"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Avanavancheri}} | {{prettyurl|G.H.S. Avanavancheri}} | ||
[[പ്രമാണം:42021 190023.jpg.jpeg|thumb| center]] | |||
==ഹ്രസ്വ ചലച്ചിത്രം ജനിതകം ആദ്യ പ്രദർശനം == | ==ഹ്രസ്വ ചലച്ചിത്രം ജനിതകം ആദ്യ പ്രദർശനം == | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച https://www.youtube.com/watch?v=arMs1Bm3QzYജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച https://www.youtube.com/watch?v=arMs1Bm3QzYജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.''' | ||
https://www.facebook.com/ACVNEWSATTINGAL/videos/241572320098561/UzpfSTEwMDAwMTkyMjM3MTYzNDoyMzkwMjc4MzE3NzEyODkx/?epa=SEARCH_BOX | |||
<gallery mode="packed" heights="200"> | |||
[[പ്രമാണം:42021 | 42021 109098.jpg | ||
42021 10978989.jpg | |||
42021 77789.jpg | |||
42021 90191.jpg | |||
42021 212789.jpg | |||
</gallery > | |||
===അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചലച്ചിത്രം" ജനിതകം"പൂജാ ചടങ്ങ് === | |||
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ശ്രീ. സുനിൽ കൊടുവഴന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചലച്ചിത്രമായ "ജനിതക" ത്തിന്റെ പൂജാ ചടങ്ങ് സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ ശ്രീ. ജി. പ്രജേഷ് സെൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്ന ജനിതകം - For the future... For the nature... സമകാലിക ജീവിത കഥാചിത്രമാണ്. സിനിമയിലെ അണിയറ പ്രവർത്തകരും നടീ നടൻമാരും പങ്കെടുത്തു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
==ഷോർട്ട് ഫിലിം ഫെസ്റ്റിവൽ== | |||
'''lFTA - ഇൻഡിപെന്റന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്‌നിഷ്യൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച #ജനിതകം അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു. നൂറോളം ഹ്രസ്വചിത്രങ്ങൾ പങ്കെടുത്തതിൽ സുനിൽ കൊടുവഴന്നൂർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം അവസാന പത്തിൽ ഇടം പിടിച്ചത് തന്നെ അംഗീകാരമാണ്.''' | |||
==ആകാശം ഷോർട് ഫിലിം == | |||
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
https://youtu.be/Jgh6D3j7wiI | |||
<gallery mode="packed" heights="200"> | |||
42021 2500.jpg | |||
42021 0022001.jpg | |||
</gallery> | |||
==ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം == | |||
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']] | |||
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M |
10:33, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹ്രസ്വ ചലച്ചിത്രം ജനിതകം ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച https://www.youtube.com/watch?v=arMs1Bm3QzYജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
https://www.facebook.com/ACVNEWSATTINGAL/videos/241572320098561/UzpfSTEwMDAwMTkyMjM3MTYzNDoyMzkwMjc4MzE3NzEyODkx/?epa=SEARCH_BOX
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചലച്ചിത്രം" ജനിതകം"പൂജാ ചടങ്ങ്
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ശ്രീ. സുനിൽ കൊടുവഴന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചലച്ചിത്രമായ "ജനിതക" ത്തിന്റെ പൂജാ ചടങ്ങ് സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ ശ്രീ. ജി. പ്രജേഷ് സെൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്ന ജനിതകം - For the future... For the nature... സമകാലിക ജീവിത കഥാചിത്രമാണ്. സിനിമയിലെ അണിയറ പ്രവർത്തകരും നടീ നടൻമാരും പങ്കെടുത്തു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
lFTA - ഇൻഡിപെന്റന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്‌നിഷ്യൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച #ജനിതകം അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു. നൂറോളം ഹ്രസ്വചിത്രങ്ങൾ പങ്കെടുത്തതിൽ സുനിൽ കൊടുവഴന്നൂർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം അവസാന പത്തിൽ ഇടം പിടിച്ചത് തന്നെ അംഗീകാരമാണ്.
ആകാശം ഷോർട് ഫിലിം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം