"ജി.എം.യു.പി.എസ് കാളികാവ് ബസാർ /സ്വാതന്ത്ര്യ ദിനം , ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('thumb|സ്വാതന്ത്ര്യദിനം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48553189 01.jpg|thumb|സ്വാതന്ത്ര്യദിനം]] | [[പ്രമാണം:48553189 01.jpg|thumb|സ്വാതന്ത്ര്യദിനം]] | ||
സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. മഴക്കെടുതി കാരണം ഈ വർഷം ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ്കുമാർ പതാകയുയർത്തി, പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, ഒ.കെ ഭാസ്ക്കരൻ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു. |
16:54, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. മഴക്കെടുതി കാരണം ഈ വർഷം ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ്കുമാർ പതാകയുയർത്തി, പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, ഒ.കെ ഭാസ്ക്കരൻ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.