"ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ ,പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
|[[ചിത്രം:ചിത്രം=o.png]]
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പൊന്നുരുന്നി
| വിദ്യാഭ്യാസ ജില്ല=  എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26059
| സ്ഥാപിതദിവസം= തിങ്കള്‍
| സ്ഥാപിതമാസം=ജൂണ്‍ 5
| സ്ഥാപിതവര്‍ഷം= 1939
| സ്കൂള്‍ വിലാസം= വൈറ്റില പി.ഒ,പൊന്നുരുന്നി
| പിന്‍ കോഡ്= 682019
| സ്കൂള്‍ ഫോണ്‍= 04842302155
| സ്കൂള്‍ ഇമെയില്‍= ckcghs@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= nil
| ഉപ ജില്ല=തൃപ്പൂണിത്തറ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 176
| പെൺകുട്ടികളുടെ എണ്ണം= 1448
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1624
| അദ്ധ്യാപകരുടെ എണ്ണം= 52
| പ്രിന്‍സിപ്പല്‍=റവ.സിസ്റ്റര്‍ ആനീസ്   
| പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റര്‍ ആനീസ് 
| പി.ടി.ഏ. പ്രസിഡണ്ട്=പ്രദീപന്‍ പി.ജി
| സ്കൂള്‍ ചിത്രം= 123.png ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂള്‍ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
== '''ചരിത്രം''' ==


 
<!--visbot verified-chils->
വിദ്യാസബാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പക൪ന്ന് സംസ്ക്കാര സബന്നരാക്കാ൯ 1939-മുതല്‍ ക്രിസ്തുരാജ  നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂ  5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യ൯ ക൪മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി  ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ  സന്യാസിനിമാരാണ്  ക്രിസ്തുരാജ  നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,
 
മഠത്തിന്‍റ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം  പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവ൪ഷം കു ട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേ൪ന്ന രണ്ടുമുറികളും കൂടി വി ദ്യാലയമായി മാറി.1941ജൂണ്‍  മാസത്തോടെ യു.പി വിഭാഗം പൂ൪ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു  താല്ക്കാലിക ഷെഡ്ഡിലേക്ക്  മാറ്റി.ഉദാരമതികളും സ്നേഹസബന്നരുമായ സഹൃദയരുടെ നി൪ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്‍റ വള൪ച്ചയുടെ ഓരോ  ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂ൪വം സ്മരിച്ചുകൊള്ളുന്നു.
 
ആണ്ടുതോറും കുട്ടികളുടെ എണ്ണം വ൪ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ്  വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്.  1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ  ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം  പ്രത്യേകമായി  പ്രവ൪ത്തനമാരംഭിച്ചു  1946 ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും  പൂ൪ണ്ണമായി.  1947ല്‍  എല്‍൰പി  വിഭാഗവും  ഹൈസ്ക്കുള്‍വിഭാഗവുംപൂ൪ണ്ണമായി പ്രവ൪ത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ  എണ്ണം 600ആയിരുന്നു.
 
1952ല്‍  വടക്കുഭാഗത്ത്  ആദ്യം കെട്ടിയുണ്ടാക്കിയ  ഷെഡ്ഡ്  പൊളിച്ചുമാററി൰കിഴക്ക്  പടിഞ്ഞാറ്  കെട്ടിയുയ൪ത്തിയ  സെമി-പെ൪മനന്റ്  ഷെഡ്ഡിനോട്  ചേ൪ത്ത്  പടിഞ്ഞാറുവശത്ത് തെക്കുവടക്കായി  മറ്റൊരു സെമി-പെ൪മനന്റ്  ഷെഡ്ഡുകുടി  കെട്ടിയുയ൪ത്തി൰ ഇതിന്റെ  തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള  മുറികള്‍  അടച്ചുകെട്ടി  ഭദ്രമാക്കുകയും  ചെയ്തു
 
1955ല്‍  നിലവിലുണ്ടായിരുന്ന സെമി-പെ൪മനന്റ്  ഷെഡ്ഡിന്റെ  കിഴക്കേ  അറ്റത്തോട്  ചേ൪ന്ന്  തെക്കുവടക്ക്  അടച്ചുറപ്പുളള  മൂന്ന്  മുറികളോടു  കുടിയ  സ്ഥിരം  കെട്ടിടം  പണിതു൰ഹൈസ്ക്കുള്‍  വിഭാഗത്തിലെ  ചില  ക്ലാസ്സുകളും  ലബോറട്ടറിയും  അതിലേക്ക്  മാറ്റി൰  ക്ലാസ്സുമുറികളിലേക്ക്  കാറ്റുകടന്നു  വെക്കിലും  വിദ്യാ൪ത്ഥികളുടെ  എണ്ണം  അനുസരിച്ച്  ക്ലാസ്സുമുറികള്‍  പണിയേണ്ടതായി  വന്നു.
 
