"കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "കടമ്പൂർ_എച്ച്_എസ്_എസ്/മറ്റ്ക്ലബ്ബുകൾ-17" To "കടമ്പൂർ_എച്ച്_എസ്_എസ്/മറ്റ്ക്ലബ്ബുകൾ"
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:Khssslider.jpg| 1570px| center]]

<center>
 
==<font color=orange> ''' അറബിക് ക്ലബ് ''' </font>==

വരി 14: വരി 14:

13059_arb14.jpg|അറബിക് മാസിക
13059_arb14.jpg|അറബിക് മാസിക
</center>
 
</gallery>
</gallery>

വരി 69: വരി 69:

<small>'''<big>ലി</big>'''റ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ഐടി കോർഡിനേറ്ററായി  നിയമിച്ച കുട്ടിയുടെ നേതൃത്വത്തിൽ ക്ലാസ്സ് തല ഐടി പ്രവർത്തനം നടക്കുന്നു. സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സിൽ ലഭിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വം നൽകുന്നത് ക്ലബ്ബിൽ അംഗമായ വിദ്യാർത്ഥികളാണ്. അതിന്രെ സുരക്ഷിതത്വം പരിപാലനത്തിനും അവർ മേൽനോട്ടം വഹിക്കുന്നു. ഐ.ടി മേളയോടനുബന്ധിച്ച് മലയാളം ടൈപ്പിങ്, മൽട്ടി മീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിങ്, പ്രൊജക്ട് എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലാ തലത്തിൽ ഓവറോൾ കിരീടവും തുടർച്ചയായ വർഷങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.</small>

<gallery>
<gallery>
13059_it3.jpg|ഐ ടി ക്ലബ്ബ്
13059_it3.jpg|ഐ ടി ക്ലബ്ബ്
13059_it2.jpg|സ്ക്കുൾ തല മത്സരം
13059_it2.jpg|സ്ക്കുൾ തല മത്സരം
13059_it.jpg|സബ്‌ജില്ല ചാമ്പ്യഷിപ്പ്
13059_it.jpg|സബ്‌ജില്ല ചാമ്പ്യഷിപ്പ്
</center>
 
</gallery>
</gallery>

വരി 95: വരി 95:
<small>'''<big>സ്കൂ</big>'''ൾ തല പ്രവൃത്തി പരിചയ മേള 15-09-2017 ന് വെള്ളിയാഴ്ച നടത്തി.എല്ലാ വിഭാഗങ്ങളിലും മത്സരം നടത്തിയിരുന്നു.ഓരോ കുട്ടികളെ വീതം തിരഞ്ഞെടുത്തു.

എൽ. പി വിഭാഗം 9 മേഖല
എൽ. പി വിഭാഗം 9 മേഖല
യു.പി വിഭാഗം 10 മേഖല
യു.പി വിഭാഗം 10 മേഖല
ഹൈസ്കൂൾ വിഭാഗം 20 മേഖല
ഹൈസ്കൂൾ വിഭാഗം 20 മേഖല

ഇത്രയും കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് ഉപജില്ലാതല മേളയിൽ പങ്കെടുപ്പിച്ചു.25-10-2017,26-10-2017 എന്നീ രണ്ട് ദിവസങ്ങളിൽ മുഴപ്പിലങ്ങാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഇതിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.  

വരി 107: വരി 107:
   
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയ പതാക നിർമ്മാണം നടത്തി. എല്ലാ ക്ലാസ്സിലും കുട്ടികൾ പേപ്പർ ഉപയോഗിച്ച് പതാക തയ്യാറാക്കി. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കേ ക്രേൻ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ ഒരു റാലി നടത്തി.ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും സാലഡ് നിർമ്മാണം നടത്തി. ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരമായിരുന്നു. ക്രസ്തുമസുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിച്ചു.</small>

[[പ്രമാണം:20170915 111040.jpg|400px|20170915 111040]]
[[പ്രമാണം:20170915 111238.jpg|400px|20170915 111238]]
[[പ്രമാണം:Wthtabhgeghs.jpg|400px|Wthtabhgeghs]]
[[പ്രമാണം:Sdgbvs.jpg|400px|Sdgbvs]]
[[പ്രമാണം:Webv.jpg|200px|Webvdshnb]]  [[പ്രമാണം:Avhgggdgdghb.jpg|200px|Avhgggdgdghb]]  [[പ്രമാണം:20170915 121547.jpg|200px|20170915 121547]]

== '''എൻ എം എം എസ് സ്കോളർഷിപ്''' ==
== '''എൻ എം എം എസ് സ്കോളർഷിപ്''' ==

<small>'''<big>നാ</big>'''ഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് & നാഷണൽ ടാലന്റ് സ്കോളർഷിപ്പ്</small>

<small>'''<big>എ</big>'''ല്ലാ വർഷവും എൻ എം എം എസ് , എൻ ടി എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വിദ്യാർത്തികൾ പങ്കെടുക്കകയും നിരവധി സ്കോളർഷിപ്പ് ജേതാക്കളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വർഷവും 6000 രൂപവീതം കിട്ടുന്ന ഈ സ്കോളർഷിപ്പ് വിദ്യർത്തികൾക്ക് പ്രചോതനവും പ്രോത്സാഹനവുമാണ്.</small><small><small>Small text</small></small>

വരി 121: വരി 130:

2017-18 അധ്യനവർത്തിൽ ഇൻസ്പെയർ ആവാർഡിന് അർഹനായ ദർഷിത് കെ പി റീജണൽ തലത്തിൽ മത്സരിച്ച് തിരെഞ്ഞെടുക്കപ്പെടുകയും സറ്റേറ്റ്തലതലത്തിൽ മത്സരിക്കുകയും ചെയ്തു.

<center><gallery>
<gallery>
13059_ins.jpg|
13059_ins.jpg|400px|

</gallery></center>
</gallery>