"എൽ പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|LPS VATTOLI}} | {{prettyurl|LPS VATTOLI}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=വട്ടോളി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=വട്ടോളി | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്=16435 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= 1946 | |സ്കൂൾ കോഡ്=16435 | ||
| സ്കൂൾ വിലാസം=വട്ടോളി | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32040700706 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1946 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=വട്ടോളി | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=വട്ടോളി | ||
|പിൻ കോഡ്=673507 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=vattolilpschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നുമ്മൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നുമ്മൽ | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കുറ്റ്യാടി | |||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ4= | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| പെൺകുട്ടികളുടെ എണ്ണം=34 | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |മാദ്ധ്യമം=മലയാളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
| പ്രധാന അദ്ധ്യാപകൻ= | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
| പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
| സ്കൂൾ ചിത്രം= 16435_sch.jpeg | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത പയനോറ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രേമൻ ഇ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന ഇ | |||
|സ്കൂൾ ചിത്രം= 16435_sch.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്ന് വട്ടോളി എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്. അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിൻെറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂൽ താഴകുനിയിൽ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്. അത് കൊണ്ട് തന്നെ കുനിയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിൻെറ സ്ഥാപകൻ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് 1952 ലാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്. ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു. | ഇന്ന് വട്ടോളി എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്. അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിൻെറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂൽ താഴകുനിയിൽ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്. അത് കൊണ്ട് തന്നെ കുനിയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിൻെറ സ്ഥാപകൻ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് 1952 ലാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്. ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു. | ||
വരി 77: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കക്കട്ടിൽ നിന്നും പാതിരിപ്പറ്റ വഴി വട്ടോളി എൽ.പി.സ്കൂൾ, (ഒന്നര കിലോമീറ്റർ ദൂരം)''' | |||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps: |zoom=18}} | |||
{{#multimaps: |
07:13, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് വട്ടോളി | |
---|---|
വിലാസം | |
വട്ടോളി വട്ടോളി , വട്ടോളി പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | vattolilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16435 (സമേതം) |
യുഡൈസ് കോഡ് | 32040700706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത പയനോറ |
പി.ടി.എ. പ്രസിഡണ്ട് | പ്രേമൻ ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന ഇ |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
ഇന്ന് വട്ടോളി എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്. അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിൻെറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂൽ താഴകുനിയിൽ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്. അത് കൊണ്ട് തന്നെ കുനിയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിൻെറ സ്ഥാപകൻ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് 1952 ലാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്. ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു.
= ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ രണ്ട് വിശാലമായ കെട്ടിടങ്ങളും, ഒരു അടുക്കളയും, രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു റൂമും, വിശാലമായ ലൈബ്രററി സൗകര്യവും, ശുചി മുറികളും, വാഷ് ബേസിനും, വിശാലമായ സ്റ്റേജും ഗ്രൗണ്ടും, വാഹനവും നിലവിൽ സ്കൂളിൽ ഉള്ള ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടേയും, മേനേജറുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു.
=പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മേളകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു, ചിത്രരചനാ ക്ലാസ്സ്, ഡാൻസ് ക്ലാസ്സ്, നാടകക്കളരി, അബാക്കസ് എന്നിവ നടന്ന് വരുന്നു.വൃത്തിയും വെടിപ്പും പരിപാടി. ഒൗഷധത്തോട്ടം, പൂന്തോട്ടം, വായനാ മൂല, പത്ര ക്വിസ്സ്, എൽ.എസ്.എസ്. പരിശീലനം, പിന്നോക്കക്കാർക്കുള്ള പ്രത്യേക പരിശീലനം എന്നിവ നടന്ന് വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- ലജിത ടീച്ചറുടെ നേതൃത്വത്തിൽ ക്ലബിൻറ പ്രവർത്തനം നടക്കുന്നു
- അബ്ദുൽ മജീദ് മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്നു. ഓരോ ക്ലാസിനും ഓരോ ദിവസം എന്ന രീതിയിൽ എെ.ടി. ക്ലാസ് നടക്കുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- സാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്നു, എല്ലാ ക്ലാസ്സിലും ആഴ്ചയിൽ ഒരു ദിവസം 3 മണിക്ക് ശേഷം നടക്കുന്നു, മാസത്തിൽ രണ്ട് പ്രാവശ്യം സ്കൂൾ തലത്തിലും നടക്കുന്നു.
- സാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്നു. കണക്കിൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന.
- മല്ലിക ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു
- അബ്ദൂൽ മജീദ് മാസ്റ്ററുടെ നേതൃത്ലത്തിൽ നടക്കുന്നു. പച്ചക്കറികളും, ചെടികളും നട്ട് പിടിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുുഞ്ഞിരാമൻ മാസ്റ്റർ
- കോമപ്പൻ മാസ്റ്റർ
- ചന്തു മാസ്റ്റർ
- നാരായണി ടീച്ചർ
- ചീരു ടീച്ചർ
- കടുങ്ങോൻ മാസ്റ്റർ
- വാസു മാസ്റ്റർ
- കുുഞ്ഞികൃഷ്ണൻ മാസ്റ്റർ
- മാധവൻ മാസ്റ്റർ
- കണാരൻ മാസ്റ്റർ
- ദാമോദരൻ മാസ്റ്റർ
- സരസമ്മ ടീച്ചർ
- പത്മാവതി ടീച്ചർ
- സുശീല ടീച്ചർ
- ഗൗതമൻ മാസ്റ്റർ
- അബ്ദുറഹ്മാൻ മാസ്റ്റർ
= നേട്ടങ്ങൾ
കായിക മത്സരങ്ങളിൽ പഞ്ചായത്ത് തലത്തിലൂം ഉപജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. പുരുഷോത്തമൻ
- ഡോ. രാഗിഷ
- ഡോ. രജനി
- രാധാകൃഷ്ണൻ (ചെറു കഥാ കൃത്ത്)
വഴികാട്ടി
- കക്കട്ടിൽ നിന്നും പാതിരിപ്പറ്റ വഴി വട്ടോളി എൽ.പി.സ്കൂൾ, (ഒന്നര കിലോമീറ്റർ ദൂരം)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16435
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