"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=12021
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/12021
|അംഗങ്ങളുടെ എണ്ണം=28
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=ഹോസ്‌ദുർഗ്ഗ്
|ലീഡർ=നവീൻ.ആർ
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമത്ത് ഷഹാന ഷിറിൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=.എം.കൃഷ്ണൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ധനലക്ഷ്‌മി വെള്ളുവക്കണ്ടി
|ചിത്രം=LK 12021 certificate.png
|ഗ്രേഡ്=
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Lkboard 12021.jpeg|thumb|center]]
[https://www.youtube.com/user/12021kottodi'''ലിറ്റിൽ കൈറ്റ്സ് യുടൂബ് ചാനൽ''']
[https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ''']
[https://www.youtube.com/watch?v=SDRLCKe-0F8 '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി''']
[https://youtu.be/mN7PpA2AuEY '''രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും -വാർത്ത''']
[https://youtu.be/4mnk4QEgez8 '''സ്കൂളിനെക്കുറിച്ച്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററി''']
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.
==ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പൂക്കളം 2019==
{| class="wikitable"
|[[പ്രമാണം:12021-kgd-dp-2019-1.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
|[[പ്രമാണം:12021-kgd-dp-2019-2.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
|[[പ്രമാണം:12021-kgd-dp-2019-3.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
==ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)==
സ്കൂളിൽ 23 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
2018-20 ബാച്ചിന്റെ തെരഞ്ഞെടുപ്പിനുള്ള അഭിരുചി പരീക്ഷ 03.03.2018 ന് നടന്നു.36 പേർ അപേക്ഷിച്ചതിൽ 35 കുട്ടികൾ പരീക്ഷയെഴുതി.അതിൽ ജെ.ആർ.സി അംഗങ്ങളെ ഒഴിവാക്കി 23 കുട്ടികളെ തെരഞ്ഞെടുത്തു.പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.വൈകുന്നേരങ്ങളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടറിയിച്ച രജിത സ്വയം ഒഴിവായി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിനും കമ്പ്യൂട്ടർ ലാബ് പരിപാലനത്തിനുമുള്ള പരിശീലനവും പ്രാഥമികമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.തുടർന്നിങ്ങോട്ട് കൈറ്റിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ ക്ലാസ്സുകൾ യൂണിറ്റ്,ഉപജില്ലാ,ജില്ലാ തലങ്ങളിലായി നൽകിവരുന്നു.
==ലിറ്റിൽ കൈറ്റ്സ് ടീം 2018-2020==
==ലിറ്റിൽ കൈറ്റ്സ് ടീം 2018-2020==
[[പ്രമാണം:LK 12021 Team 2018-20.png|ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ2018-20]]
=='''യൂണിറ്റ് തല യോഗങ്ങൾ'''==
=='''യൂണിറ്റ് തല യോഗങ്ങൾ'''==
ഓരോ മാസവും യൂണിറ്റ് യോഗങ്ങൾ ചേരുകയും യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.കൈറ്റ് മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേരുന്നത്.യോഗനടപടികളുടെ മിനുട്സ് യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറും ചേർന്ന് തയ്യാറാക്കുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Lk meet1.jpg|thumb|സ്വാഗതം - അപർണ]]
വരി 32: വരി 32:
|[[പ്രമാണം:Lk meet3.jpg|thumb|നന്ദി - കാർഗിൽ.സി.സി.]]
==കമ്പ്യൂട്ടർ ലാബ് പരിപാലനം ==
ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് കമ്പ്യൂട്ടർ ലാബ് പരിപാലനത്തിന് നേതൃത്വം നൽകുന്നത്.രണ്ടാഴ്ചയിലൊരിക്കൽ കമ്പ്യൂട്ടർ ലാബ് വൃത്തിയാക്കുന്നു.
==സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ==
==സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ==
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റർ എ.എം.കൃഷ്ണൻ ക്ലാസ്സെടുത്തു.
== യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ==
യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ വൈകുന്നേരമോ രാവിലെ 9 മണിമുതൽ 10 വരെയോ,ശനിയാഴ്ചകളിലോ നടത്തുന്നു.
==  ജൂലൈ മാസത്തെ പരിശീലനം  ==
==  ജൂലൈ മാസത്തെ പരിശീലനം  ==
* ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK  ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വെള്ളുവക്കണ്ടി എന്നിവർ പരിശീലനം നൽകി.
==ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ==
ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് ലീഡർമാർക്കും അദ്ധ്യാപകർക്കും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലന മേൽനോട്ടം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു.
== യൂണിറ്റ് തല ക്യാമ്പ് 2018 ==
== യൂണിറ്റ് തല ക്യാമ്പ് 2018 ==
* ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് അവസാനിച്ചു.ക്യാമ്പിന്റെ അവസാനം കുട്ടികൾ തയ്യാറാക്കിയ സിനിമകളുടെ പ്രദർശനം നടന്നു.
വരി 50: വരി 54:
|[[പ്രമാണം:Lk trng5 aug12021.jpeg|thumb|ക്യാമ്പംഗങ്ങൾ]]
== ഉപജില്ലാതല ക്യാമ്പ്==
ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് രാജപുരം ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂളിൽ വച്ച് തീയതികളിൽ നടന്നു.സ്കൂളിൽ നിന്നും നവീൻ.ആർ,കാർഗിൽ.സി.സി,ഫാത്തിമത്ത് ഷഹാന ഷിറിൻ,സുഹൈല.സി.കെ,ശ്രീഹരി.കെ.വി,ഫാത്തിത്ത് ഫെമിന,നിധിൻ കൃഷ്ണൻ,മുഹമ്മദ് മുനീബ്,ശ്രീരാജ് എന്നീ 8  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടുദിവസത്തെ ക്യാമ്പിൽ നിന്നും അനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം കുട്ടികൾക്ക് ലഭിച്ചു.
==സ്കൂൾ വിക്കി അപ്ഡേഷനും ഡോക്യുമെന്റേഷനും==
[[പ്രമാണം:Schoolwiki ghssk.jpg|thumb|സ്കൂൾ വിക്കി അപ്ഡേഷൻ]]
{| class="wikitable"
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
|[[പ്രമാണം:Schoolwiki ghssk.jpg|thumb|സ്കൂൾ വിക്കി അപ്ഡേഷൻ]]
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
== സ്കൂൾ വിക്കി പുരസ്കാരം ==
[[പ്രമാണം:Swiki award.jpg|thumb|300px|'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു''']]
'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''
{| class="wikitable"
|[[പ്രമാണം:Swiki award certificate.jpg|thumb|സ്കൂൾ വിക്കി അവാർഡ് സർട്ടിഫിക്കറ്റ്]]
|[[പ്രമാണം:Swiki award Trophy.jpg|thumb|സ്കൂൾ വിക്കി അവാർഡ് ട്രോഫി]]
|[[പ്രമാണം:News School wiki Award.jpg|thumb|സ്കൂൾ വിക്കി അവാർഡ് വാർത്ത]]
== ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ് രാജപുരം ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.സ്കൂളിൽ നിന്നും ഫാത്തിമത്ത് ഷഹാന ഷിറിൻ,കാർഗിൽ.സി.സി,നവീൻ.ആർ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.രണ്ടു ദിവസത്തെ ട്രെയിനിംഗ് ആയിരുന്നു.സ്കൂളുകൾക്ക് ലഭിച്ച ഡി.എസ്.എൽ.ആർ ക്യാമറയുപയോഗിച്ച് വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.
{| class="wikitable"
|[[പ്രമാണം:2rpm cameratrng2.JPG|thumb|ക്യമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്]]
|[[പ്രമാണം:3rpm camera trng.JPG|thumb|ക്യമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്]]
|[[പ്രമാണം:4rpm cameratrng a.JPG|thumb|ക്യമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്]]
== വിസിറ്റ് ==
== വിസിറ്റ് ==
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.കർശന സുരക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല.അതിനാൽത്തന്നെ വിസിറ്റിന്റെ ഫോട്ടോ/വീഡിയോ എടുക്കാൻ സാധിച്ചില്ല.(ഇന്റർ നെറ്റിൽ നിന്നും ലഭ്യമായ ചിത്രങ്ങളാണ് ഇവിടെ നൽകുന്നത്.)
'''കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം'''
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം''', ''' ശാസ്ത്ര സാങ്കേതിക മ്യൂസിയം''' ,'''പ്ലാനറ്റോറിയം''' , ''' നിയമസഭാ മ്യൂസിയം ''' ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
'''തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം'''
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.അവിടെ സന്ദർശകരുടെ സഹായത്തിനായുണ്ടായിരുന്നവർ വളരെ വ്യക്തമായും കുട്ടികൾക്ക് ഹൃദിസ്ഥമാകുന്ന രീതിയിലുമായിരുന്നു വിവരണങ്ങൾ നൽകിയത്.
<gallery>
ISRO space museum.png
Rocket-church-story.jpg
Vssc museum3.JPG
VSSC-Museum-3.JPG
VSSC-Museum-4.JPG
</gallery>
'''കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം'''
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബർ 5 - ാം തീയതി ട്രാവൻകൂർ - കൊച്ചിൻ ലിറ്റററി സയൻന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയിൽ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകർന്നു കൊടുക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.
MG 0890.JPG|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ
MG 0892.JPG|thumb|മ്യൂസിയത്തിലെ റൊബോട്ടുകൾ
Science-museum.jpg|thumb|ശാസ്ത്രസാങ്കേതിക മ്യൂസിയം
ശാസ്ത്രസാങ്കേതിക മ്യൂസിയം lk.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ
ശാസ്ത്രസാങ്കേതിക മ്യൂസിയം telescope.JPG|thumb|ശാസ്ത്രസാങ്കേതിക മ്യൂസിയം ടെലിസ്കോപ്
Science museum1.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ
</gallery>
'''ശാസ്ത്രസാങ്കേതിക ഗാലറികൾ'''
'''ശാസ്ത്രസാങ്കേതിക ഗാലറികൾ'''
'''ഇലക്ട്രിക്കൽ ഗാലറി''' : വൈദ്യുതിയുടെ കണ്ടുപിടുത്തം മുതൽ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ, അവയുടെ പ്രവർത്തനം, ജനജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം ഇവ ഇലക്ട്രിക്കൽ ഗാലറിയിലൂടെ അനായാസേന മനസ്സിലാക്കാൻ സാധിക്കുന്നു.
വരി 78: വരി 121:
'''ബഹിരാകാശ ഗാലറി''' : ബഹിരാകാശ ചരിത്രത്തിന്റെ സചിത്രവിവരണത്തോടൊപ്പം റോക്കറ്റ് എഞ്ചിനുകളുടെ വിവിധ മോഡലുകളും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
'''ടെലിസ്ക്കോപ്പുകൾ ''': ഓട്ടോ ട്രാക്കിംഗ്, ജി.പി.എസ് സംവിധാനങ്ങളോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുകൾ രാത്രി വാന നിരീക്ഷണത്തിനായി ലഭ്യമാണ്. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.
'''സന്ദർശനത്തിനും കൂടുതൽ വിവരങ്ങൾക്കും'''
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം &
'''ടെലിസ്ക്കോപ്പുകൾ ''': ഓട്ടോ ട്രാക്കിംഗ്, ജി.പി.എസ് സംവിധാനങ്ങളോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുകൾ രാത്രി വാന നിരീക്ഷണത്തിനായി ലഭ്യമാണ്. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.
പ്രിയദർശിനി പ്ളാനറ്റേറിയം
വികാസ് ഭവൻ.പി.ഒ,
തിരുവനന്തപുരം - 33
ഫോൺ : 0471 2306024, 2306025
ഇ.മെയിൽ : directorksstm@gmail.com
www.kstmuseum.com
''' നിയമസഭാ മ്യൂസിയം '''
അത്യാധുനിക സംവിധാനങ്ങളോടുകൂടിയതാണ് നിയമസഭാ മ്യൂസിയം. മ്യൂസിയത്തിന്റെ രണ്ടാം നിലയിലാണ് ഗാന്ധി സ്മൃതി രൂപകല്പന ചെയ്തിട്ടുള്ളത്. പഴയ പത്രത്താളുകൾ, രേഖകൾ, രാഷ്ട്രപിതാവിന്റെ ജീവിത മുഹൂർത്തങ്ങൾ വ്യക്തമാക്കുന്ന അപൂർവ്വ ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഒരു അർദ്ധകായപ്രതിമയും ഇവിടെയുണ്ട്. മ്യൂസിയത്തിൽ ഭരണഘടനാ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഭരണഘടനാ ആരംഭം മുതലുള്ള പത്രത്താളുകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളി അംഗങ്ങളുടെ ഫോട്ടോകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളിയിൽ അംഗങ്ങളായിരുന്ന മലയാളികളുടെ വിവരങ്ങൾ, അപൂർവ്വ ദൃശ്യങ്ങൾ എന്നിവയൊക്കെ സന്ദർശകർക്ക് പുതുമയുള്ള അനുഭവം പകരുന്നതാണ്.ഒന്നും രണ്ടും നിലകളിൽ, ആധുനിക സംവിധാനമുപയോഗിച്ച് നിയമനിർമ്മാണ സഭകളുടെ ചരിത്രം മനസ്സിലാക്കാനുള്ള ടച്ച് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഇത്തരം 10 ടച്ച് സ്ക്രീനുകളും രണ്ടാംനിലയിൽ നാല് ടച്ച് സ്ക്രീനുകളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വ്യത്യസ്ത എൽ.സി.ഡി ടിവി സ്ക്രീനുകളിലായി ഹൃസ്വചിത്ര രൂപത്തിൽ പ്രദർശിപ്പിക്കുന്ന രീതിയാണിവിടെ. സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള ട്രാവൻകൂർ ലെജിസ്ളേറ്റീവ് അസംബ്ളി, കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിൽ, ശ്രീചിത്രാ സ്റേറ്റ് കൌൺസിൽ, ശ്രീമൂലം അസംബ്ളി, ട്രാവൻകൂർ - കൊച്ചിൻ ലജിസ്ളേറ്റീവ് അസംബ്ളി എന്നിവയെപ്പറ്റിയും 1957 മുതലുള്ള സംസ്ഥാന നിയമസഭയുടെ കാലാകാലങ്ങളിലുള്ള വിവരവും ഹൃസ്വചിത്രങ്ങളായി ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
