"ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Areacode}} | {{prettyurl|G.H.S.S.Areacode}} | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<div style="background-color: | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
[[പ്രമാണം:Vidhyarangamclub.png|center|200px]] | [[പ്രമാണം:Vidhyarangamclub.png|center|200px]] | ||
| വരി 7: | വരി 7: | ||
[[പ്രമാണം:ബഷീർദിനം.jpeg|200px|left]] | [[പ്രമാണം:ബഷീർദിനം.jpeg|200px|left]] | ||
[[പ്രമാണം:സഫിയ. പി (HSA Malayalam).jpeg| thumb| | [[പ്രമാണം:സഫിയ. പി (HSA Malayalam).jpeg| thumb|150px|'''സഫിയ. പി'''<br/>(ക്ലബ്ബ് കൺവീനർ)]] | ||
<p style="text-align:justify">കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | <p style="text-align:justify">കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | ||
| വരി 14: | വരി 14: | ||
==സ്കൂൾ നാടക കളരി.== | ==സ്കൂൾ നാടക കളരി.== | ||
<p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ | <p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നാടക കളരി പ്രവർത്തിക്കുന്നു.പി.സുബ്രഹ്മണ്യൻ.പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ഉപ ജില്ല,ജില്ലാതലത്തിൽ മികച്ച വിജയകരസ്ഥമാക്കാൻ സ്കൂളിന് സാധിക്കുന്നു. | ||
ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്. | ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്. | ||
നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:<br> | നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:<br> | ||