1960ല്‍  തെക്കുഭാഗത്ത്  കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ്  മുറികളുളള  ഒരു  കെട്ടിടം  വാ൪ത്തു൰  1963ല്‍  ഈ  കെട്ടിടത്തിന്റെ  മുകള്‍ത്തട്ടിലും  4ക്ലാസ്സ്  മുറികള്‍  പണിയിച്ചു൰  ഒരോ  കൊല്ലം  കഴിയുന്തോറുംകുട്ടികളുടെ  എണ്ണം  കൂടിക്കൂടിവന്നു.  നിയമമനുസരിച്ച്  ഓരോ  ക്ലാസിലും  ഇരുത്തി  പഠിപ്പിക്കേണ്ടതില്‍  എത്രയോ  കൂടുതല്‍  കുട്ടികളെ    ഓരോ  ക്ലാസ്സിലും  ഇരുത്തി  പഠിപ്പിക്കേണ്ടിവന്നു.
 
ക്ലാസ്സ്മുറികള്‍ പണിയുന്നതിന്  സാബത്തിക    പ്രതിസന്ധിയായിരുന്നു    പ്രധാന  പ്രതിബന്ധമെക്കിലും  വിദ്യാര്‍ത്ഥികളില്‍  നിന്നോ ജോലിക്കു    നിയമിച്ചവരില്‍ നിന്നോ സംഭാവനയും  സ്കൂള്‍ അധികൃതര്‍  വാങ്ങിയിട്ടില്ലെ ന്ന  സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
 
1939ജൂണ്‍ 5ന് ജന്മം കൊണ്ട ഈ  വിദ്യാലയത്തിന്റെ  പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം  ചെയ്തത് മദര്‍  കാര്‍മ്മലായിരുന്നു സുദീര്‍ഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ്  എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ  ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക്                                                   
കൈപിടിച്ചുയര്‍ത്തിയ മദര്‍ കാര്‍മ്മിലിന്റെ  സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും  ദീര്‍ഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തില്‍  എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം  മുഴുവന്‍ ഈ വിദ്യാലയത്തിന്റെ  ഉന്നമന ത്തിനായി ഉഴിഞ്ഞുവച്ച  ആ ധന്യജീവിതത്തിനു മുന്‍പില്‍ സവിനയം ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
 
1969മുതല്‍ ഇവിടെ  ശക്തമായ  ഒരു അധ്യാപക രക്ഷകര്‍തൃ സംഘടന രൂപം കൊണ്ടു 1969ല്‍ മദര്‍ കാര്‍മ്മല്‍ പെന്‍ഷന്‍ പറ്റുകയും ശ്രീമതി പുള്‍ക്കെറിയ ടീച്ചര്‍ ഹെഡ്മീസ്ട്രസ്സായി നിയമികപ്പെടുകയും ചെയ്തു രണ്ടു വര്‍ഷത്തിനു ശേഷഠ1971-ല്‍ ശ്രീമതി പുള്‍ക്കേറിയടീച്ച ര്‍ പെന്‍ഷന്‍ പറ്റുകയുഠ ശ്രീമതി ആഗ്നസ്മേരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായി ചാജ്ജെടുക്കുകയും ചെയ്തു.
 
1973-ല്‍  ക്ലാസ്സില്‍ ഡിവിഷനുകളുടെ  ഏണ്ണഠ  19ആയി  സാബത്തിക  പരാധിനത  മുലഠ14വര്‍ഷഠ  ഈനില  തുടേരണ്ടിവന്നു  ഈ  കാലഘട്ടത്തില്‍  സ്ഥലദൗര്‍ലഭംമൂലഠ  ധാരാളഠ  കുട്ടികള്‍ക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .
 
