"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളർത്തുന്നതിനുതകുന്ന വിധത്തിൽ ഒരു ഇക്കോ ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ പ്ലാവിൻതൈ നട്ടു. വൃക്ഷതൈകൾ വിതരണം ചെയ്തു. ജൈവപച്ചക്കറി സ്തക്കൂൾ വളപ്പിൽ ചെയ്തുവരുന്നു. | വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളർത്തുന്നതിനുതകുന്ന വിധത്തിൽ ഒരു ഇക്കോ ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ പ്ലാവിൻതൈ നട്ടു. വൃക്ഷതൈകൾ വിതരണം ചെയ്തു. ജൈവപച്ചക്കറി സ്തക്കൂൾ വളപ്പിൽ ചെയ്തുവരുന്നു. | ||
പുന്നമൂട് സ്കൂളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ജൈവ പച്ചക്കറികൃഷി വ്യാപിപ്പിക്കുക, കൃഷിക്ലബ്ബിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ കുറഞ്ഞത് 10 കവർ പച്ചക്കറി നട്ട് പരിപാലിക്കുക, എല്ലാ അദ്ധ്യാപക, അനദ്ധ്യാപക ബന്ധപ്പെട്ടുള്ള സമസ്ത മേഖലയും ജൈവകൃഷി നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂളിനെ ഉയർത്തിക്കൊണ്ടുവന്ന് മികവിൻറെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇക്കോ | പുന്നമൂട് സ്കൂളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ജൈവ പച്ചക്കറികൃഷി വ്യാപിപ്പിക്കുക, കൃഷിക്ലബ്ബിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ കുറഞ്ഞത് 10 കവർ പച്ചക്കറി നട്ട് പരിപാലിക്കുക, എല്ലാ അദ്ധ്യാപക, അനദ്ധ്യാപക ബന്ധപ്പെട്ടുള്ള സമസ്ത മേഖലയും ജൈവകൃഷി നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂളിനെ ഉയർത്തിക്കൊണ്ടുവന്ന് മികവിൻറെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെയുംകൃഷി ക്ളബ്ബിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു | ||
[[പ്രമാണം:Ecoclub_43078.jpg]] |
14:43, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ്ബ്
വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം,കൃഷിയോട് താല്പര്യം എന്നിവ വളർത്തുന്നതിനുതകുന്ന വിധത്തിൽ ഒരു ഇക്കോ ക്ലബ് പ്രവർത്തിക്കുന്നു.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ പ്ലാവിൻതൈ നട്ടു. വൃക്ഷതൈകൾ വിതരണം ചെയ്തു. ജൈവപച്ചക്കറി സ്തക്കൂൾ വളപ്പിൽ ചെയ്തുവരുന്നു.
പുന്നമൂട് സ്കൂളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ജൈവ പച്ചക്കറികൃഷി വ്യാപിപ്പിക്കുക, കൃഷിക്ലബ്ബിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ കുറഞ്ഞത് 10 കവർ പച്ചക്കറി നട്ട് പരിപാലിക്കുക, എല്ലാ അദ്ധ്യാപക, അനദ്ധ്യാപക ബന്ധപ്പെട്ടുള്ള സമസ്ത മേഖലയും ജൈവകൃഷി നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്കൂളായി നമ്മുടെ സ്കൂളിനെ ഉയർത്തിക്കൊണ്ടുവന്ന് മികവിൻറെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇക്കോ ക്ലബ്ബിന്റെയുംകൃഷി ക്ളബ്ബിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു