"ജി. എച്ച് എസ് മുക്കുടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(dm) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
| ജിനുമോൾ കെ.ജി || നാൻസി മാത്യു | | ജിനുമോൾ കെ.ജി || നാൻസി മാത്യു | ||
|- | |- | ||
| [[പ്രമാണം:GinumolKG-29058.jpg| | | [[പ്രമാണം:GinumolKG-29058.jpg|150px]] || [[പ്രമാണം:Nancy-Mathew-29058.jpeg|150px]] | ||
|} | |} | ||
<gallery> | <gallery> | ||
വരി 144: | വരി 144: | ||
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 08/09/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത എം ആർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ സനൂപ് കെ ജെ.യേയും ഡപ്യൂട്ടി ലീഡറായി ഭാഗ്യലക്ഷ്മി കെ ആറിനേയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും ശ്രീമതി ജിനുമോൾ കെ ജി വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു. | ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 08/09/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത എം ആർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ സനൂപ് കെ ജെ.യേയും ഡപ്യൂട്ടി ലീഡറായി ഭാഗ്യലക്ഷ്മി കെ ആറിനേയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും ശ്രീമതി ജിനുമോൾ കെ ജി വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു. | ||
== ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ == | == ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ == | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |ഡിജിറ്റൽ മാഗസിൻ 2019 | 2020 ]] |
15:33, 27 ജനുവരി 2020-നു നിലവിലുള്ള രൂപം
29058-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29058 |
യൂണിറ്റ് നമ്പർ | LK/2018/29058 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | തൊടുപുഴ |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
ഉപജില്ല | അടിമാലി |
ലീഡർ | സനൂപ് കെ ജെ |
ഡെപ്യൂട്ടി ലീഡർ | ഭാഗ്യലക്ഷ്മി കെ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിനുമോൾ കെ ജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നാൻസി മാത്യു |
അവസാനം തിരുത്തിയത് | |
27-01-2020 | Sulaikha |
ലിറ്റിൽ കൈറ്റ്സ്
വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക. വിവര വിനിമയ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാനാശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക. വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക, സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പ്പന്നങ്ങൾ നിർമ്മിക്കുക. പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക.പഠനപ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യാനുള്ള താൽപ്പര്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റിനു കീഴിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നു. ഈ പദ്ധതിയിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ 20 കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് ലീഡറായി സനൂപ് കെ ജെ.യും ഡപ്യൂട്ടി ലീഡറായി ഭാഗ്യലക്ഷ്മി കെ ആറും പ്രവർത്തിക്കുന്നു.കൈറ്റ് മിസ്‌ട്രസ്സുമാരായി ശ്രീമതി ജിനുമോൾ കെ ജി, ശ്രീമതി നാൻസി മാത്യു എന്നിവർ പ്രവർത്തിക്കുന്നു. ചെയർമാൻ - ശ്രീ റോബർട്ട് , കൺവീനർ ശ്രീമതി സുനിത എം ആർ- , വൈസ് ചെയർമാനായി ശ്രീമതി കൊച്ചുറാണി ജോളി എന്നിവരും പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ള കുട്ടികളുടെ ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടന്നു. ഹൈടെക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, ഹൈടെക് സ്കൂൾ ഉപകരണങ്ങൾ – ട്രബിൾഷൂട്ടിംഗ്, സ്ക്രാച്ച് സോഫ്റ്റ്‌വെയർ, മൾട്ട് ആപ്പ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്. കുട്ടികൾ ഏറെ സന്തോഷത്തോടെ പുതു അറിവുകൾ നേടുകയും ക്ലാസ്സുകളിലെ മറ്റുകുട്ടികൾക്കായി തങ്ങൾ നേടിയ ശേഷികൾ പങ്ക് വയ്ക്കുകയും ചെയ്തു. ജൂലൈ മാസത്തിൽ നടന്ന രണ്ടാം ഘട്ട പരിശീലനത്തിൽ ഗ്രാഫിക്സ്, ആനിമേഷൻ എന്നീ മേഖലയിലാണ് കുട്ടികൾ പരിശീലനം നേടിയത്. മാനുഷീക മൂല്യങ്ങളോടൊപ്പം സാങ്കേതിക വിദ്യയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി കൈറ്റ് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്താൻ ജി.എച്ച്.എസ് മുക്കുടത്തെ കുട്ടികൾ പ്രതിജ്ഞാബദ്ധരാണ്.
കൈറ്റ് മിസ്ട്രസ് 1 | കൈറ്റ് മിസ്ട്രസ് 2 |
---|---|
ജിനുമോൾ കെ.ജി | നാൻസി മാത്യു |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 20 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | 2384 | അഭിനന്ദ് രഘു | 9 A |
|
2 | 2408 | എബിൽ റെജി | 9 A |
|
3 | 2385 | ആകാശ് ചന്ദ്രദാസ് | 9 A |
|
4 | 2398 | അലൻ ജോഷി | 9 A |
|
5 | 2386 | ആൽബർട്ട് തങ്കച്ചൻ | 9 A |
|
6 | 2456 | അർജ്ജുൻ പ്രകാശ് | 9 A |
|
7 | 2410 | ഇജോ വി എസ് | 9 A |
|
8 | 2460 | ഗോഡ് വിൻ ഷാജി | 9 A |
|
9 | 2388 | ജോയൽ മാത്യു | 9 A |
|
10 | 2379 | സജിത്ത് സന്തോഷ് | 9 A |
|
11 | 2394 | സനൂപ് കെ ജെ | 9 A |
|
12 | 2395 | ശ്യാം സുരേഷ് | 9 A |
|
13 | 2376 | അക്ഷയ കൃഷ്ണൻ | 9 A |
|
14 | 2381 | അനസ്കാ സാബു | 9 A |
|
15 | 2432 | അശ്വതി മനോഹരൻ | 9 A |
|
16 | 2380 | ഭാഗ്യലക്ഷ്മി കെ ആർ | 9 A |
|
17 | 2405 | ഐശ്വര്യ സജീവൻ | 9 A |
|
18 | 2454 | നയന ഇ രാജ് | 9 A |
|
19 | 2382 | ഷഹനാസ് ഷാജഹാൻ | 9 A |
|
20 | 2383 | ശ്വേത കൃഷ്ണ ബി | 9 A |
|
പ്രവർത്തനങ്ങൾ
ഒന്നാം ഘട്ട ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 08/09/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത എം ആർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ സനൂപ് കെ ജെ.യേയും ഡപ്യൂട്ടി ലീഡറായി ഭാഗ്യലക്ഷ്മി കെ ആറിനേയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും ശ്രീമതി ജിനുമോൾ കെ ജി വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.