"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(1) |
(ചെ.) (ദിനാചരണങ്ങൾ എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ദിനാചരണങ്ങൾ എന്ന തലക്കെട്ടിലേയ്ക്...) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി. | |||

{| class="wikitable" | {| class="wikitable" | ||

| [[പ്രമാണം:Sept 5.jpg|അദ്ധ്യാപക ദിനം|170px]] [[പ്രമാണം:Sept 1.jpg|അദ്ധ്യാപക ദിനം|170px ]] [[പ്രമാണം:T day 1.jpg|അദ്ധ്യാപക ദിനം|170px]] [[പ്രമാണം:T day 2.jpg|അദ്ധ്യാപക ദിനം|170px]] | | [[പ്രമാണം:Sept 5.jpg|അദ്ധ്യാപക ദിനം|170px]] [[പ്രമാണം:Sept 1.jpg|അദ്ധ്യാപക ദിനം|170px ]] [[പ്രമാണം:T day 1.jpg|അദ്ധ്യാപക ദിനം|170px]] [[പ്രമാണം:T day 2.jpg|അദ്ധ്യാപക ദിനം|170px]] | ||

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം

സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു. | സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു. | ||

{| class="wikitable" | {| class="wikitable" | ||

| [[പ്രമാണം:Aug 2.jpg|സ്വാതന്ത്ര്യദിനം |170px]] [[പ്രമാണം:Aug 3.jpg|സ്വാതന്ത്ര്യദിനം |170px]] [[പ്രമാണം:Aug 15.jpg|സ്വാതന്ത്ര്യദിനം |170px]] | | [[പ്രമാണം:Aug 2.jpg|സ്വാതന്ത്ര്യദിനം |170px]] [[പ്രമാണം:Aug 3.jpg|സ്വാതന്ത്ര്യദിനം |170px]] [[പ്രമാണം:Aug 15.jpg|സ്വാതന്ത്ര്യദിനം |170px]] | ||

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനം

സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണ മത്സരം മുതലായ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറായിവന്ന കുട്ടികൾ തന്നെയാണ് ബോധവൽക്കരണ ക്ലാസ് എടുത്തത്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സ്വയം രക്ഷനേടുന്നതിനൊപ്പം കൂട്ടുകാരെയും അതുവഴി സമൂഹത്തെയും രക്ഷിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ് കുട്ടികൾ ക്ലാസ്സുകളിലേക്ക് മടങ്ങിയത് | |||
{| class="wikitable" | |||

| [[പ്രമാണം:16038_55.jpg|170px]] [[പ്രമാണം:16038_10.jpg|170px ]] [[പ്രമാണം:42_lahari.jpg|170px]] [[പ്രമാണം:16038 antidrug day.jpg|170px]] | |||

ചാന്ദ്ര ദിനം

ചാന്ദ്ര ദിനം

സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വിപുലമായ പരിപാടികൾ ഇതിലേക്കായി ആസൂത്രണം ചെയ്തു. ക്വിസ് മത്സരം, കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച് | സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വിപുലമായ പരിപാടികൾ ഇതിലേക്കായി ആസൂത്രണം ചെയ്തു. ക്വിസ് മത്സരം, കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച് | ||

<gallery mode=packed heights=200px> | |||
പ്രമാണം:16039 101.jpg|thumb|ചാന്ദ്രദിനം | |||
പ്രമാണം:16038 102.jpg|thumb|ചാന്ദ്രദിനം | |||
പ്രമാണം:16038 104.jpg|thumb|ചാന്ദ്രദിനം | |||
</gallery> | |||

വായനാദിനം

വായനാദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു. | |||
<gallery mode=packed heights=200px> | <gallery mode=packed heights=200px> | ||
പ്രമാണം:16038 vidyarangam.jpg|thumb|ബഷീർ അനുസ്മരണ ദിനം | പ്രമാണം:16038 vidyarangam.jpg|thumb|ബഷീർ അനുസ്മരണ ദിനം | ||
പ്രമാണം:Library !.jpg|thumb|ക്ലാസ് ലൈബ്രറി | പ്രമാണം:Library !.jpg|thumb|ക്ലാസ് ലൈബ്രറി | ||
പ്രമാണം:16038 80.jpg|thumb|വായനാദിനം | |||
പ്രമാണം:16038 75.jpg|thumb|വായനാദിനം | |||
പ്രമാണം:16038 80.jpg|thumb|വായനാദിനം | |||
പ്രമാണം:16038 77.jpg|thumb|വായനാദിനം | |||
പ്രമാണം:16038 76.jpg|thumb|വായനാദിനം | |||
പ്രമാണം:16038 79.jpg|thumb|വായനാദിനം | |||
പ്രമാണം:16038 74.jpg|thumb|വായനാദിനം | |||
</gallery> | </gallery> | ||

പ്രവേശനോത്സവം

പ്രവേശനോത്സവം

22:29, 21 ഡിസംബർ 2018-നു നിലവിലുള്ള രൂപം
അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.
സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണ മത്സരം മുതലായ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറായിവന്ന കുട്ടികൾ തന്നെയാണ് ബോധവൽക്കരണ ക്ലാസ് എടുത്തത്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും സ്വയം രക്ഷനേടുന്നതിനൊപ്പം കൂട്ടുകാരെയും അതുവഴി സമൂഹത്തെയും രക്ഷിക്കും എന്ന ദൃഢനിശ്ചയത്തോടെയാണ് കുട്ടികൾ ക്ലാസ്സുകളിലേക്ക് മടങ്ങിയത്
സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം സമുചിതമായി ആചരിച്ചു. വിപുലമായ പരിപാടികൾ ഇതിലേക്കായി ആസൂത്രണം ചെയ്തു. ക്വിസ് മത്സരം, കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്

ചാന്ദ്രദിനം

ചാന്ദ്രദിനം

ചാന്ദ്രദിനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനാധ്യാപികയും, വിദ്യാരംഗം കൺവീനർ അനിത ടീച്ചറും പരിപാടികൾ വിശദീകരിച്ചു. വയാനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. വായനാ കുറിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, നന്മ ലൈബ്രറി, സീഡ് ലൈബ്രറി എന്നിങ്ങനെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. സമാപന സമ്മേളനം പ്രശസ്ത യുവ കവി ശ്രീനന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു. ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് വായനാദിനം സമാപിച്ചു.

ബഷീർ അനുസ്മരണ ദിനം

ക്ലാസ് ലൈബ്രറി

വായനാദിനം

വായനാദിനം

വായനാദിനം

വായനാദിനം

വായനാദിനം

വായനാദിനം

വായനാദിനം
നിപ ഭീതിയാൽ മധ്യവേനലവധി അനിശ്ചിതമായി നീണ്ടപ്പോൾ ആശങ്കാകുലരായ വിദ്യാർഥികൾ വളരെയേറെ സന്തോഷത്തോടുകൂടിയാണ് ജൂൺ 12 ന് സ്കൂളിലെത്തിയത്. പ്രവേശനോത്സവം ഗംഭീരമാക്കാൻ ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. സ്കൂൾ അങ്കണവും ക്ലാസ്സ് മുറികളും ബലൂണുകൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനാദ്ധ്യാപികയുടെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ അസംബ്ലിയിൽ പി.ടി.എ. പ്രസിഡൻറ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവ ഗാനം റെക്കോർഡ് ചെയ്തു കേൾപ്പിച്ചു. തുടർന്ന് ഹെഡ് മിസ്ട്രസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും ആശംസകൾ നേർന്നു. നവാഗതർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പാൽപ്പായസ വിതരണവും നടന്നു. പഠനം പാൽപ്പായസമായി മാറുന്ന ഒരു പുതിയ അധ്യയനവർഷത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ വർഷത്തെ പ്രവേശനോത്സവം അവസാനിച്ചു.