"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ ♥കവിതകൾ♥ എന്ന താൾ [[ഹോളി ഫാമിലി എച്ച് എസ് എസ് ര...) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
അമ്മ | |||
അദ്യമായി ഞാനന്നു മിഴികൾ തുറന്നേരം | =====അമ്മ===== | ||
അമ്മ തൻ നെഞ്ചിലെ ജീവനാളം കേട്ടു | |||
അന്നമ്മ ചെം ചുണ്ടിൽ മന്ദസ്മിതം തുകി | അദ്യമായി ഞാനന്നു മിഴികൾ തുറന്നേരം

നെഞ്ചിലെ നിരുറ്റി എന്നെ ഊട്ടി തായ | അമ്മ തൻ നെഞ്ചിലെ ജീവനാളം കേട്ടു

എന്നെ പുൽകി തലോടി മുത്തുമ്പോൾ | അന്നമ്മ ചെം ചുണ്ടിൽ മന്ദസ്മിതം തുകി

ഈ ഉലകം തൻ ഏറ്റം മനോഹരപൂരിതം | നെഞ്ചിലെ നിരുറ്റി എന്നെ ഊട്ടി തായ

എന്നെ കാക്കുന്നൊരിടമതാണെന്നു | എന്നെ പുൽകി തലോടി മുത്തുമ്പോൾ

ചിന്തിച്ച് ചിരി തൂകി അമ്മയെ നോക്കി ഞാൻ | ഈ ഉലകം തൻ ഏറ്റം മനോഹരപൂരിതം

അമ്മ എന്നോതിയപ്പോൾ | എന്നെ കാക്കുന്നൊരിടമതാണെന്നു

എന്നെ കൈളിൽ വഹിച്ച് | ചിന്തിച്ച് ചിരി തൂകി അമ്മയെ നോക്കി ഞാൻ

സന്തോഷ ചിത്തയായി ആടിക്കളച്ചമ്മ | അമ്മ എന്നോതിയപ്പോൾ

താരാട്ടു പാടിയും ചുംബനമർപ്പിച്ചും | എന്നെ കൈളിൽ വഹിച്ച്

ഞാൻ നടക്കുമ്പോൾ കൂടെ നടന്നും | സന്തോഷ ചിത്തയായി ആടിക്കളച്ചമ്മ

ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കും | താരാട്ടു പാടിയും ചുംബനമർപ്പിച്ചും

ഞാൻ ചിണുങ്ങുമ്പോൾ കൂടെ ചിണുങ്ങും | ഞാൻ നടക്കുമ്പോൾ കൂടെ നടന്നും

ഞാൻ മയങ്ങുമ്പോൾ കൂടെ മയങ്ങിയും | ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കും

പിണങ്ങാനായി വട്ടമിടുമ്പോൾ ഓടി കിതച്ചമ്മ അരികിലണഞ്ഞും | ഞാൻ ചിണുങ്ങുമ്പോൾ കൂടെ ചിണുങ്ങും

എൻ ചാരത്തണഞ്ഞ് കാലം പോകുമ്പോൾ | ഞാൻ മയങ്ങുമ്പോൾ കൂടെ മയങ്ങിയും

ആ വദനം എന്നും കാട്ടുതേൻ ചിന്തുന്ന | പിണങ്ങാനായി വട്ടമിടുമ്പോൾ ഓടി കിതച്ചമ്മ അരികിലണഞ്ഞും

ലഹരിപോലെന്നെ മത്തിലാഴ്തുന്നു | എൻ ചാരത്തണഞ്ഞ് കാലം പോകുമ്പോൾ

എന്നും ഞാൻ ഓർക്കും | ആ വദനം എന്നും കാട്ടുതേൻ ചിന്തുന്ന

അലിവിൻ കണങ്ങളാൽ എന്നെ നിറച്ച | ലഹരിപോലെന്നെ മത്തിലാഴ്തുന്നു

എന്നും ഞാൻ ഓർക്കും

അലിവിൻ കണങ്ങളാൽ എന്നെ നിറച്ച

ആ പ്രിയ സൂനത്തെ | ആ പ്രിയ സൂനത്തെ | ||
13:25, 3 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മ
അദ്യമായി ഞാനന്നു മിഴികൾ തുറന്നേരം
അമ്മ തൻ നെഞ്ചിലെ ജീവനാളം കേട്ടു
അന്നമ്മ ചെം ചുണ്ടിൽ മന്ദസ്മിതം തുകി
നെഞ്ചിലെ നിരുറ്റി എന്നെ ഊട്ടി തായ
എന്നെ പുൽകി തലോടി മുത്തുമ്പോൾ
ഈ ഉലകം തൻ ഏറ്റം മനോഹരപൂരിതം
എന്നെ കാക്കുന്നൊരിടമതാണെന്നു
ചിന്തിച്ച് ചിരി തൂകി അമ്മയെ നോക്കി ഞാൻ
അമ്മ എന്നോതിയപ്പോൾ
എന്നെ കൈളിൽ വഹിച്ച്
സന്തോഷ ചിത്തയായി ആടിക്കളച്ചമ്മ
താരാട്ടു പാടിയും ചുംബനമർപ്പിച്ചും
ഞാൻ നടക്കുമ്പോൾ കൂടെ നടന്നും
ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കും
ഞാൻ ചിണുങ്ങുമ്പോൾ കൂടെ ചിണുങ്ങും
ഞാൻ മയങ്ങുമ്പോൾ കൂടെ മയങ്ങിയും
പിണങ്ങാനായി വട്ടമിടുമ്പോൾ ഓടി കിതച്ചമ്മ അരികിലണഞ്ഞും
എൻ ചാരത്തണഞ്ഞ് കാലം പോകുമ്പോൾ
ആ വദനം എന്നും കാട്ടുതേൻ ചിന്തുന്ന
ലഹരിപോലെന്നെ മത്തിലാഴ്തുന്നു
എന്നും ഞാൻ ഓർക്കും
അലിവിൻ കണങ്ങളാൽ എന്നെ നിറച്ച
ആ പ്രിയ സൂനത്തെ
-എലിസബത്ത് ചാക്കോ