"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghss11019 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
[[പ്രമാണം:News reading.png|center|150px]]
[[പ്രമാണം:Nss52.jpeg|thumb|300px|right|
''' മഹാത്മാവിന്റെ നൂറ്റി അൻപതാം ജൻമദിനം സമുചിതമായി ആചരിച്ചു '''
'''അരീക്കോട്. (02.10.2018):''' ഗാന്ധി ജയന്തി ദിനത്തിൽ സ്ക്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു . ക്യാംപസ് സൗന്ദര്യവൽക്കരണം , ജൈവ കൃഷി എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വയം ഭക്ഷണം പാചകം ചെയ്തു . സ്വാശ്രയ ഗ്രാമ മെന്ന രാഷ്ട്രപിതാവിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനു തകുന്ന പ്രവർത്തനങ്ങളുമായി ഈ NSS യൂണിറ്റ് തുടർന്നും മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും
[[പ്രമാണം:Rad1.jpeg|thumb|300px|left|
''' റേഡിയോ നിലയം സന്ദർശിച്ചു '''
'''അരീക്കോട്. (27.09.2018):''' അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ ജേണലിസം വിഭാഗം കുട്ടികൾ, വയനാട് മാനന്തവാടിയിലുള്ള മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു. ജേണലിസം പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുട്ടികൾ സ്റ്റുഡിയോയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച് റെക്കോഡ് ചെയ്തു. കേട്ടുകേൾവിയുള്ള കമ്യൂണിറ്റി റേഡിയോ നിലയത്തെപ്പറ്റി അവിടുത്തെ ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഫാ.മനോജ് വിശദമായ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:നോട്ടുപുസ്തകത്തിലും.jpeg|thumb|300px|right|
''' നോട്ടുപുസ്തകത്തിലും പ്രളയം    '''
[[പ്രമാണം:വൃദ്ധദിനം2.jpeg|thumb|300px|right|
''' വൃദ്ധദിനം ഒക്ടോബർ 1 '''
'''അരീക്കോട്. (01.10.2018):''' വയോ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ പെരുകുന്ന വൃദ്ധസദനങ്ങളുടെ ഗ്രാഫ് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും അമ്മമാർ ഉറങ്ങേണ്ടത് വൃദ്ധസദനങ്ങളിൽ അല്ലെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.സ്കൂളിൽ ആദ്യകാലത്ത് ജോലി ചെയ്തിരുന്ന ഓഫിസ് ജീവനക്കാരായ ചന്ദ്രേട്ടനേയും ( സൂര്യ നഗർ ) സമീപവാസിയായ വെളളാരി ഹുസൈൻ ഹാജിയേയും പെന്നാട അണിയിട്ട് അദരിച്ചു. സീനിയർ അധ്യാപികമാരായ കെ.പി.സുശീല ,ലിസമ്മ ജോസഫ് എന്നിവരാണ് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചത്.അഞ്ച് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മൂന്ന് പേർക്ക് ശാരീരിക അസുഖങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സ്കൗട്ട് & ഗൈഡ് എന്നിവർ മുന്നൊരുക്കങ്ങൾ നടത്തി. ഗൈഡൻസ് & കൗൺസിംഗ് അധ്യാപിക കെ.ബി ജൂലയാണ് വൃദ്ധരെ ആദരിക്കുന്ന ചടങ്ങ് - ആശയം അവതരിപ്പിച്ചത്. ഭ്രമാത്മക ലോകത്ത് മൂല്യങ്ങൾ കൈവിടാതെ മികച്ച സമൂഹസൃഷ്ടിക്ക് കിട്ടകൾ മുന്നിട്ടിറങ്ങണമെന്ന് സ്വാഗത ഭാഷണത്തിൽ ടി.സുരേഷ് ബാബു അഭ്യർത്ഥിച്ചു.റോസ് ലി മാത്യം, വി.സിദ്ധിഖ്, കെ.പി.സുശീല തുടങ്ങിയവർ പ്രസംഗിച്ചു.
[[പ്രമാണം:പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു - ബോബി മുക്കം.jpeg|thumb|300px|left|
''' പ്രസംഗ പരിശീലന കളരി '''
'''അരീക്കോട്. (30.08.2018):''' 2018 ആഗസ്റ്റിൽ പ്രളയം തീർത്ത ദുരന്തത്തിൽ കേരളം മരവിച്ചു നിന്ന ദിനങ്ങൾ. സുരക്ഷിതത്വം മുൻനിർത്തി വിദ്യാലയങ്ങൾക്കും അവധിയായ കാലം.ദുരന്തത്തെ കൂട്ടായ്മ കൊണ്ട് നേരിട്ട കേരളവും കേരളത്തിന്റെ മത്സ്യ തൊഴിലാളികളും സേനാ വിഭാഗങ്ങളും രചിച്ചത് പുതിയ കേരളം.29-8-2018 ന് സ്കൂൾ തുറന്നപ്പോൾ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും ദീർഘനിശ്വാസങ്ങൾ വിദ്യാർഥികൾക്ക് പകർന്നത് പുതുപിറവിയുടെ ആത്മവിശ്വാസം - അവർ തങ്ങളുടെ നോട്ടുപുസ്തകത്തിൽ -ചരിത്ര സാക്ഷ്യം പോലെ പ്രളയത്തിന് ഒരു പേജ് മാറ്റി വെച്ചു.
