റിഎ പ്രസിഡന്റ് കെ.ജെ.രവികുമാർ, വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷൈനി, ചിറയടി ബാബു, ബഡ്സ് സ്കൂൾ അധ്യാപകരായ സുനിത, രമണി എന്നിവർ സംബന്ധിച്ചു.
പഠനോപകരണ വിതരണം @അവനവഞ്ചേരി
ഗവ.എച്ച്.എസ്.അവനവൻചേരി:അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറിവിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു
അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം
ഗവ.എച്ച്.എസ്.അവനവൻചേരി (27-07-2018):അവനവഞ്ചേരി ഹൈ സ്കൂളിൽ അക്ഷരമുറ്റം പദ്ധതി ഉൽഘാടനം ചെയ്തു
മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി
ഗവ.എച്ച്.എസ്.അവനവൻചേരി (21-7-2018):അവനവഞ്ചേരി ഹൈ സ്കൂളിൽ മധുരം മലയാളം പദ്ധതി ഉൽഘാടനം ചെയ്തു
ഒച്ചയും ആരോഗ്യവും - ബോധവൽക്കരണ ക്ലാസ്
ഗവ.എച്ച്.എസ്.അവനവൻചേരി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒച്ചയും ആരോഗ്യവും എന്ന വിഷയത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് - Rotary Initiative for Safe Sound (RISS) അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. കഴക്കൂട്ടം റോട്ടറി ക്ലബ് പ്രതിനിധികളായ ശ്രീ.എസ്.എസ്.നായർ, ശ്രീ.അനിൽകുമാർ, ശ്രീ.അനിൽനന്ദ് എന്നിവർ നേതൃത്വം നൽകി.
ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽനാടകത്തിൽ ഒന്നാം സ്ഥാനം
ഗവ.എച്ച്.എസ്.അവനവൻചേരി: ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ചഅന്ധൻ_നായക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു..