|
|
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == രൂപീകരണം==
| | #തിരിച്ചുവിടുക [[മാതൃകാപേജ്/ഗണിത ക്ലബ്ബ്]] |
| 2018-2019 വർഷത്തെ 26/7/-2018 2 മണിക്ക് SRJ മോഹൻ കുമാർ സാർ .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രഭാ വി മറ്റപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. മോഹൻ കുമാർ സാർ രാമാനുജൻ പേപ്പർ പ്രസന്റേഷനെ കുറിച്ച് വിശദീകരിച്ചു. 10 എഫ് ലെ കുട്ടികൾ ഗണിത നാടകം അവതരിപ്പിച്ചു.
| |
| == ഗണിത ലാബ്==
| |
| ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒരു ഉപകരണം നൽകി നിർവഹിച്ചു
| |
| == സ്‌കൂൾതല മൽസരങ്ങൾ ==
| |
| ഓണാത്തിനോട് അനുബദ്ധിച്ച് ഗണിതപൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ ശാസ്‌ത്രമേളയിൽ പങ്കെുടുപ്പിച്ചു.. 19/19/18 ൽ ക്വിസ്സ് മൽസരം നത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവും നേടി. ഈ കുട്ടികളെ അനുമോദിച്ചു
| |
| == സ്‌കൂൾതല ഗണിതമേള ==
| |
| സ്‌കൂൾ തല ഗണിത, ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശത്തെ സ്‌കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു.
| |
| == സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള ==
| |
| സ്‌കൂൾ തല ഗണിത മേളയിൽ വിജയിച്ച കുട്ടികളെ ഗ്രൂപ്പ് പ്രോജക്‌ട്, സിംഗിൾ പ്രോജക്‌ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്‌റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാനുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു. ഗ്രൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി മൽസര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
| |
| == ജില്ലാ ഗണിതശാസ്‌ത്ര മേള ==
| |
| സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ഗ്രൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി ഇനങ്ങൾക്ക് കുട്ടികളെ ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെുടുപ്പിച്ചു. സ്‌റ്റിൽ മോഡലിന് എ ഗ്രേഡും നാലാം സ്ഥാനവും ലഭിച്ചു
| |
| | |
| | |
| | |
| | |
| | |
| <!--visbot verified-chils->
| |