"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) ('==ആലുവ== ===പേരിനുപിന്നിൽ=== ആലുവശിവക്ഷേത്രത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|S.P.W.H.S Thaikkattukara}} | |||
==ആലുവ== | ==ആലുവ== | ||
===പേരിനുപിന്നിൽ=== | ===പേരിനുപിന്നിൽ=== | ||
[[പ്രമാണം:800px-Poovani Shiva Temple Banyan Tree.jpg|left]] | |||
ആലുവശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് പേർ വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ് സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. | ആലുവശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് പേർ വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ് സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. | ||
മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു. | മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു. | ||
മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്. | മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്. | ||
===ഐതിഹ്യം=== | |||
ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലന്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു. ആ പകഷ്ിശ്രേഷ്ഠൻറെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം(നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്. | |||
===ചരിത്രം=== | |||
[[പ്രമാണം:25010 aluva rail.jpg|right]] | |||
കേരളത്തിൽ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് ആലുവയിൽ നിന്നാണ്.തെന്മലക്കടുത്തുള്ള ചെന്തരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു. ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ. | |||
വേനലിന് ചൂടുവർദ്ധിച്ചിരുന്നത് കുറക്കാൻ ക്രി.വ. 16 ശതകത്തിൽ പോർട്ടുഗീസുകാർ ഇവിടെ സുഖവാസകേന്ദ്രം പണിയുകയുണ്ടായി. ആലുവാപ്പുഴയിൽ കുളിച്ച് താമസിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഫിറാ ഡി ആൽവാ എന്നായിരുന്നു അവരുടെ സ്നാനകേന്ദ്രത്തിന്റെ പേർ. പിന്നീട് ഡച്ചുകാരും ഈ പതിവ് പിന്തുടർന്നു. 1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്. | |||
===ആലുവയിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ=== | |||
ആലുവ മഹാദേവക്ഷേത്രം('ദക്ഷിണകാശി') | |||
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം | |||
തിരുവാലൂർ മഹാദേവ ക്ഷേത്രം | |||
ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | |||
പെരുമ്പള്ളി ദേവീക്ഷേത്രം | |||
ചീരക്കട ക്ഷേത്രം | |||
ചെമ്പകശ്ശേരി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം | |||
പെരുംതച്ചൻ നിർമ്മിച്ച ഉളിയന്നൂർ ക്ഷേത്രം | |||
ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം | |||
ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം | |||
ദേശം ശ്രീ ദത്ത്ആൻജ്ജനേയ ക്ഷേത്ര | |||
ആലുവ എസ. എൻ .ഡി .പി .അദൈ」താശ്രമം | |||
===ആലുവയിലുള്ള പ്രശസ്തമായ മുസ്ലിം പള്ളികൾ=== | |||
തോട്ടുംമുഖം തങ്ങൾ ജാരം | |||
തോട്ടുംമുഖം പടിഞ്ഞറെ പള്ളി | |||
പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. ആലുവ മോസ്ക് വളരെ പ്രശസ്തമാണ്. ശ്രീ കൃഷ്ണ ക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു. | |||
ആമുഖം | |||
എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആലുവ വെസ്റ്റ് എന്ന വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ആലുവ നഗരസഭയ്ക്ക് 7.18 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങമനാട്, കീഴ്മാട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചൂർണ്ണിക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കടുങ്ങല്ലൂർ , കരുമാല്ലൂർ എന്നീ പഞ്ചായത്തുകളുമാണ് ആലുവ നഗരസഭാപ്രദേശത്തിന്റെ അതിരുകൾ . ജലസമൃദ്ധമായ പെരിയാർ നദിയുടെ തീരത്താണ് ആലുവ നഗരം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ , ചെങ്കൽ കുന്നുകൾ , ചെരിവുകൾ മുതലായവ ഉൾപ്പെടുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. ആണ്ടോടാണ്ട് കുംഭമാസത്തിൽ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളിൽപോലും എത്തിച്ചത്. ആലുവ ഒരു തീർത്ഥാടന കേന്ദ്രമായതും ദക്ഷിണകാശി എന്ന അപരനാമം നേടിയതും അങ്ങനെയാണ്. ആലുവ എന്ന സ്ഥലനാമമുണ്ടായതിനു പിന്നിൽ പുരാണകഥകളിൽ പരാമർശിക്കുന്ന “പാലാഴി മഥന”വുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പാലാഴിമഥനത്തിനിടയിൽ കാളകൂടം എന്ന ഉഗ്രവിഷം ഉണ്ടായി. അത് ഭൂമിയിൽ വീണാൽ ലോകനാശം സംഭവിക്കുമെന്നു കണ്ട് ബ്രഹ്മാവ് ഈ വിഷം ശിവനു നൽകി. ശിവൻ ആ വിഷം വായിലേക്കൊഴിക്കുന്നതു കണ്ടു ഭയന്ന പാർവ്വതി ശിവന്റെ കഴുത്തിൽ പിടിച്ച് വിഷം തൊണ്ടയിൽ തടഞ്ഞുനിർത്തി. കാളകൂടവിഷം എന്നർത്ഥം വരുന്ന “ആലം” “വാ”യിൽ കൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട് അങ്ങനെ ആലുവാ എന്നറിയപ്പെട്ടുവത്രെ. ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാർ നട്ടുവളർത്തിയ ആൽവൃക്ഷത്തിൽ നിന്നാണ് ആലുവ എന്ന പേർ ഉത്ഭവിച്ചതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. 1911-ൽ തിരുവിതാംകൂറിലെ ഒരു പട്ടണമെന്ന നിലയിൽ ടൌൺ സാനിറ്ററി കൌൺസിലും, പിന്നീട് ടൌൺ ഇംപ്രൂവ്മെന്റ് കമ്മിറ്റിയും ഭരിച്ചുപോന്ന ആലുവ 1921-ലാണ് ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭകാലത്ത് കൌൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വന്ന ശേഷം അധികാരത്തിലെത്തിയ ആദ്യ മുനിസിപ്പൽ കൌൺസിലിന്റെ ചെയർമാൻ എം.കെ.ഖാദർപിളളയായിരുന്നു. | |||
===പൊതുവിവരങ്ങൾ=== | |||
ജില്ല : എറണാകുളം | |||
വിസ്തീർണ്ണം : 7.18 ച.കി.മി | |||
കോഡ് : M070800 | |||
വാർഡുകളുടെ എണ്ണം : 26 | |||
ജനസംഖ്യ : 24108 | |||
പുരുഷന്മാർ : 11756 | |||
സ്ത്രീകൾ : 12352 | |||
ജനസാന്ദ്രത : 3358 | |||
സ്ത്രീ : പുരുഷ അനുപാതം : 1050 | |||
മൊത്തം സാക്ഷരത : 96.29 | |||
സാക്ഷരത (പുരുഷന്മാർ ) : 97.37 | |||
സാക്ഷരത (സ്ത്രീകൾ ) : 95010 | |||
Source : Census data 2001 |
13:59, 16 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലുവ
പേരിനുപിന്നിൽ
ആലുവശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് പേർ വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ് സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു. മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്.
ഐതിഹ്യം
ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലന്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു. ആ പകഷ്ിശ്രേഷ്ഠൻറെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം(നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്.
ചരിത്രം
കേരളത്തിൽ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് ആലുവയിൽ നിന്നാണ്.തെന്മലക്കടുത്തുള്ള ചെന്തരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു. ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ.
വേനലിന് ചൂടുവർദ്ധിച്ചിരുന്നത് കുറക്കാൻ ക്രി.വ. 16 ശതകത്തിൽ പോർട്ടുഗീസുകാർ ഇവിടെ സുഖവാസകേന്ദ്രം പണിയുകയുണ്ടായി. ആലുവാപ്പുഴയിൽ കുളിച്ച് താമസിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഫിറാ ഡി ആൽവാ എന്നായിരുന്നു അവരുടെ സ്നാനകേന്ദ്രത്തിന്റെ പേർ. പിന്നീട് ഡച്ചുകാരും ഈ പതിവ് പിന്തുടർന്നു. 1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്.
ആലുവയിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ
ആലുവ മഹാദേവക്ഷേത്രം('ദക്ഷിണകാശി')
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
തിരുവാലൂർ മഹാദേവ ക്ഷേത്രം
ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
പെരുമ്പള്ളി ദേവീക്ഷേത്രം
ചീരക്കട ക്ഷേത്രം
ചെമ്പകശ്ശേരി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം
പെരുംതച്ചൻ നിർമ്മിച്ച ഉളിയന്നൂർ ക്ഷേത്രം
ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം
ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം
ദേശം ശ്രീ ദത്ത്ആൻജ്ജനേയ ക്ഷേത്ര
ആലുവ എസ. എൻ .ഡി .പി .അദൈ」താശ്രമം
ആലുവയിലുള്ള പ്രശസ്തമായ മുസ്ലിം പള്ളികൾ
തോട്ടുംമുഖം തങ്ങൾ ജാരം
തോട്ടുംമുഖം പടിഞ്ഞറെ പള്ളി
പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. ആലുവ മോസ്ക് വളരെ പ്രശസ്തമാണ്. ശ്രീ കൃഷ്ണ ക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു.
