"എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം-17 എന്ന താൾ എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം-17" To "എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം") |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം 2018-19''' == | == '''വിദ്യാരംഗം 2018-19''' == | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടനം നിർവഹിച്ചത് കലാമണ്ഡലം ശ്രീ വാസുദേവൻ നായർ സാറാണ്. കുട്ടികൾക്കായി കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടനം നിർവഹിച്ചത് കലാമണ്ഡലം ശ്രീ വാസുദേവൻ നായർ സാറാണ്. കുട്ടികൾക്കായി കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു. | ||
വരി 6: | വരി 5: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
* വായനാദിന | * വായനാദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചെയ്തു,. | ||
* വായനാദിന ക്വിസ് സംഘടിപ്പിച്ചു. | |||
'''വിജയികൾ:''' | |||
യു. പി തലം: | |||
* ഒന്നാം സ്ഥാനം - അതുല്യ എൻ 6B | |||
* രണ്ടാം സ്ഥാനം - ഐശ്വര്യ എൻ 5B | |||
* മൂന്നാം സ്ഥാനം - മഹിമ എ എ 6BL | |||
എച്ച് എസ് തലം: | |||
*ഒന്നാം സ്ഥാനം - ധന്യ സി ആർ 10 | |||
* രണ്ടാം സ്ഥാനം - ശ്രീഷ്മ ആർ 8L | |||
* മൂന്നാം സ്ഥാനം - ഷ്നി റീബ ജോസഫ് 10K | |||
=== '''പുസ്തകമേള (അക്ഷരദീപം)'''=== | |||
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് പുസ്തകമേള (അക്ഷരദീപം) സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം കഥാകാരൻ ശ്രീ. കുണ്ടുവൻപാടം കുണ്ടു വീട്ടിൽ നാരായണൻകുട്ടി മാഷ് നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു. | |||
* കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുണ്ടൂർ ഹൈസ്കൂളിലെ എച്ച് എസ്, യൂ പി വിദ്യാരംഗം കലാസാഹിത്യ വേദിയിലെ 60 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മുണ്ടൂരിലെ യുവപ്രഭാത് വായനാശാലയിൽ വെച്ച് ജൂൺ 29 വെള്ളിയാഴ്ച സാഹിത്യകാരൻ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി സാർ 'വായനയും സംസ്കാരവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അനുബന്ധമായി പത്രപ്രദർശനം, വായനാമത്സരത്തിനുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടന്നു. | |||
==== '''ബഷീർ അനുസ്മരണ ദിനാചരണം''' ==== | |||
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് യു പി തലം പ്രത്യേക അസംബ്ലീ കൂടി. കുട്ടികളും അധ്യാപകരും സംസാരിച്ചു. കൂടാതെ ബഷീർദിന ക്വിസ് സംഘടിപ്പിച്ചു. | |||
വിജയികൾ | |||
യു. പി തലം: | |||
* ഒന്നാം സ്ഥാനം - അതുല്യ എൻ 6B | |||
* രണ്ടാം സ്ഥാനം - ആർദ്ര കെ എസ് 6B | |||
* മൂന്നാം സ്ഥാനം - ഐശ്വര്യ എൻ 5G | |||
എച്ച് എസ് തലം: | |||
*ഒന്നാം സ്ഥാനം - അഫ്‌സൽ പി എ 10E, അനുശ്രീ എസ് 8E | |||
* രണ്ടാം സ്ഥാനം - ഷിജാസ് എ 10E | |||
* മൂന്നാം സ്ഥാനം - ശ്രീജിത്ത് ജി 10G, അക്ഷയ് കെ 10J | |||
* കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖിലകേരള വായനോത്സവത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ക്വിസ് സംഘടിപ്പിച്ചു. | |||
വിജയികൾ | |||
* ഒന്നാം സ്ഥാനം - അഫ്‌സൽ പി എ 10E, | |||
* രണ്ടാം സ്ഥാനം - ശബരി കെ 8J | |||
* മൂന്നാം സ്ഥാനം - വിഷ്ണുപ്രിയ കെ കെ 8L | |||
* ശ്രീസത്യസായി സേവാസമിതി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'നിങ്ങളാണ് നിങ്ങളുടെ ശീലത്തിന്റെ അധിപതി' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. | |||
* കവിതാലാപന മത്സരവും നടത്തി. |
01:35, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം 2018-19
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടനം നിർവഹിച്ചത് കലാമണ്ഡലം ശ്രീ വാസുദേവൻ നായർ സാറാണ്. കുട്ടികൾക്കായി കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു. അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ, അനുശ്രീ എന്നിവർ പങ്കെടുത്തു. അക്സ കവിതാലാപനം നടത്തുകയും അനുശ്രീ കഥാരചനാനുഭവം പങ്കുുവയ്ക്കുകയും ചെയ്തു.
വിദ്യാരംഗം കൺവീനർ: നീതു.സി
പ്രവർത്തനങ്ങൾ
- വായനാദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചെയ്തു,.
- വായനാദിന ക്വിസ് സംഘടിപ്പിച്ചു.
വിജയികൾ:
യു. പി തലം: * ഒന്നാം സ്ഥാനം - അതുല്യ എൻ 6B * രണ്ടാം സ്ഥാനം - ഐശ്വര്യ എൻ 5B * മൂന്നാം സ്ഥാനം - മഹിമ എ എ 6BL എച്ച് എസ് തലം: *ഒന്നാം സ്ഥാനം - ധന്യ സി ആർ 10 * രണ്ടാം സ്ഥാനം - ശ്രീഷ്മ ആർ 8L * മൂന്നാം സ്ഥാനം - ഷ്നി റീബ ജോസഫ് 10K
പുസ്തകമേള (അക്ഷരദീപം)
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് പുസ്തകമേള (അക്ഷരദീപം) സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം കഥാകാരൻ ശ്രീ. കുണ്ടുവൻപാടം കുണ്ടു വീട്ടിൽ നാരായണൻകുട്ടി മാഷ് നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു.
- കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുണ്ടൂർ ഹൈസ്കൂളിലെ എച്ച് എസ്, യൂ പി വിദ്യാരംഗം കലാസാഹിത്യ വേദിയിലെ 60 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മുണ്ടൂരിലെ യുവപ്രഭാത് വായനാശാലയിൽ വെച്ച് ജൂൺ 29 വെള്ളിയാഴ്ച സാഹിത്യകാരൻ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി സാർ 'വായനയും സംസ്കാരവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അനുബന്ധമായി പത്രപ്രദർശനം, വായനാമത്സരത്തിനുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടന്നു.
ബഷീർ അനുസ്മരണ ദിനാചരണം
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് യു പി തലം പ്രത്യേക അസംബ്ലീ കൂടി. കുട്ടികളും അധ്യാപകരും സംസാരിച്ചു. കൂടാതെ ബഷീർദിന ക്വിസ് സംഘടിപ്പിച്ചു.
വിജയികൾ യു. പി തലം: * ഒന്നാം സ്ഥാനം - അതുല്യ എൻ 6B * രണ്ടാം സ്ഥാനം - ആർദ്ര കെ എസ് 6B * മൂന്നാം സ്ഥാനം - ഐശ്വര്യ എൻ 5G എച്ച് എസ് തലം: *ഒന്നാം സ്ഥാനം - അഫ്‌സൽ പി എ 10E, അനുശ്രീ എസ് 8E * രണ്ടാം സ്ഥാനം - ഷിജാസ് എ 10E * മൂന്നാം സ്ഥാനം - ശ്രീജിത്ത് ജി 10G, അക്ഷയ് കെ 10J
- കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖിലകേരള വായനോത്സവത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ക്വിസ് സംഘടിപ്പിച്ചു.
വിജയികൾ * ഒന്നാം സ്ഥാനം - അഫ്‌സൽ പി എ 10E, * രണ്ടാം സ്ഥാനം - ശബരി കെ 8J * മൂന്നാം സ്ഥാനം - വിഷ്ണുപ്രിയ കെ കെ 8L
- ശ്രീസത്യസായി സേവാസമിതി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'നിങ്ങളാണ് നിങ്ങളുടെ ശീലത്തിന്റെ അധിപതി' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
- കവിതാലാപന മത്സരവും നടത്തി.