"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|saviohssdevagiri}}
{{prettyurl|saviohssdevagiri}}

|സ്ഥലപ്പേര്=ദേവഗിരി

|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
{{Infobox School|
|റവന്യൂ ജില്ല=കോഴിക്കോട്

|സ്കൂൾ കോഡ്=17052
പേര്= സാവിയോ എച്ച്. എസ്സ്. എസ്സ്, ദേവഗിരി |
|എച്ച് എസ് എസ് കോഡ്=10048
സ്ഥലപ്പേര്= ദേവഗിരി|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64552821
റവന്യൂ ജില്ല= കോഴിക്കോട് |
|യുഡൈസ് കോഡ്=32040501503
സ്കൂൾ കോഡ്= 17052 |
|സ്ഥാപിതദിവസം=12
സ്ഥാപിതദിവസം= 12 |
|സ്ഥാപിതമാസം=6
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1956
സ്ഥാപിതവർഷം= 1956 |
|സ്കൂൾ വിലാസം=
സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി. ഒ,
ദേവഗിരി
കോഴിക്കോട് |
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
പിൻ കോഡ്= 673008 |
|പിൻ കോഡ്=673008
സ്കൂൾ ഫോൺ= 0495 2356951 |
|സ്കൂൾ ഫോൺ=0495 2356951
സ്കൂൾ ഇമെയിൽ= saviohssdevagiri@gmail.com |
|സ്കൂൾ ഇമെയിൽ=saviohssdevagiri@gmail.com
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=കോഴിക്കോട് റൂറൽ |
|ഉപജില്ല=കോഴിക്കോട് റൂറൽ

|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
ഭരണം വിഭാഗം=‍ എയ്ഡഡ്  ‍‌|
|വാർഡ്=19

|ലോകസഭാമണ്ഡലം=കോഴിക്കോട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്

|താലൂക്ക്=കോഴിക്കോട്
പഠന വിഭാഗങ്ങൾ1= യു.പി സ്കൂൾ |
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ് |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 850 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 956 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം= 1812 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 55 |
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ= ഫാദർ. ആന്റണി. കെ. ജെ|
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ= [[ചിത്രം:17052hm11.jpg]]
ശ്രീമതി. റെജീന ജോസഫ് |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= ശ്രീ. രാജൻ |
|ആൺകുട്ടികളുടെ എണ്ണം 1-10=791
സ്കൂൾ ചിത്രം=saviohss1.jpg |
|പെൺകുട്ടികളുടെ എണ്ണം 1-10=610
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1905
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=304
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ടോജൻ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സാജു ജോസഫ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സ്മിഷ
|സ്കൂൾ ചിത്രം=17052_School_Ppic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2025-26}}

''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ  മെഡിക്കൽകോളേജിനടുത്ത്  ദേവഗിരിയിലാണ്  സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയിൽ  നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക്  സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.
''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ  മെഡിക്കൽകോളേജിനടുത്ത്  ദേവഗിരിയിലാണ്  സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയിൽ  നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക്  സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. '''ദൈവത്തിനും രാജ്യത്തിനും വേണ്ടി''' (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  എഴുപതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:17052gate.jpg]]

'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.[[ചിത്രം:17052gate.jpg]]

'''സാ'''മൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.

ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ  സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന്  പേരിട്ട് ക്രാന്തദർശികളായ  ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.
ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ  സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന്  പേരിട്ട് ക്രാന്തദർശികളായ  ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.
വരി 56: വരി 78:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ലിറ്റിൽ കൈറ്റ്സ്
*  എസ്.പി.സി
*  സ്കൗട്ട് & ഗൈഡ്സ്
*  എൻ.സി.സി.
*  എൻ.സി.സി.
*  എൻ.എസ്.എസ്
*  ജെ.ആർ.സി
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 66: വരി 92:
1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ  മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി.
1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ  മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി.

'''വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ'''

വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ '

{|class="wikitable" style="text-align:center; width:300px; height:500px" border="3"
{|class="wikitable" style="text-align:center; width:300px; height:500px" border="3"
വരി 126: വരി 150:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

{|class="wikitable" style="text-align:center; width:500px; height:350px" border="3"
{|class="wikitable" style="text-align:center; width:500px; height:350px" border="3"
വരി 169: വരി 193:
|[[ചിത്രം:17052hm10.jpg]]
|[[ചിത്രം:17052hm10.jpg]]
|സിസ്റ്റർ. റോസമ്മ. കെ. കെെ
|സിസ്റ്റർ. റോസമ്മ. കെ. കെെ

|2011 - 2021
[[പ്രമാണം:REJEENA 75x94.jpg|ലഘുചിത്രം]]
|ശ്രീമതി റജീന ജോസഫ്

|2021-2022
[[പ്രമാണം:17052_HM_2021.jpeg|ലഘുചിത്രം]]
|ശ്രീ. ടോജൻ തോമസ്

|2022-2026
[[പ്രമാണം:17052_HM_2025.jpeg|ലഘുചിത്രം]]
|ശ്രീ. സാജു ജോസഫ്

വരി 175: വരി 210:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*  കോഴിക്കോട് നഗരത്തിൽ നിന്ന്  മാവൂർ റോഡിൽ 8 കി. മീറ്റർ അകലെ മെഡിക്കൽ കോളേജിനു സമീപം സ്ഥിതിചെയ്യുന്നു.
*  കോഴിക്കോട് നഗരത്തിൽ നിന്ന്  മാവൂർ റോഡിൽ 8 കി. മീറ്റർ അകലെ മെഡിക്കൽ കോളേജിനു സമീപം സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  8 കി മിഅകലം
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  8 കി മിഅകലം

<googlemap version="0.9" lat="11.270462" lon="75.838537" zoom="15" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.245188, 75.785821
ggbhschalappurum
11.268837, 75.837427, Savio HSS, Devagiri
School Location
</googlemap>

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->
{{Slippymap|lat=11.268837 |lon=75.837427 |zoom=30|width=80%|height=400|marker=yes}}
"https://schoolwiki.in/സാവിയോ_എച്ച്._എസ്സ്._എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്