"സി എം ബീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ഞങ്ങളുടെ സ്കൂളിലെ ഹിന്ദി അധ്യാപികയും ,സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ഞങ്ങളുടെ സ്കൂളിലെ ഹിന്ദി അധ്യാപികയും ,സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൈകാര്യം ചെയ്യന്ന അധ്യാപികയുമാണ് .2002മുതൽ ഇവിടെ ജോലി ചെയ്തു വരുന്നു .സ്കൂളിലിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും എല്ലാ രെജിസ്റ്ററുകളും കൃത്യമായി അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുകയുകയും ചെയ്യുന്നു .സ്കൂളിലെ ഹിന്ദി ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ടീച്ചർ മുൻകൈ എടുത്തു പ്രവർത്തിക്കുകയും കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു''' | '''ഞങ്ങളുടെ സ്കൂളിലെ ഹിന്ദി അധ്യാപികയും ,സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൈകാര്യം ചെയ്യന്ന അധ്യാപികയുമാണ് .2002മുതൽ ഇവിടെ ജോലി ചെയ്തു വരുന്നു .സ്കൂളിലിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും എല്ലാ രെജിസ്റ്ററുകളും കൃത്യമായി അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുകയുകയും ചെയ്യുന്നു .സ്കൂളിലെ ഹിന്ദി ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ടീച്ചർ മുൻകൈ എടുത്തു പ്രവർത്തിക്കുകയും കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു''' | ||
[[പ്രമാണം:42021 10131.jpg|thumb|ബീന സി എം]] |
18:17, 23 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
ഞങ്ങളുടെ സ്കൂളിലെ ഹിന്ദി അധ്യാപികയും ,സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൈകാര്യം ചെയ്യന്ന അധ്യാപികയുമാണ് .2002മുതൽ ഇവിടെ ജോലി ചെയ്തു വരുന്നു .സ്കൂളിലിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും എല്ലാ രെജിസ്റ്ററുകളും കൃത്യമായി അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുകയുകയും ചെയ്യുന്നു .സ്കൂളിലെ ഹിന്ദി ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ടീച്ചർ മുൻകൈ എടുത്തു പ്രവർത്തിക്കുകയും കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു