"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=19075 | |സ്കൂൾ കോഡ്=19075 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2022-23 | ||
|യൂണിറ്റ് നമ്പർ=LK/19075 | |യൂണിറ്റ് നമ്പർ=LK/19075 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=163 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|ഉപജില്ല=വേങ്ങര | |ഉപജില്ല=വേങ്ങര | ||
|ലീഡർ= | |ലീഡർ=അഭിനവ് സുനിൽ.കെ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് റാസി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതി ജോർജ്ജ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ആനന്ദ് മോഹൻ.സി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആനന്ദ് മോഹൻ.സി | ||
|ചിത്രം= | |ചിത്രം=LK23001 79.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]<br> | |||
[[ | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2020]] | ||
[[ | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
<br><br> | |||
[[ | കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം | ||
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്== | |||
<p style="text-align:justify">കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡവെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.</p> | |||
<p> | |||
വിവര വിനിമയ സാങ്കേതിക രംഗത്തു കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു.കൈറ്റ് മാസ്റ്ററായി ആനന്ദ് മോഹൻ.സി സാറിനെയും കൈറ്റ് മിസ്ട്രസ്സായി ജ്യോതി ജോർജ്ജ് ടീച്ചറെയും ചുമതലപ്പെടുത്തി. | |||
== കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്== | |||
{| class="wikitable" role="presentation" | |||
|- | |||
! style="background-color:pink;" | പേര് !! style="background-color:pink;" |സ്ഥാനം!! style="background-color:pink;" |ഫോട്ടോ | |||
|- | |||
| ആനന്ദ് മോഹൻ.സി || കൈറ്റ് മാസ്റ്റർ ||[[പ്രമാണം:19075 anandhkite.JPG|75px|center|കണ്ണി=Special:FilePath/Okshaji.jpg]] | |||
|- | |||
| ജ്യോതി ജോർജ്ജ്|| കൈറ്റ് മിസ്‌ട്രസ്||[[പ്രമാണം:19075 gyothikite.JPG|75px|center|കണ്ണി=Special:FilePath/Okshaji.jpg]] | |||
|} | |||
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]. | |||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | |||
*[[{{PAGENAME}}/വിദഗ്ദ്ധരുടെ ക്ലാസ്|വിദഗ്ദ്ധരുടെ ക്ലാസ്]] | |||
*[[{{PAGENAME}}/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ.]] | |||
<gallery mode="packed" heights="200" widths="300"> | |||
പ്രമാണം:Little kite bnoard.jpg|thumb|lLittle kite board at the entrance of the school | |||
പ്രമാണം:Pkmm Little kite inauguration 2.jpg|Mohammed Rafi sir is speaking at the inauguration program | |||
പ്രമാണം:Rafi conducts class.jpg|Mohammed rafi taking students to the next level | |||
പ്രമാണം:Jyothi teacher litlle kite screeening.jpg|For the vacancy jyothi teacher screens students | |||
പ്രമാണം:19075 littlekites15.resized.jpg|രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ് | |||
പ്രമാണം:19075 littlekites14.resized.jpg|രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ് | |||
പ്രമാണം:19075 littlekites13.resized.jpg|രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ് | |||
പ്രമാണം:19075 littlekites12.resized.jpg|8-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്യാമ്പ് | |||
പ്രമാണം:19075 littlekites11.resized.jpg|8-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്യാമ്പ് | |||
പ്രമാണം:19075 littlekites10.resized.jpg|10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്യാമ്പ് | |||
പ്രമാണം:19075 littlekites8.resized.jpg|10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു | |||
പ്രമാണം:19075 littlekites7.resized.jpg|10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു | |||
പ്രമാണം:19075 littlekites6.resized.jpg|10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു | |||
പ്രമാണം:19075 littlekites5.resized.jpg|10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു | |||
പ്രമാണം:19075 littlekites3.resized.jpg|രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ് | |||
പ്രമാണം:19075 littlekites2.jpg|10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്ലാസ് | |||
</gallery> |
13:10, 23 നവംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
19075-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 19075 |
യൂണിറ്റ് നമ്പർ | LK/19075 |
അംഗങ്ങളുടെ എണ്ണം | 163 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ലീഡർ | അഭിനവ് സുനിൽ.കെ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റാസി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതി ജോർജ്ജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആനന്ദ് മോഹൻ.സി |
അവസാനം തിരുത്തിയത് | |
23-11-2023 | Mohammedrafi |
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡവെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.
വിവര വിനിമയ സാങ്കേതിക രംഗത്തു കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു.കൈറ്റ് മാസ്റ്ററായി ആനന്ദ് മോഹൻ.സി സാറിനെയും കൈറ്റ് മിസ്ട്രസ്സായി ജ്യോതി ജോർജ്ജ് ടീച്ചറെയും ചുമതലപ്പെടുത്തി.
കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്
പേര് | സ്ഥാനം | ഫോട്ടോ |
---|---|---|
ആനന്ദ് മോഹൻ.സി | കൈറ്റ് മാസ്റ്റർ | |
ജ്യോതി ജോർജ്ജ് | കൈറ്റ് മിസ്ട്രസ് |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
-
lLittle kite board at the entrance of the school
-
Mohammed Rafi sir is speaking at the inauguration program
-
Mohammed rafi taking students to the next level
-
For the vacancy jyothi teacher screens students
-
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ്
-
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ്
-
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ്
-
8-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്യാമ്പ്
-
8-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്യാമ്പ്
-
10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്യാമ്പ്
-
10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു
-
10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു
-
10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു
-
10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് വേങ്ങര സബ്‍ജില്ല ക്യാമ്പ് പി.കെ.എം.എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടത്തപ്പെടുന്നു
-
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്ലാസ്
-
10-ാം ക്ലാസ് കുട്ടികൾക്ക് വേണ്ടിയുള്ള ലിറ്റിൽ കൈറ്റ്‍സ് ക്ലാസ്