KLAm1.png|thumb|കേരള നിയമസഭാ മ്യൂസിയം
KLAm2.png|thumb|കേരള നിയമസഭാ മ്യൂസിയം
KLAm3.png|thumb|കേരള നിയമസഭാ മ്യൂസിയം
KLAm4.png|thumb|കേരള നിയമസഭാ മ്യൂസിയം
KLAm5.png|thumb|കേരള നിയമസഭാ മ്യൂസിയം
KLAm6.png|thumb|കേരള നിയമസഭാ മ്യൂസിയം
</gallery>
== '''ലിറ്റിൽ കൈറ്റ്സ് ഇ-മാഗസിൻ പ്രകാശനം ചെയ്തു.''' ==
[https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ''']
ലിറ്റിൽ കൈറ്റ്സ് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ''' ഒപ്പം '''ജനുവരി 21 ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പി.ടി.എ. പ്രസിഡണ്ട് ബി.അബ്ദുള്ള പ്രകാശനം ചെയ്തു.ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിമത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.
{| class="wikitable"
|[[പ്രമാണം:Dig mag 1.JPG|thumb|അധ്യക്ഷ പ്രസംഗം - ഷാജി ഫിലിപ്പ്]]
|[[പ്രമാണം:Dig mag 2.JPG|thumb|പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള സംസാരിക്കുന്നു]]
|[[പ്രമാണം:Dig mag 3.JPG|thumb|ഇ-മാഗസിൻ പ്രകാശനം]]
{| class="wikitable"
|[[പ്രമാണം:Dig mag 4.JPG|thumb|ഇ-മാഗസിൻ പ്രകാശനം]]
|[[പ്രമാണം:Dig mag 5.JPG|thumb|ഇ-മാഗസിൻ പ്രകാശനം]]
|[[പ്രമാണം:Dig mag 6.JPG|thumb|ആശംസ - വിദ്യാരംഗം കൺവീനർ ബേബിസുധ ]]
== റിപ്പബ്ലിക് ദിനാഘോഷത്തിൽ സ്കൂളിന്റെ ആദരം ഏറ്റുവാങ്ങിയ ധീരജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം ലിറ്റിൽകൈറ്റ്സും==
{| class="wikitable"
|[[പ്രമാണം:MG 1851.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം]]
|[[പ്രമാണം:Jan26 8.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി അഭിമുഖം നടത്തുന്നു]]
|[[പ്രമാണം:Jan26 9.jpg|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി]]
== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' ==
'''1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം'''
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.ഉബുണ്ടു സോഫ്റ്റ്‌വെയർ 14.04 5 പേരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.ഉബുണ്ടു സോഫ്റ്റ്‌വെയർ 14.04 ,5 പേരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.
'''2. രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും'''
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.
[https://youtu.be/mN7PpA2AuEY '''രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും -വാർത്ത''']
{| class="wikitable"
|[[പ്രമാണം:Navin R.jpg|thumb|സ്വാഗതം- നവീൻ ആർ]]
|[[പ്രമാണം:ഹെഡ്‌മാസ്റ്റർ ഷാജിഫിലിപ്പ്.jpg|thumb|അധ്യക്ഷ പ്രസംഗം ഹെഡ്‌മാസ്റ്റർ ഷാജിഫിലിപ്പ്]]|
|[[പ്രമാണം:Babdulla.jpg|thumb|ഉദ്ഘാടനം ബി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട്]]
{| class="wikitable"
|[[പ്രമാണം:Bigijk.jpg|thumb|ആശംസ ബിജി ജോസഫ്,സീനിയർ അസിസ്റ്റന്റ്]]
|[[പ്രമാണം:Geetha narayanan.jpg|thumb|ആശംസ - ഗീത നാരായണൻ ,മദർ പി.ടി.എ പ്രസിഡണ്ട്]]
|[[പ്രമാണം:Svrsitc.jpg|thumb|ആശംസ - സവിത.വി.ആർ,എസ്.ഐ.ടി.സി]]
{| class="wikitable"
|[[പ്രമാണം:Shana.JPG|thumb|നന്ദി പ്രകാശനം - ഫാത്തിമത്ത് ഷഹാന ഷിറിൻ]]
|[[പ്രമാണം:Cyber4.JPG|thumb|കമ്പ്യൂട്ടർ പരിചയപ്പെടുത്തൽ- ഫാത്തിമത്ത് ഷഹാന ഷിറിൻ]]
|[[പ്രമാണം:Cyber1.JPG|thumb|ക്ലാസ്സിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾ]]
{| class="wikitable"
|[[പ്രമാണം:Cyber2.JPG|thumb|രക്ഷിതാക്കൾ]]
