"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ.നൂറ്റാുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത്അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊ് ഏറ്റെടുത്ത ഈ ഭൂമിയിൽ ര് ഓലപ്പുരകളായിഅയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ
==ഭൗതികസൗകര്യങ്ങൾ==
സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി.സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയപ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന ര് യു.പി. സ്കൂളുകളിൽ ഒന്ന്മ്മുടെ വിദ്യാലയത്തോട് ചേർത്തു.സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. .. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 പ്രദേശവാസികളുടെഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ ശ്രീ. കെ.സി. പിള്ള,
 
ശ്രീ. പുത്തൂർ രാഘവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തിസംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്.
 
1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.ഈ കൊച്ചുകായലോര ഗ്രാമത്തിലെ കയർ, കശുവി, കാർഷിക, മത്സ്യബന്ധന മേഖലകളിൽ ജീവിതമാർഗ്ഗം
എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു.ജീർണ്ണാവസ്ഥയിലുായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു.തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടിചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്. 2016 ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊ് പണിപൂർത്തീകരിച്ച്അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക്സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം,കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്ര്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടംനവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെവിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗിനോടും ചേർന്നുളള സ്കൂളിൻറെസ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്നസ്കൂൾഗ്രൗ് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.
കത്തെുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും.സമരാധ്യരായ ഗുരുജനങ്ങളുടെയും രക്ഷാകർത്താക്കളുടെയും നിരവധി സത്തുക്കളുടെയും മഹത്തുക്കളുടെയുംനിസ്തുലവും നിസ്വാർത്ഥവുമായ അശ്രാന്തപരിശ്രമത്തിൻറെ പരിണിതഫലമായിട്ടാണ് നമ്മുടെ വിദ്യാലയം ഇന്ന്പുരോഗതിയുടെ സോപാനങ്ങൾ അനുദിനം കയറിക്കൊിരിക്കുന്നത്.
           
                          പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 21 ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.

21:56, 26 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം

ഭൗതികസൗകര്യങ്ങൾ

എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു.ജീർണ്ണാവസ്ഥയിലുായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു.തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടിചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്. 2016 ൽ ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊ് പണിപൂർത്തീകരിച്ച്അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക്സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം,കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്ര്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടംനവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെവിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗിനോടും ചേർന്നുളള സ്കൂളിൻറെസ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്നസ്കൂൾഗ്രൗ് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.

                          പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 21 ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.