"ഗവ.എച്ച്എസ്കാട്ടിക്കുളം/ഹിന്ദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ശ്രീമതി രശ്മി ടീച്ചർ ചുമതല വഹിക്കുന്നു. ഈ വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ശ്രീമതി രശ്മി ടീച്ചർ ചുമതല വഹിക്കുന്നു. | ശ്രീമതി രശ്മി ടീച്ചർ ചുമതല വഹിക്കുന്നു. | ||
ഈ വർഷം നടത്തിയ പ്രധാന പ്രവർത്തനം പ്രേംചന്ദ് ജയന്തിയാണ്. | ഈ വർഷം നടത്തിയ പ്രധാന പ്രവർത്തനം പ്രേംചന്ദ് ജയന്തിയാണ്. | ||
2020-21 അധ്യയനവർഷത്തിൽ നടന്ന നാഷണൽ റോൾ പ്ലേ മത്സരത്തിൽ ശ്രീമതി രശ്മി ടീച്ചർ രചനയും സംവിധാനവും നിർവഹിച്ച രുചി എന്ന ഹിന്ദി റോൾപ്ലേ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. | |||
2021-22ൽ ശ്രീമതി രശ്മി ടീച്ചർ രചനയും സംവിധാനവും നിർവഹിച്ച ദിശ എന്ന ഹിന്ദി റോൾപ്ലേ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി. | |||
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 15 ദിവസങ്ങളിൽ 15 പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത പ്രവർത്തനങ്ങളുടെ ലക്ഷ്യം. | |||
[[പ്രമാണം:Roleplay1.png|ലഘുചിത്രം|റോൾ പ്ലേ രുചി]] | |||
[[പ്രമാണം:Roleplay2.png|ലഘുചിത്രം|റോൾ പ്ലേ ദിശ]] | |||