1984-ല്‍  ശ്രീതി  അഗ്നസ്േമരി  ടിച്ചര്‍  േജാലിയില്‍  നിന്നു വിരമികുകയുഠ റവ൰സിസ്റ്റര്‍  ബോസ്ക്കോ  ഹെഡ്മിസ്(ടസ്സായി  നിയമിക്കപ്പെടുകയുഠ  ചെയ്തു 1986-ല്‍  മദര്‍കാര്‍മലിന്റെ  മരണത്തേ  തുടര്‍ന്ന്  റവ൰സിസ്റ്റര്‍  സെക്കോളാ സ്റ്റിക്കാ  സ്ക്കുള്‍ മാനേജരായി  നിയമിക്കപ്പെട്ടു
 
മാനേജ്മെന്റിന്റ  ദീര്‍ഘകാലത്തെ പരിശ്രമത്തിന്റ  ഫലമായി  1963-  ല്‍  പണി പ്പൂര്‍ത്തിയാക്കിയ  കെട്ടിടത്തിന്റതൊട്ടു  പടിഞ്ഞാറു ദാഗത്തായി 1987-  ല്‍  പത്തു  ക്ലാസ്സ്  മുറികളോടുകുടിയ  പുതിയകെട്ടിടഠ ഉയര്‍ന്നു  വന്നു  കുടാതെ  ഹൈസ്സ്ക്കുള്‍  വിഭാഗത്തില്‍  മൂന്നു  ഡിവിഷന്‍  വര്‍ദ്ധിപ്പിക്കുകയുഠ  ചെയ്തു  ആറുലക്ഷഠരൂപ  ചിലവു  വന്ന  ഈ  സ്ക്കുളിന്റ  സ്ഥലഭൗര്‍ലഭൃഠ  ഒരു  പരിധി  വരെ  പരിഹരിച്ചു  ഏന്നു  പറയാഠ  ഏലുഠ പ്രവേശനത്തിനപേക്ഷിക്കുന്ന  ഏല്ലാവരെയുഠ  ഉള്‍ക്കൊളളാന്‍    ഈ  വിദ്യാലയത്തിനു  കഴിഞ്ഞില്ല.
 
1989-  ജനുവരി  28,  29  തിയതികളില്‍  സുവര്‍ണ്ണ  ജൂബിലി  ആഘോഷിച്ച  ഈ  സരസ്വതി    ക്ഷേത്രം  അനുദിനം  പുരോഗതിയുടെ    പാതയിലൂടെമൂന്നേറിക്കൊണ്ടിരിക്കുകയാണ്
 
1989 -ല്‍  സുവര്‍ണ്ണ  ജൂബിലി    സ്മരകമായി    രക്ഷകര്‍ത്താകളുഠ    അഭ്യുദയകാംക്ഷികളും  നാട്ടുക്കാരും നല്‍കിയ  ഉദാരമായ  സംഭാവനകളുടെ പി൯ബലത്തില്‍ ഒരു സ്റ്റേജ്പണിതു ,കൂടാതെ ഒരു സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.
 
പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ ബോസ്കോ 1992 ജൂണ്‍ 1ന് ആലുവ സെ൯റ്  ഫ്രാ൯സിസ് ഹൈസ്കൂള്ളി൯റ സാരഥിയായി ട്രാ൯സ്ഫറായി പോവുകയും തല്‍സ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റ൪ എവിലി൯ ഈ വിദ്യാലയത്തില്‍ ചാ൪ജ്ജെടുക്കുകയും ചെയ്തു .
 
1993-ല്‍ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ വിരല്‍ത്തുബിലാക്കാനുതകുന്ന കബ്യൂട്ടര്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്കാ൯ ആരംഭിച്ചു
 
1991മുതല്‍ ഗവണ്‍മെ൯റിന്‍റ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവ് പി൰ടി.എ സംഘടനയാണ്  വഹിച്ചുകൊണ്ടിരിക്കുന്നത്.
 
ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ്  വിദ്യാഭ്യാസം അത്യ ന്താപേക്ഷിതണമാണെന്ന് കണ്ട്  1995 മുതല്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ്  മീഡിയം ക്ലാസ്സ് ആരംഭിച്ചു൰
 
