"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോട്ടോ ചേർക്കൽ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
'''ഡിജിറ്റൽ മാഗസിൻ 2019''' | |||
[[പ്രമാണം:31074-dm.png|left|ഫോട്ടോ]] | |||
[[:പ്രമാണം:31074-KTM-Alphonsa_GHS_Vakakkad(Zyber_Beads)-2019.pdf|സൈബർ ബീഡ്സ്]] | [[:പ്രമാണം:31074-KTM-Alphonsa_GHS_Vakakkad(Zyber_Beads)-2019.pdf|സൈബർ ബീഡ്സ്]] | ||
== ലിറ്റിൽ കൈറ്റ്സ് | |||
== ഡിജിറ്റൽ മാഗസിൻ പ്രകാശനം == | |||
22-1-2019 ൽ നടന്ന സ്ക്കൂൾ ആനവേഴ്സറിയോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ 'സൈബർബീഡ് സിന്റെ' പ്രകാശനം റവ. ഫാ.ജോസ് ചുങ്കപ്പുര നിർവഹിച്ചു <br> | |||
[[പ്രമാണം:31074 magazine 14.JPG|thumb|left|ഫോട്ടോ]] | |||
[[പ്രമാണം:31074 magazine 13.JPG|thumb|ഫോട്ടോ]] | |||
<br> | |||
[[പ്രമാണം:31074 magazine 12.JPG|thumb|left|ഫോട്ടോ]] | |||
<br> | |||
[[പ്രമാണം:31074 magazine 11.JPG|thumb|ഫോട്ടോ]] | |||
<br> | |||
'''ഡിജിറ്റൽ മാഗസിൻ 2020''' | |||
[[പ്രമാണം:31074 Cyber pearls.png|left|ഫോട്ടോ]] | |||
[[:പ്രമാണം:31074-ktm-2020.pdf|Zyber_Pearls]] | |||
'''ഡിജിറ്റൽ മാഗസിൻ''' | |||
'''അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ്''' | |||
[[പ്രമാണം:അൽഫോ ടെക് - എഡ്യൂ ഇൻസൈഡ് .png|ലഘുചിത്രം|kite]] | |||
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ റൗണ്ട് അപ്പിൽ സ്കൂളിലെ ഈ പ്രവർത്തന വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് ഇതിന്റെ ഡാറ്റ എൻട്രി, ലേ ഔട്ട്, ഡിസൈനിങ് മുതലായവ നടത്തിയത്. കൂടാതെ ഇതിലേക്ക് ആവശ്യമായ ഫോട്ടോകളും എടുത്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ്. പഠനത്തോടൊപ്പം കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് സാങ്കേതികമായ കഴിവുകളും സർഗ്ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രകാശനം ചെയ്തുകൊണ്ട് സി. റ്റെസ്സ് പറഞ്ഞു. | |||
*ഡിജിറ്റൽ മാഗസിൻ 2024 - - [[:File:31074-ktm-dm24.pdf|’’’മികവ്'’’]] |
13:22, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ പ്രകാശനം
22-1-2019 ൽ നടന്ന സ്ക്കൂൾ ആനവേഴ്സറിയോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ 'സൈബർബീഡ് സിന്റെ' പ്രകാശനം റവ. ഫാ.ജോസ് ചുങ്കപ്പുര നിർവഹിച്ചു
ഡിജിറ്റൽ മാഗസിൻ 2020
ഡിജിറ്റൽ മാഗസിൻ
അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ്
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ റൗണ്ട് അപ്പിൽ സ്കൂളിലെ ഈ പ്രവർത്തന വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് ഇതിന്റെ ഡാറ്റ എൻട്രി, ലേ ഔട്ട്, ഡിസൈനിങ് മുതലായവ നടത്തിയത്. കൂടാതെ ഇതിലേക്ക് ആവശ്യമായ ഫോട്ടോകളും എടുത്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ്. പഠനത്തോടൊപ്പം കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് സാങ്കേതികമായ കഴിവുകളും സർഗ്ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രകാശനം ചെയ്തുകൊണ്ട് സി. റ്റെസ്സ് പറഞ്ഞു.
- ഡിജിറ്റൽ മാഗസിൻ 2024 - - ’’’മികവ്'’’