"എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} {{അപൂർണ്ണം}} | |||
{{ prettyurl|M.S.I.H.S.S. KUNDOOR}} | {{ prettyurl|M.S.I.H.S.S. KUNDOOR}} | ||
<!-- ''ലീഡ് | |||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
<!-- | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്=19088 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19088.jpg.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''<font size=5>മ</font>ലപ്പുറം ജില്ലയിലെ ചെമ്മാട് | '''<font size=5>മ</font>ലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണിൽ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് '''<font size=5 color="magenta">എം.എസ്.ഐ. ഹയർ സെക്കണ്ടറി സ്കൂൾ.</font>''' '''മർക്കസ് ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മർകസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.''' | ||
==<font color="green"> '''ചരിത്രം''' </font>== | ==<font color="green"> '''ചരിത്രം''' </font>== | ||
<font size=5>മ</font>ലപ്പുറം ജില്ലയിലെ കുണ്ടൂർ, നന്നമ്പ്ര, തെന്നല, വെന്നിയൂർ, ചെറുമുക്ക് പ്രദേശങ്ങളിൽ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "മർക്കസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴിൽ 1996 ൽ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ൽ ഇതിന്റെ ഹയർസെക്കൻററി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. | |||
==<font color="red"> ''' | ==<font color="red"> '''ഭൗതികസൗകര്യങ്ങൾ''' </font>== | ||
<font color="olive green"> <font size=5>ഏ</font>കദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയർ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. | |||
<font color=" | ==<font color="blue"> '''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>== | ||
[[ചിത്രം:19088_1.jpg|300px|thumb|left| <center>സീഡ് പ്രോഗ്രാം ഉദ്ഘാടനം</center>]] | [[ചിത്രം:19088_1.jpg|300px|thumb|left| <center>സീഡ് പ്രോഗ്രാം ഉദ്ഘാടനം</center>]] | ||
[[ചിത്രം:19088_2.jpg|300px|thumb|left| <center>സീഡ് പ്രോഗ്രാം ഉദ്ഘാടനം</center>]] | |||
*'''ക്ലാസ്സ് മാഗസിൻ''' | |||
*'''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
*'''ക്ലബ് പ്രവർത്തങ്ങൾ''' | |||
== '''മുൻ സാരഥികൾ''' == | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
വരി 74: | വരി 99: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് | * കോഴിക്കോട് തൃശൂർ റൂട്ടിൽ NH 17 വെന്നിയൂരിൽ നിന്ന് ഏകദേശം 4 കി.മീ. താനൂർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂൾ സ്ഥിതിചെയ്യുന്ന അത്താണിക്കലിൽ എത്താം. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | |||
<googlemap version="0.9" lat="11.010096" lon="75.92175" zoom="18" width="350" height="350" selector="no" controls="none" |left| > | |||
<googlemap version="0.9" lat="11.010096" lon="75.92175" zoom="18" width="350" height="350" selector="no" controls="none"> | |||
MSI HSS KUNDOOR | MSI HSS KUNDOOR | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
12:13, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 19088 (സമേതം) |
അവസാനം തിരുത്തിയത് | |
08-03-2022 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണിൽ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് എം.എസ്.ഐ. ഹയർ സെക്കണ്ടറി സ്കൂൾ. മർക്കസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മർകസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ കുണ്ടൂർ, നന്നമ്പ്ര, തെന്നല, വെന്നിയൂർ, ചെറുമുക്ക് പ്രദേശങ്ങളിൽ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "മർക്കസു സ്സഖാഫത്തിൽ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴിൽ 1996 ൽ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ൽ ഇതിന്റെ ഹയർസെക്കൻററി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
ഏകദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയർ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ് പ്രവർത്തങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|