19
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
5-ാം തരം മുതല്‍ 10-ാം തരം വരെ 32 ഡിവിഷനുകളിലായി 1700-ല്‍ താഴെ കുട്ടികള്‍ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനവെളിച്ചം നേടുന്നു.എല്ലാ വര്‍ഷവും 300ല്‍ താഴെ കുട്ടികള്‍ S.S.L.C പരീക്ഷ എഴുതുന്നു.95% മുതല്‍ 100% വരെ അഭിമാനകരമായ വിജയം ഉറപ്പാക്കാന്‍ എന്നും കഴിഞ്ഞിട്ടുണ്ട്.
        സാമ്പത്തികമായും വിദ്യഭ്യാസപരമായും  പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം  നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 47 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് 8 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 3.30 മുതല്‍  5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്.
                പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  S.R.G യുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുന്നു.ഗണിശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തി പരിചയ,ഐ.ടി മേളകളിലെല്ലാം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ പ്രതിഭകള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്.10-ാം തരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക്  grace മാര്‍ക്ക് ലഭിക്കാറുണ്ടെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
          1992 മുതല്‍ ഗണിതശാസ്ത്രമേളയില്‍ ജില്ലാതലത്തില്‍ 12 തവണ overall ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുവന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്‍ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി.
                ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില്‍ ജില്ലാതലത്തില്‍ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്‍ഷിപ്പ് നേടാനും സംസ്ഥാനതലത്തില്‍ വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
          പ്രവര്‍ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില്‍ പ്രവര്‍ത്തിപരിചയ മേളകള്‍ക്ക് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്‍സമയ മല്‍സരങ്ങള്‍ക്ക്  സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുവാന്‍  ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
        പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷയില്‍ എറണാകുളം ജില്ലയില്‍ 2000 മുതല്‍ തുടര്‍ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്‍ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്‍തലത്തില്‍ ക്വിസ് മത്സരങ്ങള്‍ നടത്തിവരുന്നു.
          യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്‍,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്‍ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുകയും ചെയ്തു.ഉപജില്ലാതലത്തില്‍ പലവട്ടം overall ചാമ്പ്യന്‍ഷിപ്പും കലാതിലകപ്പട്ടവും  നേടുവാന്‍ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില്‍ രത്നങ്ങള്‍ പതിപ്പിക്കുവാന്‍ ഈ കലാപ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.
          തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില്‍ എട്ട്  വര്‍ഷത്തോളമായി ബോള്‍ ബാഡ്മിന്റണില്‍ ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ഈ വിദ്യാലയത്തിലെ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില്‍ ജൂനിയര്‍                                                                                                                              സബ്ജൂനിയര്‍ വിഭാഗത്തിലും ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ ഇവിടത്തെ കായികതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില്‍ വോളിബോള്‍,ഖോ-ഖോ,ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സമ്മാനം നേടിയ കുട്ടികള്‍ ഏഴ് തവണ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.ഗവണ്‍മെന്റ് നടത്തുന്ന സ്പോര്‍ട്സ് സ്ക്കൂളിലേക്ക് സെലക്ഷന്‍ നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത്  സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
കുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുട്ടികള്‍ പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.
                    ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുട്ടികള്‍ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.
        അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.                                                         
                          ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്‍ശന്‍' പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്‍ശന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഇവിടത്തെ കുട്ടികള്‍ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള്‍ ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അര്‍ഹരാവുകയും ചെയ്യുന്നു.
                ആരോഗ്യപരിപാലനത്തില്‍ അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില്‍ Nature and Health club വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള്‍ സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്‍ക്കിടക മാസത്തില്‍ ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്‍ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന്‍ ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.
          വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില്‍ കണ്ടുകൊണ്ട് കെ.സി.എസ്.എല്‍ സംഘടന ഈ വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
                  കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്‍ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്‍പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില്‍ സമുചിതമായി ആചരിച്ചു വരുന്നു.
                കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളില്‍ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില്‍ മൂല്യബോദധമുണര്‍ത്തുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള്‍ ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങള്‍ നല്‍കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള്‍ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ വിതരണം ചെയ്തു വരുന്നു.
                  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ്‍ ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു.
              ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല്‍ പതിയുന്ന ഓരോ രത്നങ്ങള്‍ക്കും പിന്നില്‍ ആത്മാര്‍ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്‍പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല്‍ ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== സൗകര്യങ്ങള്‍ ==
 
