"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/സ്പോർട്സ് ക്ലബ്ബ്-17 എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്പോർട്സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സെന്റ് മേരീസ് സ്പോർട്സ് ക്ലബിന്റെ കീഴിലുള്ള തൈക്കോണ്ടോക്ലബ് 2009 ലാണ് സ്ഥാപിച്ചത്. | |||
സ്കൂൾ കുട്ടികളുടെ കായികക്ഷമത, | |||
സ്കൂൾ കുട്ടികളുടെ കായികക്ഷമത | പെൺകുട്ടികളുടെ സ്വയരക്ഷ, ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ് ഈ ക്ലബ്. ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ മേബിൾമേരി യാണ് ഇതിന് മുൻകൈ എടുത്തത്. ആലപ്പുഴ | ||
പെൺകുട്ടികളുടെ സ്വയരക്ഷ ആരോഗ്യസംരക്ഷണം എന്നിവ | തൈക്കോണ്ടോ അസോസിയേഷനിൽ രജിസ്ടർ ചെയ്തിട്ടുണ്ട്.അസ്സോസ്സിയേഷൻ നടത്തുന്ന എല്ലാ മൽസരങ്ങളിലും ഗ്രേഡ്ടെസ്ടിലുംകുട്ടികൾപങ്കെടുക്കുന്നുണ്ട്.പതിനൊന്നുപേർ Black beltനേടി.ദേശീയഗെയിംസിലുംഈസ്കൂൾ പങ്കെടുത്തിട്ടുണ്ട്.നാഷണൽ റഫറി ശ്രീ റുഡോൾഫ് സജീവ് ആണ് സ്കൂളിന്റെ സ്ഥിരം പരിശീലകൻ.. | ||
[[പ്രമാണം:34025 GN1.jpg|thumb|]][[പ്രമാണം:34025 GN2.jpg|thumb|]][[പ്രമാണം:34025 GN3.jpg|thumb|]] | [[പ്രമാണം:34025 GN1.jpg|thumb|]][[പ്രമാണം:34025 GN2.jpg|thumb|]][[പ്രമാണം:34025 GN3.jpg|thumb|]] |
12:17, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
സെന്റ് മേരീസ് സ്പോർട്സ് ക്ലബിന്റെ കീഴിലുള്ള തൈക്കോണ്ടോക്ലബ് 2009 ലാണ് സ്ഥാപിച്ചത്. സ്കൂൾ കുട്ടികളുടെ കായികക്ഷമത, പെൺകുട്ടികളുടെ സ്വയരക്ഷ, ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ് ഈ ക്ലബ്. ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ മേബിൾമേരി യാണ് ഇതിന് മുൻകൈ എടുത്തത്. ആലപ്പുഴ തൈക്കോണ്ടോ അസോസിയേഷനിൽ രജിസ്ടർ ചെയ്തിട്ടുണ്ട്.അസ്സോസ്സിയേഷൻ നടത്തുന്ന എല്ലാ മൽസരങ്ങളിലും ഗ്രേഡ്ടെസ്ടിലുംകുട്ടികൾപങ്കെടുക്കുന്നുണ്ട്.പതിനൊന്നുപേർ Black beltനേടി.ദേശീയഗെയിംസിലുംഈസ്കൂൾ പങ്കെടുത്തിട്ടുണ്ട്.നാഷണൽ റഫറി ശ്രീ റുഡോൾഫ് സജീവ് ആണ് സ്കൂളിന്റെ സ്ഥിരം പരിശീലകൻ..