'''അരീക്കോട്. (26.09.2018):''' പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു - ബോബി മുക്കം ക്ലാസ്സെടുത്തു.സ്കൂളിലെ യു.പി. ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു, ബോബി - മുക്കം പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനോദ്ഘാടനം സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന നിർവഹിച്ചു. സകൂളിലെ ഇംഗ്ലീഷ് ക്ലബാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് .ജോളി ജോസഫ് പ്രസംഗിച്ചു.
[[പ്രമാണം:ഭിന്നശേഷിക്കാർക്ക് ഒറിഗാമി പരിശീലനം.jpeg|thumb|300px|left|
''' ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.  '''
'''അരീക്കോട്. (07.09.2018):''' IED റിസോഴ്സ് അധ്യാപിക സ്വനോ ഭായ്,പ്രവൃത്തി പരിചയം വിഭാഗം  അധ്യാപിക മഞ്ജുഷ എന്നിവർ ചേർന്ന് ഭിന്നശേഷിക്കാരായ കട്ടി കൾക്ക് ഒറിഗാമി പരിശീലനം നൽകി. നോട്ട് പുസ്തക നിർമാണവും പരിചയപ്പെടുത്തി.റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ചന്ദ്രസേനൻ ,പി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
'''അരീക്കോട്. (07.09.2018):''' IED റിസോഴ്സ് അധ്യാപിക സ്വനോ ഭായ്,പ്രവൃത്തി പരിചയം വിഭാഗം  അധ്യാപിക മഞ്ജുഷ എന്നിവർ ചേർന്ന് ഭിന്നശേഷിക്കാരായ കട്ടി കൾക്ക് ഒറിഗാമി പരിശീലനം നൽകി. നോട്ട് പുസ്തക നിർമാണവും പരിചയപ്പെടുത്തി.റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ചന്ദ്രസേനൻ ,പി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:നോട്ടുപുസ്തകത്തിലും.jpeg|thumb|300px|right|
''' നോട്ടുപുസ്തകത്തിലും പ്രളയം    '''
'''അരീക്കോട്. (30.08.2018):''' 2018 ആഗസ്റ്റിൽ പ്രളയം തീർത്ത ദുരന്തത്തിൽ കേരളം മരവിച്ചു നിന്ന ദിനങ്ങൾ. സുരക്ഷിതത്വം മുൻനിർത്തി വിദ്യാലയങ്ങൾക്കും അവധിയായ കാലം.ദുരന്തത്തെ കൂട്ടായ്മ കൊണ്ട് നേരിട്ട കേരളവും കേരളത്തിന്റെ മത്സ്യ തൊഴിലാളികളും സേനാ വിഭാഗങ്ങളും രചിച്ചത് പുതിയ കേരളം.29-8-2018 ന് സ്കൂൾ തുറന്നപ്പോൾ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും ദീർഘനിശ്വാസങ്ങൾ വിദ്യാർഥികൾക്ക് പകർന്നത് പുതുപിറവിയുടെ ആത്മവിശ്വാസം - അവർ തങ്ങളുടെ നോട്ടുപുസ്തകത്തിൽ -ചരിത്ര സാക്ഷ്യം പോലെ പ്രളയത്തിന് ഒരു പേജ് മാറ്റി വെച്ചു.
'''അരീക്കോട്. (05.09.2018):'''ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി അരീക്കോട് ഗവൺമെന്റ്  യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ അധ്യാപക ദിന ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. നിരവധി കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
'''നവാഗതർക്ക് സ്വീകരണം നൽകി'''
'''അരീക്കോട്. (21.06.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:പ്രളയ ദുരിതം.jpeg|thumb|300px|left|
''' പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്  '''
വരി 29: വരി 58:
[[പ്രമാണം:സാബി വാക്ക1.jpeg|thumb|300px|left|
'''സാബി വാക്ക - ട്രോഫി വിതരണം '''
'''അരീക്കോട്. (05.09.2018):''' ലോക കപ്പിനോടനുബന്ധിച്ചു നടത്തിയ സാബി വാക്ക ഇന്റർ ക്ലാസ് വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണം പൂർവ്വ അധ്യാപകനായ കേശവൻ മാസ്റ്റർ അധ്യാപക ദിന പ്രത്യേക പരിപാടിയിൽ സ്ക്കൂളിൽ വച്ചു വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേൻ, ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.
