"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:19022up.jpg|500px|thumb|right|ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി]] | |||
==ചരിത്രം== | ==ചരിത്രം== | ||
=== ആരംഭം === | === ആരംഭം === | ||
| വരി 17: | വരി 18: | ||
കല്പകഞ്ചേരി വള്ളവന്നൂർ ഗ്രാമങ്ങളുടെ സംഗമ കേന്ദ്രമായ കടുങ്ങാത്തുകുണ്ട് 1960 70 കാലഘട്ടത്തിൽതന്നെ വികസനത്തിന്റെ പാതയിൽ സാവധാനം ചലനം തുടങ്ങിയിരുന്നു. ഈ ചലനത്തിന് പ്രധാന ശക്തി അന്നത്തെ പ്രദേശം ഉൾക്കൊള്ളുന്ന താനൂർ മണ്ഡലത്തിലെ എം.എൽ.എ. പരേതനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ സംഭാവനയാണ് കൽപ്പകഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. കൽപ്പകഞ്ചേരി രജിസ്റ്റാർ ഓഫീസും, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനും, അതിനിടയിലായുള്ള വളവന്നൂർ വില്ലേജ് ഓഫീസും ആണ് ഈ പ്രദേശത്തെ ആദ്യത്തെ സർക്കാർ ഓഫീസുകൾ | കല്പകഞ്ചേരി വള്ളവന്നൂർ ഗ്രാമങ്ങളുടെ സംഗമ കേന്ദ്രമായ കടുങ്ങാത്തുകുണ്ട് 1960 70 കാലഘട്ടത്തിൽതന്നെ വികസനത്തിന്റെ പാതയിൽ സാവധാനം ചലനം തുടങ്ങിയിരുന്നു. ഈ ചലനത്തിന് പ്രധാന ശക്തി അന്നത്തെ പ്രദേശം ഉൾക്കൊള്ളുന്ന താനൂർ മണ്ഡലത്തിലെ എം.എൽ.എ. പരേതനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ സംഭാവനയാണ് കൽപ്പകഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. കൽപ്പകഞ്ചേരി രജിസ്റ്റാർ ഓഫീസും, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനും, അതിനിടയിലായുള്ള വളവന്നൂർ വില്ലേജ് ഓഫീസും ആണ് ഈ പ്രദേശത്തെ ആദ്യത്തെ സർക്കാർ ഓഫീസുകൾ | ||
=== അബ്ദുള്ള സാഹിബിന്റെ സേവനം === | === അബ്ദുള്ള സാഹിബിന്റെ സേവനം === | ||
[[പ്രമാണം:19022abdullasahib.jpg|200px|thumb|left|അബ്ദുള്ള സാഹിബ് - കൽപകഞ്ചേരി ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ]] | |||
കൽപകഞ്ചേരി ഹൈസ്കൂളിനെ സംബന്ധിച്ചിടുത്തോളം വണ്ടൂർ കാരനും പൗര പ്രധാനിയും, ധനാഢ്യനുമായ അബ്ദുള്ള സാഹിബിന്റെ സേവനം എഴുതി തള്ളാൻ കഴിയുന്നതല്ല. അബ്ദുള്ള സാഹിബ് ഹെഡ്മാസ്റ്ററായി വരുമ്പോൾ സ്കൂളിൽ നാട്ടുകാർ നിർമ്മിച്ചു നൽകിയ 5 ക്ലാസ് റൂമുകൾ ഉള്ള ബിൽഡിംഗ് അല്ലാതെ മറ്റൊരു കെട്ടിടവും ഹൈസ്കൂളിനില്ലായിരുന്നു. ചുറ്റുമതിൽ ഇല്ലാതിരുന്നതുകാരണം ഇതിന്റെ വരാന്ത നാൽക്കാലികളുടെ രാത്രികാല വാസസ്ഥലം ആയിരുന്നു. സ്കൂളിലേക്ക് വരുമ്പോൾ അബ്ദുള്ള സാഹിബും രണ്ടുമൂന്നു സഹപ്രവർത്തകരും കൈക്കോട്ടുമായി നിന്ന് പണിയെടുക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. പൊതുപ്രവർത്തനത്തിനുള്ള ആദ്യമാതൃക അദ്ദേഹത്തിൽനിന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിച്ചിരുന്നു. | കൽപകഞ്ചേരി ഹൈസ്കൂളിനെ സംബന്ധിച്ചിടുത്തോളം വണ്ടൂർ കാരനും പൗര പ്രധാനിയും, ധനാഢ്യനുമായ അബ്ദുള്ള സാഹിബിന്റെ സേവനം എഴുതി തള്ളാൻ കഴിയുന്നതല്ല. അബ്ദുള്ള സാഹിബ് ഹെഡ്മാസ്റ്ററായി വരുമ്പോൾ സ്കൂളിൽ നാട്ടുകാർ നിർമ്മിച്ചു നൽകിയ 5 ക്ലാസ് റൂമുകൾ ഉള്ള ബിൽഡിംഗ് അല്ലാതെ മറ്റൊരു കെട്ടിടവും ഹൈസ്കൂളിനില്ലായിരുന്നു. ചുറ്റുമതിൽ ഇല്ലാതിരുന്നതുകാരണം ഇതിന്റെ വരാന്ത നാൽക്കാലികളുടെ രാത്രികാല വാസസ്ഥലം ആയിരുന്നു. സ്കൂളിലേക്ക് വരുമ്പോൾ അബ്ദുള്ള സാഹിബും രണ്ടുമൂന്നു സഹപ്രവർത്തകരും കൈക്കോട്ടുമായി നിന്ന് പണിയെടുക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. പൊതുപ്രവർത്തനത്തിനുള്ള ആദ്യമാതൃക അദ്ദേഹത്തിൽനിന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിച്ചിരുന്നു. | ||
സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ വളരെ നേരത്തെതന്നെ ആരംഭിച്ചിരുന്നു. മദിരാശി സർക്കാറിന്റെ കാലത്തുതന്നെ ഈ പ്രദേശത്തെ എം.എൽ.എ.ആയിരുന്ന കോട്ടാൽ കുട്ടി സാഹിബ് ആ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചു. കോട്ടാൽ കുട്ടി സാഹിബ് മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം എന്ന നിലയിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി പ്രവർത്തിച്ചു. അതിന് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി, പ്രസിഡൻറ് ഭാസ്കരൻനായർ എന്നിവർ ഒരുമിച്ച് നേതൃത്വം നൽകി. | സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ വളരെ നേരത്തെതന്നെ ആരംഭിച്ചിരുന്നു. മദിരാശി സർക്കാറിന്റെ കാലത്തുതന്നെ ഈ പ്രദേശത്തെ എം.എൽ.എ.ആയിരുന്ന കോട്ടാൽ കുട്ടി സാഹിബ് ആ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചു. കോട്ടാൽ കുട്ടി സാഹിബ് മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം എന്ന നിലയിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി പ്രവർത്തിച്ചു. അതിന് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി, പ്രസിഡൻറ് ഭാസ്കരൻനായർ എന്നിവർ ഒരുമിച്ച് നേതൃത്വം നൽകി. | ||
=== ആദ്യത്തെ പ്രധാനാധ്യാപകൻ === | |||
സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ | ==== ആദ്യത്തെ പ്രധാനാധ്യാപകൻ ==== | ||
=== | സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ സംഭാവന സ്മരണീയമാണ്. കല്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം ഓരോ ഘട്ടത്തിലും ജനങ്ങളുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. സർക്കാരിന് കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനപിന്തുണയിൽ രണ്ട് കെട്ടിടങ്ങൾ ഉയർന്നു വന്നു. | ||
കുട്ടികളുടെ ബാഹുല്യം കൊണ്ട് 1971 ൽ | |||
=== വളർച്ചയുടെ | === ഷിഫ്റ്റ് സമ്പ്രദായം === | ||
കുട്ടികളുടെ ബാഹുല്യം കൊണ്ട് 1971 ൽ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി. 1975 ൽ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു കിട്ടി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എ.യും ആയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുഖേനയാണ് ഇത് ലഭിച്ചത്. 2004 ൽ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി. | |||
=== വളർച്ചയുടെ നെടുംതൂൺ === | |||
1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. പി.ടി.എ, എസ്.എം.സി, ഒ.എസ്.എ. എവയുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകരും ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്. | 1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. പി.ടി.എ, എസ്.എം.സി, ഒ.എസ്.എ. എവയുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകരും ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്. | ||
==കലാമേള 2017-2018== | == മേളകൾ == | ||
കഴിഞ്ഞവർഷത്തെ കുറ്റിപ്പുറം സബ്ജില്ലാ കലാമേള നടന്നത് ഇവിടെ വെച്ചായിരുന്നു. ഇതിൽ നിരവധി ഇനങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണമായി ഒന്നാം സ്ഥാനം നേടിയ രണ്ടിനങ്ങൾ | സമീപകാലങ്ങളിൽ ഇവിടെവെച്ച് നടന്ന മേളകൾ | ||
===സബ്ജില്ലാ കലാമേള 2017-2018=== | |||
കഴിഞ്ഞവർഷത്തെ കുറ്റിപ്പുറം സബ്ജില്ലാ കലാമേള നടന്നത് ഇവിടെ വെച്ചായിരുന്നു. ഇതിൽ നിരവധി ഇനങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണമായി ഒന്നാം സ്ഥാനം നേടിയ രണ്ടിനങ്ങൾ. | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 36: | വരി 43: | ||
|| [[പ്രമാണം:19022oppana.png|400px|thumb|center|ഒപ്പന - ഒന്നാം സമ്മാനം]] | || [[പ്രമാണം:19022oppana.png|400px|thumb|center|ഒപ്പന - ഒന്നാം സമ്മാനം]] | ||
|} | |} | ||
===ജില്ലാ ശാസ്ത്രമേള 2013-2014=== | |||
2013-2014 ൽ ജില്ലാ ശാസ്ത്രമേള നടന്നത് ഇവിടെ വെച്ചായിരുന്നു | |||
===ജില്ലാ കലോത്സവം 2005-2006=== | |||
2005-2006 ൽ ജില്ലാ കലോത്സവം | |||
==അന്താരാഷ്ട്ര സ്‌കൂൾ== | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്. | |||
. | . | ||