ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലാ സെൻറ്    തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന  സബ് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ്  മോഡലിന് ഫസ്റ്റ് എ ഗ്രേഡും  സ്റ്റിൽ  മോഡലിന്  തേർഡ് എ ഗ്രേഡും  ലഭിച്ചു. സയൻസ് ടാലെന്റ്റ്  സേർച്ച്  എക്സാമിനേഷന്  ഫസ്റ്റ് എ ഗ്രേഡും  നേടാൻ  കഴിഞ്ഞു. ശാസ്ത്രമേളയിൽ  യു പി  വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഫസ്റ്റ്  ഓവർ ഓൾ  കരസ്ഥമാക്കുകയും ചെയ്തു.

'''
== ശാസ്ത്രമേള 2018-19: ==
-'''
പാലാ  ഗവണ്മെന്റ്  സ്കൂളിൽ  വച്ചു നടന്ന  സബ് ജില്ലാ ശാസ്ത്രമേളയിൽ  ഹൈസ്കൂൾ വിഭാഗം വർക്കിംഗ്  മോഡൽ , സയൻസ്  ക്വിസ്  എന്നിവയിൽ  പങ്കെടു¯v വർക്കിംഗ്  മോഡലിന് ഒന്നാം സ്ഥാനവും എ ഗ്രേഡും  സയൻസ്  ക്വിസിന് രണ്ടാം സ്ഥാനവും  എ ഗ്രേഡും  ലഭിച്ചു. സയൻസ്  സെമിനാറിൽ  പങ്കെടുത്ത  അഞ്ചു  ജേക്കബ്  ഒന്നാം  സ്ഥാനവും  കരസ്ഥമാക്കി  .
Kottayam Baker Memorial H S S-  ജില്ലാ ശാസ്ത്ര മേളയിൽ  ഹൈസ്കൂൾ വിഭാഗം വർക്കിംഗ്  മോഡൽ , സയൻസ്  ക്വിസ്  എന്നിവയിൽ  പങ്കെടുത്തു . വർക്കിംഗ്  മോഡലിന് രണ്ടാം സ്ഥാനവും  എ ഗ്രേഡും കരസ്ഥമാക്കുകയും  സംസ്ഥാന  തലത്തിലേയ്ക്ക്  യോഗ്യത  നേടുകയും ചെയ്തു.  കണ്ണൂരിൽ  വച്ചു നടന്ന  സംസ്ഥാന  തല മത്സരത്തിൽ വർക്കിംഗ്  മോഡലിന്  എ  ഗ്രേഡ്  ലഭിക്കുകയും  ചെയ്തു. ഇവർ സ്കൂളിന്  അഭിമാനമായി.
[[പ്രമാണം:31076 sc lab7.JPG|thumb|left|Science Lab]]

[[പ്രമാണം:31076 sc lab5.JPG|thumb|Science Lab]]

15:51, 2 ഏപ്രിൽ 2019-നു നിലവിലുള്ള രൂപം

പാലാ സെൻറ് തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിന് ഫസ്റ്റ് എ ഗ്രേഡും സ്റ്റിൽ മോഡലിന് തേർഡ് എ ഗ്രേഡും ലഭിച്ചു. സയൻസ് ടാലെന്റ്റ് സേർച്ച് എക്സാമിനേഷന് ഫസ്റ്റ് എ ഗ്രേഡും നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഫസ്റ്റ് ഓവർ ഓൾ കരസ്ഥമാക്കുകയും ചെയ്തു.

ശാസ്ത്രമേള 2018-19:

-

Science Lab
Science Lab
Science Lab
Science Lab
Science Lab