വരി 39: വരി 67:
[[പ്രമാണം:Sofi.jpeg|thumb|300px|left|
'''സയൻസ് ക്ലബ്ബ്  ഉദ്ഘാടനം '''
[[പ്രമാണം:Sofi.jpeg|thumb|300px|left|
'''സയൻസ് ക്ലബ്ബ്  ഉദ്ഘാടനം '''
'''അരീക്കോട്. (05.09.2018):''' ഈ വർഷത്തെ സയൻസ് ക്ലബ്ബ്  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ നിർവഹിച്ചു.നിർമിത ബുദ്ധി സോഫിയയെക്കുറിച്ചുള്ള സി.ഡി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
വരി 45: വരി 72:
[[പ്രമാണം:Thd1.jpeg|thumb|300px|
'''അധ്യാപക ദിനാഘോഷം -2018'''
[[പ്രമാണം:Thd1.jpeg|thumb|300px|
'''അധ്യാപക ദിനാഘോഷം -2018'''
'''അരീക്കോട്. (05.09.2018):'''  അക്ഷരം അഗ്നിയാണ്, അതിൽ നിന്ന് കൊളുത്തിയ വെട്ടം അറിവിന്റെ പുതിയ വഴികൾ തീർക്കുന്നതിന്റെ ഓർമയിൽ മൺചെരാതുകൾ തെളിച്ച് അധ്യാപകദിനം വിപുലമായ പരിപാടികളോടെ ഹൈസ്ക്കൂൾ വിഭാഗം ആഘോഷിച്ചു. സ്കൂളിലെ ആദ്യകാല അധ്യാപകനും സ്കൗട്ട് & ഗൈഡ് ജില്ലാ        കമ്മിററി പ്രവർത്തകനുമായ കേശവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ അദ്ദേഹം സ്കൗട്ട് & ഗൈഡ് ലീഡർക്ക് മൺചെരാതിൽ അഗ്നി പകർന്ന് വിജ്ഞാനത്തിന്റെ വിദ്യാദീപം കൈമാറി. പകർന്നു കിട്ടിയ വെളിച്ചം മുഴുവൻ കേഡറ്റുകളുടെയും കയ്യിലുള്ള ചെരാതുകളിലേക്ക് കൈമാറ്റം ചെയ്തു. മുഴുവൻ അധ്യാപകരേയും അധ്യാപകട്രെയിനികളായി എത്തിയവരെയും കുട്ടികൾ സ്വന്തമായി നിർമ്മിച്ച അധ്യാപക ദിനാശംസാ കാർഡുകൾ നൽകി സ്വീകരിച്ചു.പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ അധ്യാപകദിന സന്ദേശം നൽകി.
വരി 64: വരി 90:
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് വി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ: മനാഫ് ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ ഇൻചാർജ് ഷക്കീബ് കീലത്ത് സ്വാഗതവും, ഷിഹാബ് നന്ദിയും പറഞ്ഞു.
[[പ്രമാണം:Nss-300x89.jpg|thumb|center|450px|
'''എൻ.എസ്.എസ് സെലക്ഷൻ'''
[[പ്രമാണം:Nss-300x89.jpg|thumb|center|300px|
'''എൻ.എസ്.എസ് സെലക്ഷൻ'''
'''അരീക്കോട്. (2.07.2018):'''പുതിയതായി പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പെർഫോമൻസ് അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ പുതിയ യൂണിറ്റുതല സെലക്ഷൻ നടത്തുവാൻ തീരുമാനിച്ചു. ജൂലൈ പത്തുമുതൽ നടത്തുന്ന അഭിമുഖത്തിലും, വർക്ക് പെർഫോമൻസ് പരിപാടികളിലും എൻ.എസ്.എസ് വോളന്റിയേഴ്സായി പ്രവർത്തിക്കാൻ താൽപര്യമുള്ള കുട്ടികൾ പങ്കെടുക്കണം. ഇരുപത്തിയഞ്ച് ആൺകുട്ടികൾക്കും ഇരുപത്തിയഞ്ച് പെൺകുട്ടികൾക്കും മാത്രമേ യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുകയുള്ളു എന്നും പ്രോഗ്രാം കോഡിനേറ്റർ ജാഫർ ബാബു അറിയിച്ചു.
'''അരീക്കോട്. (2.07.2018):'''പുതിയതായി പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പെർഫോമൻസ് അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ പുതിയ യൂണിറ്റുതല സെലക്ഷൻ നടത്തുവാൻ തീരുമാനിച്ചു. ജൂലൈ പത്തുമുതൽ നടത്തുന്ന അഭിമുഖത്തിലും, വർക്ക് പെർഫോമൻസ് പരിപാടികളിലും എൻ.എസ്.എസ് വോളന്റിയേഴ്സായി പ്രവർത്തിക്കാൻ താൽപര്യമുള്ള കുട്ടികൾ പങ്കെടുക്കണം. ഇരുപത്തിയഞ്ച് ആൺകുട്ടികൾക്കും ഇരുപത്തിയഞ്ച് പെൺകുട്ടികൾക്കും മാത്രമേ യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുകയുള്ളു എന്നും പ്രോഗ്രാം കോഡിനേറ്റർ ജാഫർ ബാബു അറിയിച്ചു.
'''നവാഗതർക്ക് സ്വീകരണം നൽകി'''
'''അരീക്കോട്. (21.06.2018):'''അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:മത്സരം.jpeg|thumb|300px|left|ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്-
'''സാബിവാക്ക- 2018'''