|[[പ്രമാണം:Cyber3.JPG|thumb|രക്ഷിതാക്കൾ ൨]]
|[[പ്രമാണം:Cyber5.JPG|thumb|ക്ലാസ്സ്൧]]
{| class="wikitable"
|[[പ്രമാണം:Cyber6.JPG|thumb|ക്ലാസ്സ് ൨]]
|[[പ്രമാണം:Cyber7.JPG|thumb|ക്ലാസ്സ്൩]]
|[[പ്രമാണം:Cyber8.JPG|thumb|ക്ലാസ്സ് ൪]]
{| class="wikitable"
|[[പ്രമാണം:Cyber9.JPG|thumb|ക്ലാസ്സ് ൫]]
|[[പ്രമാണം:Cyber10.JPG|thumb|ക്ലാസ്സ് ൭]]
|[[പ്രമാണം:Cyber11.JPG|thumb|ടീ ബ്രേക്ക്]]
== ജില്ലാതല ക്യാമ്പ് ==
{| class="wikitable"
[[പ്രമാണം:LK Id SKV.jpg|thumb|ശ്രീരാഗ്.കെ.വി]]
കാസറഗോഡ് ജില്ലാതല ദ്വിദിന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് 2019 ഫെബ്രുവരി 16,17 തീയതികളിലായി ചെർക്കള മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഡിസംബർ അവധിക്കാലത്ത് നടത്തിയ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 700 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 80 ലിറ്റിൽ കൈറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീഹരി.കെ.വി യാണ് ക്യാമ്പിൽ പങ്കെടുത്തത്.സംഘാടനം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും മികച്ച രീതിയിലുള്ള പരിശീലനം കൊണ്ടും ക്യാമ്പ് വളരെ മികച്ചതായിരുന്നുവെന്ന് ക്യാമ്പംഗങ്ങൾ അഭിപ്രായപ്പെട്ടു.കാസറഗോഡ് കൈറ്റ് ജില്ലാകോർഡിനേറ്റർക്കും ടീമംഗങ്ങൾക്കും കൊട്ടോടി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
<- [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്]]
13:58, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് 2021 -22
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യുടൂബ് ചാനൽ
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി
രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും -വാർത്ത
സ്കൂളിനെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററി
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.
ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പൂക്കളം 2019
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)
2018-20 ബാച്ചിന്റെ തെരഞ്ഞെടുപ്പിനുള്ള അഭിരുചി പരീക്ഷ 03.03.2018 ന് നടന്നു.36 പേർ അപേക്ഷിച്ചതിൽ 35 കുട്ടികൾ പരീക്ഷയെഴുതി.അതിൽ ജെ.ആർ.സി അംഗങ്ങളെ ഒഴിവാക്കി 23 കുട്ടികളെ തെരഞ്ഞെടുത്തു.പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.വൈകുന്നേരങ്ങളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടറിയിച്ച രജിത സ്വയം ഒഴിവായി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിനും കമ്പ്യൂട്ടർ ലാബ് പരിപാലനത്തിനുമുള്ള പരിശീലനവും പ്രാഥമികമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.തുടർന്നിങ്ങോട്ട് കൈറ്റിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ ക്ലാസ്സുകൾ യൂണിറ്റ്,ഉപജില്ലാ,ജില്ലാ തലങ്ങളിലായി നൽകിവരുന്നു.
ലിറ്റിൽ കൈറ്റ്സ് ടീം 2018-2020
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ2018-20
യൂണിറ്റ് തല യോഗങ്ങൾ
ഓരോ മാസവും യൂണിറ്റ് യോഗങ്ങൾ ചേരുകയും യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.കൈറ്റ് മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേരുന്നത്.യോഗനടപടികളുടെ മിനുട്സ് യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറും ചേർന്ന് തയ്യാറാക്കുന്നു.
സ്വാഗതം - അപർണ
നന്ദി - കാർഗിൽ.സി.സി.
കമ്പ്യൂട്ടർ ലാബ് പരിപാലനം
ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് കമ്പ്യൂട്ടർ ലാബ് പരിപാലനത്തിന് നേതൃത്വം നൽകുന്നത്.രണ്ടാഴ്ചയിലൊരിക്കൽ കമ്പ്യൂട്ടർ ലാബ് വൃത്തിയാക്കുന്നു.