<gallery>
Image:1.png|Computre Lab
Image:21.png|library
</gallery>
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== 2009-10 അദ്ധ്യയന വര്‍ഷത്തിലെ നേട്ടങ്ങള്‍ ==
      സി.കെ.സി.ജി.എച്ച്.എസ്. സുവര്‍ണ്ണത്തിളക്കത്തോടെ നില്‍ക്കുന്ന വര്‍ഷമാണിത്.സംസ്ഥാനതല കായികമത്സരത്തില്‍ ബോള്‍ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ  യശസ്സുയര്‍ത്തി.ഉപജില്ലാകായികമത്സരത്തില്‍ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വര്‍ഷത്തില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോള്‍ നേടിയതിനും സംസ്ഥാനത്തിലെ സുവര്‍ണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്.
                      ഉപജില്ലയില്‍ നടന്ന സംസ്ക്കൃതോത്സവത്തിനും കലോത്സവത്തിനും ധാരാളം പ്രതിഭകള്‍ കഴിവു തെളിയിച്ചു.സംസ്ക്കൃതോത്സവത്തിന് First Overall കരസ്ഥമാക്കി.ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേളകളിലും സ്വന്തം സ്ഥാനമുറപ്പിക്കാന്‍ സി.കെ.സിയിലെ കുട്ടികള്‍ക്കു കഴിഞ്ഞു.
          സാമൂഹ്യശാസ്ത്ര മേളയില്‍ First Overall നേടി ഒരിക്കല്‍ കൂടി കിരീടമുറപ്പിക്കാന്‍ ഞങ്ങളുടെ കൊച്ചു മിടുക്കികള്‍ക്ക് കഴിഞ്ഞു.
            വിജ്ഞാനം വിരല്‍ത്തുമ്പിലൊതുക്കന്‍ കഴിയുന്ന ഈ യുഗത്തില്‍ ജീവിക്കാന്‍ സമര്‍ത്ഥരാണ് ഇവിടത്തെ കുട്ടികള്‍ എന്നു തെളിയിക്കാന്‍ പര്യാപ്തമാകും വണ്ണം ഉപജില്ലാതല ഐ.ടി മേളയ്ക്കും First Overall നേടാന്‍ കഴിഞ്ഞു.
            ഉപജില്ലാതല ഗണിത ശാസ്ത്രമേളയില്‍ Second Overall നേടി കാലുറപ്പിക്കാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞു.
        ഇന്നത്തെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കും വണ്ണം ഉപജില്ലാപ്രവൃത്തിപരിചയ മേളയില്‍ Third Overall കരസ്ഥമാക്കി.
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
              മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ല മനുഷ്യരായി ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവും കൗണ്‍സിലിങ്ങും ഈ വര്‍ഷവും നടത്തി.
                പെണ്‍കുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാര്‍ക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വര്‍ഷവും നടത്തുകയുണ്ടായി.
        സമൂഹത്തില്‍ ജീവിക്കാന്‍ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാന്‍ കുട്ടികളെ പ്രപ്തരാക്കാന്‍  റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികള്‍ക്കു നല്‍കുന്നു.
          വര്‍ഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്നു.ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളില്‍ കുട്ടികള്‍ക്കു വിഭവസമൃതമായ സദ്യ നല്‍കുവാനും സാധിക്കുന്നുണ്ട്.
 
== യാത്രാസൗകര്യം ==
 
              കൊച്ചി കോര്‍പറേഷനില്‍ യാത്ര എന്നും ക്ലേഷകരമാണ്.എന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു വലിയബസ്സും ഒരു മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| വിവരം ലഭ്യമല്ല
| ചിത്രം:സ്കൂള്‍ ചിത്രം= 123.png
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1969-71
| ശ്രീമതി പുള്‍ക്കേറിയ തോമസ്
| [[ചിത്രം:സ്കൂള്‍ ചിത്രം= 123.png|100px]]
 
|-
|1971-84
|ശ്രീമതി ആഗ്നസ് മേരി
| [[ചിത്രം:ചിത്രം= 6.png|150px]]
|-
|1984-92
|റവ.സിസ്റ്റര്‍ ബോസ്കോ
| [[ചിത്രം:സ്കൂള്‍ ചിത്രം= y.png ‎|150px]]
 
|-
|1992-99
|റവ.സിസ്റ്റര്‍ എവ്ലിന്‍
|[[ചിത്രം:ചിത്രം=x.png|150px]]
|-
|1999-2002
|റവ.സിസ്റ്റര്‍ മെലീറ്റ
|[[ചിത്രം:ചിത്രം=w.png|150px]]
|-
|2002-2003
|റവ.സിസ്റ്റര്‍ ഹിലാരിയ ഹെയ്സല്‍
|ചിത്രംc.png
|-
|2003-2007
|റവ.സിസ്റ്റര്‍ പ്രേഷിത
|-
|2007-2008
|റവ.സിസ്റ്റര്‍ മെല്‍വീന
|-
 
|}
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

10:51, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം