"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'thumb|DIGITAL MAGAZINE' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:36038- | {{Lkframe/Header}} | ||
[[പ്രമാണം:LK 2024 KUDASSANAD.jpg|ലഘുചിത്രം|'''TEAM LK''']] | |||
== ആമുഖം == | |||
കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിലുള്ള അഭിരുചി വളർത്തുന്നതിനായി 2018-2019 വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാഫിക്ക് & അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോർ്ട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. വിദഗ്ദ്ധരുടെ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.{{Infobox littlekites | |||
|സ്കൂൾ കോഡ്=36038 | |||
|അധ്യയനവർഷം=2019-2020 | |||
|യൂണിറ്റ് നമ്പർ=LK/2018/36038 | |||
|അംഗങ്ങളുടെ എണ്ണം=21 | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|ഉപജില്ല=മാവേലിക്കര | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഹരിപ്രിയ ആർ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയദർശിനി എ ആർ | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
== ഡിജിറ്റൽ മാഗസിൻ == | |||
[[{{PAGENAME}}/ ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ2019]] | |||
== സ്കൂൾതല ക്യാമ്പ് == | |||
[[പ്രമാണം:WhatsApp Image 2025-02-19 at 12.15.56-10.jpg|ലഘുചിത്രം|LITTLE KITE രക്ഷാകർതൃ സംഗമം ]] | |||
2020-23 വർഷ വിദ്യാർത്ഥികളുടെ സ്കൂൾതല ക്യാമ്പ് 2022 ജനുവരി 20 നടന്നു. ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. | |||
2025- 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 25/09 / 2025 ദിവസം നടന്നു ...അനിമേഷൻ ,റോബോട്ടിക്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ മാസ്റ്റർ ട്രെയിനർ ക്ലാസുകൾ എടുത്തു . തുടർന്ന് LK കുട്ടികളുടെ രക്ഷാകർത്താക്കൾക്കുള്ള മീറ്റിംഗ് നടന്നു | |||
== ഡിജിററൽ പൂക്കളം== | |||
ഓണാഘോഷത്തിന്റെ ധാഗമായി ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തി. | |||
==[[ചിത്രം: 36038-alp-dp-2019-1.jpeg| 150 px]] [[ചിത്രം: 36038-alp-dp-2019-2.jpeg| 150 px]]== | |||