സ്കൂൾതല പ്രിലിമിനറി ക്യാമ്പ്
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റർ എ.എം.കൃഷ്ണൻ ക്ലാസ്സെടുത്തു.
യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ
യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ വൈകുന്നേരമോ രാവിലെ 9 മണിമുതൽ 10 വരെയോ,ശനിയാഴ്ചകളിലോ നടത്തുന്നു.
ജൂലൈ മാസത്തെ പരിശീലനം
• ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വെള്ളുവക്കണ്ടി എന്നിവർ പരിശീലനം നൽകി.
ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം
ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് ലീഡർമാർക്കും അദ്ധ്യാപകർക്കും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലന മേൽനോട്ടം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു.
യൂണിറ്റ് തല ക്യാമ്പ് 2018
• ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് അവസാനിച്ചു.ക്യാമ്പിന്റെ അവസാനം കുട്ടികൾ തയ്യാറാക്കിയ സിനിമകളുടെ പ്രദർശനം നടന്നു.
യൂണിറ്റ്തല ക്യാമ്പ് സ്വാഗതം - എ.എം.കൃഷ്ണൻ
യൂണിറ്റ്തല ക്യാമ്പ് ഉദ്ഘാടനം - ബിജിജോസഫ്
തോമസ് മാത്യു സംസാരിക്കുന്നു
എസ്.ഐ.ടി.സി സവിത വി.ആർ സംസാരിക്കുന്നു
ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി നന്ദി പറയുന്നു
ക്യാമ്പംഗങ്ങൾ
ഉപജില്ലാതല ക്യാമ്പ്
ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് രാജപുരം ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂളിൽ വച്ച് തീയതികളിൽ നടന്നു.സ്കൂളിൽ നിന്നും നവീൻ.ആർ,കാർഗിൽ.സി.സി,ഫാത്തിമത്ത് ഷഹാന ഷിറിൻ,സുഹൈല.സി.കെ,ശ്രീഹരി.കെ.വി,ഫാത്തിത്ത് ഫെമിന,നിധിൻ കൃഷ്ണൻ,മുഹമ്മദ് മുനീബ്,ശ്രീരാജ് എന്നീ 8 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടുദിവസത്തെ ക്യാമ്പിൽ നിന്നും അനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം കുട്ടികൾക്ക് ലഭിച്ചു.
സ്കൂൾ വിക്കി അപ്ഡേഷനും ഡോക്യുമെന്റേഷനും
സ്കൂൾ വിക്കി അപ്ഡേഷൻ
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
സ്കൂൾ വിക്കി പുരസ്കാരം
പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.
സ്കൂൾ വിക്കി അവാർഡ് സർട്ടിഫിക്കറ്റ്
സ്കൂൾ വിക്കി അവാർഡ് ട്രോഫി
സ്കൂൾ വിക്കി അവാർഡ് വാർത്ത
ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ് രാജപുരം ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.സ്കൂളിൽ നിന്നും ഫാത്തിമത്ത് ഷഹാന ഷിറിൻ,കാർഗിൽ.സി.സി,നവീൻ.ആർ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.രണ്ടു ദിവസത്തെ ട്രെയിനിംഗ് ആയിരുന്നു.സ്കൂളുകൾക്ക് ലഭിച്ച ഡി.എസ്.എൽ.ആർ ക്യാമറയുപയോഗിച്ച് വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.
ക്യമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്
ക്യമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്
ക്യമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്
വിസിറ്റ്
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം ,പ്ലാനറ്റോറിയം , നിയമസഭാ മ്യൂസിയം ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.അവിടെ സന്ദർശകരുടെ സഹായത്തിനായുണ്ടായിരുന്നവർ വളരെ വ്യക്തമായും കുട്ടികൾക്ക് ഹൃദിസ്ഥമാകുന്ന രീതിയിലുമായിരുന്നു വിവരണങ്ങൾ നൽകിയത്.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബർ 5 - ാം തീയതി ട്രാവൻകൂർ - കൊച്ചിൻ ലിറ്റററി സയൻന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയിൽ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകർന്നു കൊടുക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.
ശാസ്ത്രസാങ്കേതിക ഗാലറികൾ
ഇലക്ട്രിക്കൽ ഗാലറി : വൈദ്യുതിയുടെ കണ്ടുപിടുത്തം മുതൽ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ, അവയുടെ പ്രവർത്തനം, ജനജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം ഇവ ഇലക്ട്രിക്കൽ ഗാലറിയിലൂടെ അനായാസേന മനസ്സിലാക്കാൻ സാധിക്കുന്നു.
ഇലക്ട്രോണിക്സ് ഗാലറി : വാക്വം ട്യൂബ് മുതൽ അത്യന്താധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ വരെയുള്ള വികാസം മാതൃകകളുടെ സഹായത്തോടെ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്വങ്ങൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ ഗാലറി ഉപകരിക്കും.
