"വി.എ.യു.പി.എസ്. കാവനൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|VAUPS Kavannur}}
{{prettyurl|VAUPS Kavannur}}
{{PSchoolFrame/Header}}
{{PSchoolFrame/Pages}}
[[പ്രമാണം:Wiki bullet.jpeg|10px]]  '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
[[പ്രമാണം:Wiki bullet.jpeg|10px]]  '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ'''
[[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''
[[പ്രമാണം:Wiki bullet.jpeg|10px]]  '''4000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി'''
[[പ്രമാണം:Wiki bullet.jpeg|10px]]  '''സ്മാർട്ട് ക്ലാസ് റൂം'''
[[പ്രമാണം:Wiki bullet.jpeg|10px]]  '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
[[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം'''
=='''പ്രീപ്രൈമറി '''==
=='''പ്രീപ്രൈമറി '''==
വരി 9: വരി 24:
=='''വിശാലമായ കളിസ്ഥലം'''==
=='''വിശാലമായ കളിസ്ഥലം'''==
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്.ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്.ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.
<gallery mode="packed-hover">
പ്രമാണം:754ee.jpg||
പ്രമാണം:755dfgfd.jpg||
</gallery>
=='''ലൈബ്രറി'''==
=='''ലൈബ്രറി'''==
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.
വരി 15: വരി 36:
=='''വാഹന സൗകര്യം'''==
=='''വാഹന സൗകര്യം'''==
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 2 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
=='''പാചകപ്പുര '''==
ഒരു സ്റ്റോർ മുറിയും പാചകമുറിയും ഉൾപ്പെടുന്നതാണ് സ്കൂൾ പാചകപ്പുര.ഗ്യാസ് അടുപ്പുകളാണ് പാചകപ്പുരയിൽ ഉപയോഗിക്കുന്നത്.
"https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്