സി എം ബീന

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്‌കൂളിലെ ഹിന്ദി അധ്യാപികയും ,സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കൈകാര്യം ചെയ്യന്ന അധ്യാപികയുമാണ് .2002മുതൽ ഇവിടെ ജോലി ചെയ്തു വരുന്നു .സ്കൂളിലിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും എല്ലാ രെജിസ്റ്ററുകളും കൃത്യമായി അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുകയുകയും ചെയ്യുന്നു .സ്കൂളിലെ ഹിന്ദി ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ടീച്ചർ മുൻകൈ എടുത്തു പ്രവർത്തിക്കുകയും കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു

ബീന സി എം
"https://schoolwiki.in/index.php?title=സി_എം_ബീന&oldid=619626" എന്ന താളിൽനിന്ന് ശേഖരിച്ചത്