പോപ്പുലർ സയൻസ് ഗാലറി : നിത്യജീവിതത്തിൽ സ്വാധീനം വ്യക്തമാക്കുന്ന ഈ ഗാലറി ശാസ്ത്രകൌതുകികൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ഹരം പകരും.
ഗണിത ഗാലറി : പ്രഹേളികളുടെ ഒരു വൻ ശേഖരമാണ് ഈ ഗാലറിയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഗണിതശാസ്ത്ര അധ്യയനത്തിൽ ഒരു പുത്തൻ സമീപനം സ്വീകരിക്കാൻ സന്ദർശകരെ ഈ ഗാലറി സഹായിക്കും. പ്രദർശനവസ്തുക്കൾക്കുപരി മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ക്രിയകൾക്കാണ് ഇതിൽ പ്രാധാന്യം.
മെക്കാനിക്കൽ ഗാലറി : മെക്കാനിക്കൽ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ലളിതമായി ബോധ്യപ്പെടുത്തുന്നതിനു പുറമേ ബോയിലറുകളുടെ നിരവധി മാതൃകകളും ഇതിൽ സന്ദർശകരെ കാത്തിരിക്കുന്നു.
ഓട്ടോമൊബൈൽ ഗാലറി : വാഹനങ്ങളുടെയും അവയുടെ എൻഞ്ചിന്റേയും സങ്കീർണ്ണ പ്രവർത്തനം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അതീവ ലളിതമായി വിവിധ മോഡലുകളുടെ സഹായത്തോടെ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ബയോമെഡിക്കൽ ഗാലറി : സന്ദർശകരോട് നേരിട്ട് സംവദിക്കുന്ന അനേകം മോഡലുകൾ ഈ ഗാലറിയിൽ കാണാം. ആധുനിക ആശുപത്രിയിൽ ലഭ്യമായ മിക്കവാറും എല്ലാ ഉപകരണങ്ങളുടേയും പ്രവർത്തനം അനിമേഷനുകളുടേയും മറ്റും സഹായത്തോടെ ബോധ്യപ്പെടാം.
കമ്പ്യൂട്ടർ ഗാലറി: അബാക്കസ് മുതൽ ഇന്നത്തെ ആധുനിക കമ്പ്യൂട്ടർ വരെയുള്ള വികാസചരിത്രത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിട്ടുള്ളത്.
സൌരോർജ്ജ ഗാലറി : പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ പ്രാധാന്യം വക്തമാക്കുകയാണ് ഈ ഗാലറിയുടെ ഉദ്ദേശ്യം.
ബഹിരാകാശ ഗാലറി : ബഹിരാകാശ ചരിത്രത്തിന്റെ സചിത്രവിവരണത്തോടൊപ്പം റോക്കറ്റ് എഞ്ചിനുകളുടെ വിവിധ മോഡലുകളും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ടെലിസ്ക്കോപ്പുകൾ : ഓട്ടോ ട്രാക്കിംഗ്, ജി.പി.എസ് സംവിധാനങ്ങളോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുകൾ രാത്രി വാന നിരീക്ഷണത്തിനായി ലഭ്യമാണ്. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.
നിയമസഭാ മ്യൂസിയം
അത്യാധുനിക സംവിധാനങ്ങളോടുകൂടിയതാണ് നിയമസഭാ മ്യൂസിയം. മ്യൂസിയത്തിന്റെ രണ്ടാം നിലയിലാണ് ഗാന്ധി സ്മൃതി രൂപകല്പന ചെയ്തിട്ടുള്ളത്. പഴയ പത്രത്താളുകൾ, രേഖകൾ, രാഷ്ട്രപിതാവിന്റെ ജീവിത മുഹൂർത്തങ്ങൾ വ്യക്തമാക്കുന്ന അപൂർവ്വ ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഒരു അർദ്ധകായപ്രതിമയും ഇവിടെയുണ്ട്. മ്യൂസിയത്തിൽ ഭരണഘടനാ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഭരണഘടനാ ആരംഭം മുതലുള്ള പത്രത്താളുകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളി അംഗങ്ങളുടെ ഫോട്ടോകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളിയിൽ അംഗങ്ങളായിരുന്ന മലയാളികളുടെ വിവരങ്ങൾ, അപൂർവ്വ ദൃശ്യങ്ങൾ എന്നിവയൊക്കെ സന്ദർശകർക്ക് പുതുമയുള്ള അനുഭവം പകരുന്നതാണ്.ഒന്നും രണ്ടും നിലകളിൽ, ആധുനിക സംവിധാനമുപയോഗിച്ച് നിയമനിർമ്മാണ സഭകളുടെ ചരിത്രം മനസ്സിലാക്കാനുള്ള ടച്ച് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഇത്തരം 10 ടച്ച് സ്ക്രീനുകളും രണ്ടാംനിലയിൽ നാല് ടച്ച് സ്ക്രീനുകളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വ്യത്യസ്ത എൽ.സി.ഡി ടിവി സ്ക്രീനുകളിലായി ഹൃസ്വചിത്ര രൂപത്തിൽ പ്രദർശിപ്പിക്കുന്ന രീതിയാണിവിടെ. സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള ട്രാവൻകൂർ ലെജിസ്ളേറ്റീവ് അസംബ്ളി, കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിൽ, ശ്രീചിത്രാ സ്റേറ്റ് കൌൺസിൽ, ശ്രീമൂലം അസംബ്ളി, ട്രാവൻകൂർ - കൊച്ചിൻ ലജിസ്ളേറ്റീവ് അസംബ്ളി എന്നിവയെപ്പറ്റിയും 1957 മുതലുള്ള സംസ്ഥാന നിയമസഭയുടെ കാലാകാലങ്ങളിലുള്ള വിവരവും ഹൃസ്വചിത്രങ്ങളായി ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് ഇ-മാഗസിൻ പ്രകാശനം ചെയ്തു.
