"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (43065 എന്ന ഉപയോക്താവ് സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്പോർട്സ് ക്ലബ്ബ്-17 എന്ന താൾ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: താൾ പുനസ്ഥാപിച്ചു) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' സ്പോർട്സ് ക്ലബ്''' | {{PHSchoolFrame/Pages}} | ||
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു. | ''' സ്പോർട്സ് ക്ലബ്'''

[[പ്രമാണം:PT display.jpg|thumb|പി ടി ഡിസ്പ്ലേ]] | |||
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു. ആഴ്ചയിലൊരിക്കൽ അസ്സംബ്ലിയിൽ പി ടി ഡിസ്പ്ലേ നടത്തുന്നു.  | |||

'''യോഗ ക്ലാസ്''' | '''സ്പോർട്സ് 2018-2019''' | ||
കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുകയും വൈകുന്നേരങ്ങളിൽ അവർക്കു വേണ്ട പരിശീലനം ജൂൺ മാസം മുതൽതന്നെ ആരംഭിക്കുകയും ചെയ്തു . 22/06/2018 -ൽ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ഒളിമ്പിക്സ് ക്വിസ് മത്സരത്തിൽ 9 -ാം ക്ലാസ്സിലെ 10 കുട്ടികൾ പങ്കെടുത്തു . 23 /6 /2018 -ൽ ഒളിമ്പിക്സ് റാലിയിൽ പങ്കെടുത്തു . 26 /6 /2018 -ൽ മദ്യവിരുദ്ധ റാലിയിൽ പങ്കെടുത്തു .സ്കൂൾ തല മത്സരങ്ങൾ ജൂൺ മാസം തന്നെ നടത്തി വിജയികളെ കണ്ടെത്തി

'''യോഗ ക്ലാസ്''' | |||
[[പ്രമാണം:Yoga day 43065.JPG|thumb||left|യോഗാ ദിനം]] | |||
[[പ്രമാണം:Yoga 43065.JPG|thumb||right|യോഗാ ദിനം]] | |||

മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. | |||

| '''സെല്ഫ് ഡിഫൻസ്''' | ||
'''സെല്ഫ് ഡിഫൻസ്''' | |||

പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്‌ളാസ്സുകൾ സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.
| പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്‌ളാസ്സുകൾ സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.

17:24, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്പോർട്സ് ക്ലബ്
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു. ആഴ്ചയിലൊരിക്കൽ അസ്സംബ്ലിയിൽ പി ടി ഡിസ്പ്ലേ നടത്തുന്നു.
സ്പോർട്സ് 2018-2019
കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുകയും വൈകുന്നേരങ്ങളിൽ അവർക്കു വേണ്ട പരിശീലനം ജൂൺ മാസം മുതൽതന്നെ ആരംഭിക്കുകയും ചെയ്തു . 22/06/2018 -ൽ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ഒളിമ്പിക്സ് ക്വിസ് മത്സരത്തിൽ 9 -ാം ക്ലാസ്സിലെ 10 കുട്ടികൾ പങ്കെടുത്തു . 23 /6 /2018 -ൽ ഒളിമ്പിക്സ് റാലിയിൽ പങ്കെടുത്തു . 26 /6 /2018 -ൽ മദ്യവിരുദ്ധ റാലിയിൽ പങ്കെടുത്തു .സ്കൂൾ തല മത്സരങ്ങൾ ജൂൺ മാസം തന്നെ നടത്തി വിജയികളെ കണ്ടെത്തി
യോഗ ക്ലാസ്
മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
സെല്ഫ് ഡിഫൻസ്
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്‌ളാസ്സുകൾ സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.