ആമുഖം എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലാണ് ആലുവ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആലുവ വെസ്റ്റ് എന്ന വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ആലുവ നഗരസഭയ്ക്ക് 7.18 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചെങ്ങമനാട്, കീഴ്മാട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചൂർണ്ണിക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കടുങ്ങല്ലൂർ , കരുമാല്ലൂർ എന്നീ പഞ്ചായത്തുകളുമാണ് ആലുവ നഗരസഭാപ്രദേശത്തിന്റെ അതിരുകൾ . ജലസമൃദ്ധമായ പെരിയാർ നദിയുടെ തീരത്താണ് ആലുവ നഗരം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ , ചെങ്കൽ കുന്നുകൾ , ചെരിവുകൾ മുതലായവ ഉൾപ്പെടുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. ആണ്ടോടാണ്ട് കുംഭമാസത്തിൽ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളിൽപോലും എത്തിച്ചത്. ആലുവ ഒരു തീർത്ഥാടന കേന്ദ്രമായതും ദക്ഷിണകാശി എന്ന അപരനാമം നേടിയതും അങ്ങനെയാണ്. ആലുവ എന്ന സ്ഥലനാമമുണ്ടായതിനു പിന്നിൽ പുരാണകഥകളിൽ പരാമർശിക്കുന്ന “പാലാഴി മഥന”വുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പാലാഴിമഥനത്തിനിടയിൽ കാളകൂടം എന്ന ഉഗ്രവിഷം ഉണ്ടായി. അത് ഭൂമിയിൽ വീണാൽ ലോകനാശം സംഭവിക്കുമെന്നു കണ്ട് ബ്രഹ്മാവ് ഈ വിഷം ശിവനു നൽകി. ശിവൻ ആ വിഷം വായിലേക്കൊഴിക്കുന്നതു കണ്ടു ഭയന്ന പാർവ്വതി ശിവന്റെ കഴുത്തിൽ പിടിച്ച് വിഷം തൊണ്ടയിൽ തടഞ്ഞുനിർത്തി. കാളകൂടവിഷം എന്നർത്ഥം വരുന്ന “ആലം” “വാ”യിൽ കൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട് അങ്ങനെ ആലുവാ എന്നറിയപ്പെട്ടുവത്രെ. ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാർ നട്ടുവളർത്തിയ ആൽവൃക്ഷത്തിൽ നിന്നാണ് ആലുവ എന്ന പേർ ഉത്ഭവിച്ചതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. 1911-ൽ തിരുവിതാംകൂറിലെ ഒരു പട്ടണമെന്ന നിലയിൽ ടൌൺ സാനിറ്ററി കൌൺസിലും, പിന്നീട് ടൌൺ ഇംപ്രൂവ്മെന്റ് കമ്മിറ്റിയും ഭരിച്ചുപോന്ന ആലുവ 1921-ലാണ് ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭകാലത്ത് കൌൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വന്ന ശേഷം അധികാരത്തിലെത്തിയ ആദ്യ മുനിസിപ്പൽ കൌൺസിലിന്റെ ചെയർമാൻ എം.കെ.ഖാദർപിളളയായിരുന്നു.
പൊതുവിവരങ്ങൾ
ജില്ല : എറണാകുളം
വിസ്തീർണ്ണം : 7.18 ച.കി.മി
കോഡ് : M070800
വാർഡുകളുടെ എണ്ണം : 26
ജനസംഖ്യ : 24108
പുരുഷന്മാർ : 11756
സ്ത്രീകൾ : 12352
ജനസാന്ദ്രത : 3358
സ്ത്രീ : പുരുഷ അനുപാതം : 1050
മൊത്തം സാക്ഷരത : 96.29
സാക്ഷരത (പുരുഷന്മാർ ) : 97.37
സാക്ഷരത (സ്ത്രീകൾ ) : 95010
Source : Census data 2001