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ
ലിറ്റിൽ കൈറ്റ്സ് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ഒപ്പം ജനുവരി 21 ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പി.ടി.എ. പ്രസിഡണ്ട് ബി.അബ്ദുള്ള പ്രകാശനം ചെയ്തു.ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിമത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.
അധ്യക്ഷ പ്രസംഗം - ഷാജി ഫിലിപ്പ്
പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള സംസാരിക്കുന്നു
ഇ-മാഗസിൻ പ്രകാശനം
ഇ-മാഗസിൻ പ്രകാശനം
ഇ-മാഗസിൻ പ്രകാശനം
ആശംസ - വിദ്യാരംഗം കൺവീനർ ബേബിസുധ
റിപ്പബ്ലിക് ദിനാഘോഷത്തിൽ സ്കൂളിന്റെ ആദരം ഏറ്റുവാങ്ങിയ ധീരജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം ലിറ്റിൽകൈറ്റ്സും
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി അഭിമുഖം നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി
സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ
1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.ഉബുണ്ടു സോഫ്റ്റ്‌വെയർ 14.04 ,5 പേരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.
2. രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.
രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും -വാർത്ത
സ്വാഗതം- നവീൻ ആർ
അധ്യക്ഷ പ്രസംഗം ഹെഡ്‌മാസ്റ്റർ ഷാജിഫിലിപ്പ്
ഉദ്ഘാടനം ബി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട്
ആശംസ ബിജി ജോസഫ്,സീനിയർ അസിസ്റ്റന്റ്
ആശംസ - ഗീത നാരായണൻ ,മദർ പി.ടി.എ പ്രസിഡണ്ട്
ആശംസ - സവിത.വി.ആർ,എസ്.ഐ.ടി.സി
നന്ദി പ്രകാശനം - ഫാത്തിമത്ത് ഷഹാന ഷിറിൻ
കമ്പ്യൂട്ടർ പരിചയപ്പെടുത്തൽ- ഫാത്തിമത്ത് ഷഹാന ഷിറിൻ
ക്ലാസ്സിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾ
രക്ഷിതാക്കൾ
രക്ഷിതാക്കൾ ൨
ക്ലാസ്സ്൧
ക്ലാസ്സ് ൨
ക്ലാസ്സ്൩
ക്ലാസ്സ് ൪
ക്ലാസ്സ് ൫
ക്ലാസ്സ് ൭
ടീ ബ്രേക്ക്
ജില്ലാതല ക്യാമ്പ്
ശ്രീരാഗ്.കെ.വി
കാസറഗോഡ് ജില്ലാതല ദ്വിദിന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് 2019 ഫെബ്രുവരി 16,17 തീയതികളിലായി ചെർക്കള മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഡിസംബർ അവധിക്കാലത്ത് നടത്തിയ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 700 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 80 ലിറ്റിൽ കൈറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീഹരി.കെ.വി യാണ് ക്യാമ്പിൽ പങ്കെടുത്തത്.സംഘാടനം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും മികച്ച രീതിയിലുള്ള പരിശീലനം കൊണ്ടും ക്യാമ്പ് വളരെ മികച്ചതായിരുന്നുവെന്ന് ക്യാമ്പംഗങ്ങൾ അഭിപ്രായപ്പെട്ടു.കാസറഗോഡ് കൈറ്റ് ജില്ലാകോർഡിനേറ്റർക്കും ടീമംഗങ്ങൾക്കും കൊട്ടോടി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
<- ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്