"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അ)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''' ഗ്രന്ഥശാല'''
''' ഗ്രന്ഥശാല'''
വളരെയേറെ പാരമ്പര്യമുള്ള ബൃഹത്തായ ഒരു ലൈബ്രറി കാക്കാഴം സ്ക്കൂളിന് സ്വന്തമാണ്. സർവ്വ വിജ്ഞാന കോശങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ഈ ഗ്രന്ഥശാലക്ക് ഉണ്ട്.
2019 ൽ,1996 SSLC ബാച്ചിലെ  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മുൻകയ്യെടുത്ത് "ഒരു വട്ടം കൂടി"എന്നൊരു കൂടിച്ചേരൽ നടത്തി ഗ്രന്ഥശാല നവീകരിച്ചതിന്റെ ഫലമായി വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥ ശേഖരം തന്നെ ഗ്രന്ഥശാലകളുടെ ഈറ്റില്ലമായ അമ്പലപ്പുഴയിലെ ഈ സരസ്വതീ ക്ഷേത്രത്തിന് സ്വന്തമായി.
{| class="wikitable"
|+ഒരു വട്ടം കൂടി (  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ )
![[പ്രമാണം:LIB3.jpeg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:LIB 2.jpeg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:LIB 1.jpeg|നടുവിൽ|200x200ബിന്ദു]]
|}

21:48, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

വളരെയേറെ പാരമ്പര്യമുള്ള ബൃഹത്തായ ഒരു ലൈബ്രറി കാക്കാഴം സ്ക്കൂളിന് സ്വന്തമാണ്. സർവ്വ വിജ്ഞാന കോശങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ഈ ഗ്രന്ഥശാലക്ക് ഉണ്ട്.

2019 ൽ,1996 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മുൻകയ്യെടുത്ത് "ഒരു വട്ടം കൂടി"എന്നൊരു കൂടിച്ചേരൽ നടത്തി ഗ്രന്ഥശാല നവീകരിച്ചതിന്റെ ഫലമായി വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥ ശേഖരം തന്നെ ഗ്രന്ഥശാലകളുടെ ഈറ്റില്ലമായ അമ്പലപ്പുഴയിലെ ഈ സരസ്വതീ ക്ഷേത്രത്തിന് സ്വന്തമായി.

ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ )