(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| .{{prettyurl|[[എം.ജി.റ്റി.എച്ച്.എസ്.,മുഖത്തല]]}}

| {{Infobox School

| | സ്ഥലപ്പേര്= മുഖത്തല

| | വിദ്യാഭ്യാസ ജില്ല= കൊല്ലം

| | റവന്യൂ ജില്ല= കൊല്ലം

| | സ്കൂൾ കോഡ്= 41040

| | സ്ഥാപിതദിവസം= 01

| | സ്ഥാപിതമാസം= 06

| | സ്ഥാപിതവർഷം= 1968

| | സ്കൂൾ വിലാസം= എം.ജി.റ്റി.എച്ച്.എസ്

| മുഖത്തല പി.ഒ

| | പിൻ കോഡ്= 691577

| | സ്കൂൾ ഫോൺ= 0474 2532348

| | സ്കൂൾ ഇമെയിൽ= mgths41040@gmail.com

| | സ്കൂൾ വെബ് സൈറ്റ്= http://mgthsmukhathala.blogspot.com/

| | ഉപ ജില്ല= ചാത്തന്നൂർ

| | ഭരണം വിഭാഗം= എയ്ഡഡ്

| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ

| | പഠന വിഭാഗങ്ങൾ2=

| | പഠന വിഭാഗങ്ങൾ3=

| | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ്

| | ആൺകുട്ടികളുടെ എണ്ണം= 220

| | പെൺകുട്ടികളുടെ എണ്ണം= 181

| | വിദ്യാർത്ഥികളുടെ എണ്ണം= 401

| | അദ്ധ്യാപകരുടെ എണ്ണം= 15

| | പ്രിൻസിപ്പൽ=

| | പ്രധാന അദ്ധ്യാപകൻ= പ്രിതിഭ കുമാരി.വി

| | പി.ടി.ഏ. പ്രസിഡണ്ട്= രവീന്ദ്രൻ പിള്ള

| |ഗ്രേഡ്=3

| | സ്കൂൾ ചിത്രം= 410401.jpg

എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി==

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി [[ഓലയിൽക്കാവ് ക്ഷേത്രത്തിന്]] സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

| == ചരിത്രം ==

| മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്)

| == ഭൗതികസൗകര്യങ്ങൾ ==

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

| {{Infobox School

| == പാഠ്യേതര പ്രവർത്തനങ്ങൾ ==

| * [[പ്രവേശനോത്സവം]]

| * [[ജൂനിയർ റെഡ് ക്രോസ്സ്]]

| * [[സ്കൗട്ട് & ഗൈഡ്സ്.]]

മാനേജ്മെന്റ് ==

| * [[ റ്റി.വിജയകുമാർ,പ്രസഡന്റ് ]]

| * [[ ഐ.ഇബ്രാഹിംകുട്ടി,സെക്രട്ടറി ]]

| == ഭരണസമിത ==

| == മുൻ സാരഥികൾ ==

| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

| # [[പി.ജെ .ചെല്ലപ്പൻ പിള്ള]]

| # [[കെ.വിജയൻ]]

| # [[കെ.കെ.തോമസ്സുകുട്ടി]]

| # [[കെ.പുഷ്പവല്ലി]]

| # [[സി.രവീന്ദ്രനാഥ്]]

| # [[കെ.സി.രമാദേവി അമ്മ]]

| # [[റ്റി.സി.മേരിക്കുട്ടി]]

| # [[കെ.കെ.ജോർജ്ജ്]]

| # [[കെ.അന്നമ്മ]]

| # [[ബി.ഷീല]]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

| * [[മുഖത്തല ശ്രീകുമാർ,ഓൾ ഇൻഡ്യ റേഡിയോ]]

| * [[ലാലു സുകുമാരൻ,ശാസ്ത്രിയ സംഗീതം]]

മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ ==

| ===മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം===

| കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.

തൃക്കോവിൽവട്ടം പഞ്ചായത്ത്==

| ==വഴികാട്ടി==

| [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

| [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]

| <!--visbot verified-chils->