"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഗവ. വി എച്ച് എസ് എസ് വാകേരി/Activities/പ്രവേശനോത്സവം എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
2018 19 അധ്യായന വർഷത്തെ പ്രവേശനോത്സവം 1 6 2018ന് നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം കെ ബാലൻ നിർവഹിച്ചു. നവാഗതരായ വിദ്യാർഥികളെ ആനയിച്ചുകൊണ്ട് നടത്തിയ വർണ്ണശബളമായ പ്രവേശനോത്സവ റാലി വാകേരി ടൗൺചുറ്റി സ്കൂളിൽ അവസാനിച്ചു. തുടർന്ന് അസംബ്ലിയിൽ വച്ച് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പ്രവേശനനേടിയ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടത്തുകയും ചെയ്തു | |||
===ചിത്രശാല=== | |||
<gallery mode="packed-hover"> | |||
പ്രമാണം:1504 I1.jpeg|thumb|പ്രവേശനോത്സവം | |||
പ്രമാണം:15047 i2.jpeg|thumb|പ്രവേശനോത്സവം | |||
പ്രമാണം:15047 I4.jpeg|thumb|പ്രവേശനോത്സവം | |||
പ്രമാണം:15047 I6.jpeg|thumb|പ്രവേശനോത്സവം | |||
പ്രമാണം:15047ഃഘ7.jpeg|thumb|പ്രവേശനോത്സവം | |||
പ്രമാണം:15047 I3.jpeg|thumb|പ്രവേശനോത്സവം | |||
Image: | |||
Image: | |||
Image: | |||
</gallery> | |||
[[Category:വാകേരി സ്കൂൾ]] | |||