എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
പാലാ സെൻറ് തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിന് ഫസ്റ്റ് എ ഗ്രേഡും സ്റ്റിൽ മോഡലിന് തേർഡ് എ ഗ്രേഡും ലഭിച്ചു. സയൻസ് ടാലെന്റ്റ് സേർച്ച് എക്സാമിനേഷന് ഫസ്റ്റ് എ ഗ്രേഡും നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഫസ്റ്റ് ഓവർ ഓൾ കരസ്ഥമാക്കുകയും ചെയ്തു.
ശാസ്ത്രമേള 2018-19:
-
പാലാ ഗവണ്മെന്റ് സ്കൂളിൽ വച്ചു നടന്ന സബ് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡൽ , സയൻസ് ക്വിസ് എന്നിവയിൽ പങ്കെടു¯v വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനവും എ ഗ്രേഡും സയൻസ് ക്വിസിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സയൻസ് സെമിനാറിൽ പങ്കെടുത്ത അഞ്ചു ജേക്കബ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി . Kottayam Baker Memorial H S S- ജില്ലാ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡൽ , സയൻസ് ക്വിസ് എന്നിവയിൽ പങ്കെടുത്തു . വർക്കിംഗ് മോഡലിന് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുകയും സംസ്ഥാന തലത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു. കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന തല മത്സരത്തിൽ വർക്കിംഗ് മോഡലിന് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഇവർ സ്കൂളിന് അഭിമാനമായി.