"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വരി 5: വരി 6:
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2012-13 അധ്യന വർഷത്തിൽ തോന്നയ്ക്കൽ HSS ൽ SPC പദ്ധതി ആരംഭിച്ചു.22ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങുന്നതുമാണ് ഒരു ഗ്രൂപ്പ്. രണ്ട് വർഷമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സ്കൂളിൽ നടത്തിവരുന്ന പദ്ധതിയാണ്  SPC.
ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ
1.നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക.
വരി 12: വരി 13:
4.പ്രകൃതി സ്നേഹം,പരിസ്ഥിതി സംരക്ഷണ ബോധം,പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
5.സ്വഭാവശുദ്ധിയിലും പെരുമാറ്റശീലത്തിലും മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിലും ഒരു മാതൃകാവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.
സ്കൂളിലെ 7-ാംമത് ബാച്ചിനെയാണ് 2018-19 അധ്യയന വർഷത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ 88 കേഡറ്റുകൾ യൂണിറ്റിൽ പ്രവർത്തിക്കുന്നു.
ചിട്ടയായ കായികപരിശീലനവും ഇൻഡോർക്ലാസുകളും കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ പരിപോഷിപ്പിക്കുന്നു.ഏഴ് പ്രോജക്റ്റുകളിലൂടെ 2 വർഷം കുട്ടികൾ കടന്നുപോകുന്നു.ട്രാഫിക് ബോധവത്കരണം,പരിസ്ഥിതി സംരക്ഷണം,കാർഷിക പ്രവർത്തനങ്ങൾ,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ,സ്കൂൾ ശുചീകരണം,വ്യക്തിശുചിത്വം,ജലസംരക്ഷണം,തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ കേഡറ്റുകൾ ഏർപ്പെടുന്നു.
സ്വാതന്ത്രദിനം,റിപ്പബ്ലിക് ദിനം,ഗാന്ധിജയന്തി,തുടങ്ങിയ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു.പരിസ്ഥിതി ദിനം,ഓസോൺദിനം,ലഹരിവിരുദ്ധദിനം, ജനസംഖ്യാദിനം,ഹിരോഷിമാ-നാഗസാക്കി ദിനം, മനുഷ്യാവകാശ ദിനം,തുടങ്ങീ പ്രധാന ദിനങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
സ്കൂൾ തല ചുമതല
പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ:- ശ്രീ ഷാജി.എസ്
സി. പി. ഒ              :- ശ്രീ ഷഫീക്
എ. സി .പി .ഒ .      :- ശ്രീമതി തങ്കമണി.എ
മംഗലപുരം പോലീസ് സ്റ്റേഷൻ ASI        :- ശ്രീ ഹരി.ആർ.എസ്
മംഗലപുരം സിവിൽ പോലീസ് ഓഫീസ‍ർ  :- ശ്രീമതി നസീറ ബീഗം
സി. പി. ഒ              :- ശ്രീ ഷഫീക്ക്.എ.എം
എ. സി .പി .ഒ .      :- ശ്രീമതി തങ്കമണി.എ
മംഗലപുരം പോലീസ് സ്റ്റേഷൻ ASI        :- ശ്രീ ഹരി.ആർ.എസ്
മംഗലപുരം സിവിൽ പോലീസ് ഓഫീസ‍ർ  :- ശ്രീമതി നസീറ ബീഗം
09:41, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2012-13 അധ്യന വർഷത്തിൽ തോന്നയ്ക്കൽ HSS ൽ SPC പദ്ധതി ആരംഭിച്ചു.22ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങുന്നതുമാണ് ഒരു ഗ്രൂപ്പ്. രണ്ട് വർഷമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സ്കൂളിൽ നടത്തിവരുന്ന പദ്ധതിയാണ് SPC.
ലക്ഷ്യങ്ങൾ
1.നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക.
2.പൗരബോധം,സമത്വബോധം,മതേതര വീക്ഷണം,അന്വേഷണ ത്വര,നിരീക്ഷണ പാടവം,നേതൃശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക.
3.സാമൂഹ്യ തിന്മകളായ തീവ്രവാദം ,വിഘടനവാദം,വർഗ്ഗീയത,ജാതീയത,ലഹരിഭ്രമം,തുടങ്ങിയവയ്ക്കെതിരെ പ്രതികരിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കുക.
4.പ്രകൃതി സ്നേഹം,പരിസ്ഥിതി സംരക്ഷണ ബോധം,പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
5.സ്വഭാവശുദ്ധിയിലും പെരുമാറ്റശീലത്തിലും മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിലും ഒരു മാതൃകാവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.
സ്കൂളിലെ 7-ാംമത് ബാച്ചിനെയാണ് 2018-19 അധ്യയന വർഷത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ 88 കേഡറ്റുകൾ യൂണിറ്റിൽ പ്രവർത്തിക്കുന്നു. ചിട്ടയായ കായികപരിശീലനവും ഇൻഡോർക്ലാസുകളും കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ പരിപോഷിപ്പിക്കുന്നു.ഏഴ് പ്രോജക്റ്റുകളിലൂടെ 2 വർഷം കുട്ടികൾ കടന്നുപോകുന്നു.ട്രാഫിക് ബോധവത്കരണം,പരിസ്ഥിതി സംരക്ഷണം,കാർഷിക പ്രവർത്തനങ്ങൾ,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ,സ്കൂൾ ശുചീകരണം,വ്യക്തിശുചിത്വം,ജലസംരക്ഷണം,തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ കേഡറ്റുകൾ ഏർപ്പെടുന്നു.