"എസ് വി എച്ച് എസ് കായംകുളം/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (36048 എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ [[ശ്രീ വിഠോബാ ഹൈസ്ക...) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/അടൽ ടിങ്കറിങ് ലാബ് എന്ന താൾ എസ് വി എച്ച് എസ് കായംകുളം/അടൽ ടിങ്കറിങ് ലാബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അടൽ ടിങ്കറിങ് ലാബിന്റെ അഭിമുഖയത്തിൽ നടന്ന കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ഫെബ്രുവരി 13 നു നടന്ന ട്രൈനിങ്ങിൽ കായംകുളം വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഇതിൽ മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ എച് എം R മായാ , വാർഡ് കൗൺസിലർ രാജേഷ് കമ്മത്ത് , സീനിയർ ടീച്ചർ ശോഭ എന്നിവർ നിർവഹിച്ചു | |||
[[പ്രമാണം:36048 ATL Award.jpg|600px|ലഘുചിത്രം|നടുവിൽ]] | |||
അടൽ ടിങ്കറിങ് ലാബിന്റെ ഉത്‌ഘാടനം ഫെബ്രുവരി മാസം ഇരുപതാം തീയതി പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അലി അക്‌ബർ നിർവഹിച്ചു . ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ ശിവദാസൻ , വാർഡ് കൗൺസിലർ സജ്ന ഷെഹീർ, രാജേഷ് കമ്മത്ത്, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ , സ്കൂൾ എച് എം , സീനിയർ ടീച്ചേർസ് എന്നിവർ സംബന്ധിച്ചു | |||
[[പ്രമാണം:36048 ATL Innaguration.jpg|600px|ലഘുചിത്രം|നടുവിൽ]] |
20:36, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അടൽ ടിങ്കറിങ് ലാബിന്റെ അഭിമുഖയത്തിൽ നടന്ന കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ഫെബ്രുവരി 13 നു നടന്ന ട്രൈനിങ്ങിൽ കായംകുളം വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഇതിൽ മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ എച് എം R മായാ , വാർഡ് കൗൺസിലർ രാജേഷ് കമ്മത്ത് , സീനിയർ ടീച്ചർ ശോഭ എന്നിവർ നിർവഹിച്ചു
അടൽ ടിങ്കറിങ് ലാബിന്റെ ഉത്‌ഘാടനം ഫെബ്രുവരി മാസം ഇരുപതാം തീയതി പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അലി അക്‌ബർ നിർവഹിച്ചു . ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ ശിവദാസൻ , വാർഡ് കൗൺസിലർ സജ്ന ഷെഹീർ, രാജേഷ് കമ്മത്ത്, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ , സ്കൂൾ എച് എം , സീനിയർ ടീച്ചേർസ് എന്നിവർ സംബന്ധിച്ചു