"ജി.എൽ.പി.എസ് കരുവാരകുണ്ട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
08-08-2018 ന് കരുവാരകുുണ്ടിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലു മില്ലാത്ത വൻ ഉരുൾപ്പൊട്ടലിനെ തുടർന്ന് സ്ക്കൂളിൽ വെള്ളം കയറുകയും ഓഫീസ് രേഖകൾ , എെ.ടി ഉപകരണങ്ങൾ, ഫർണിച്ചറുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഈ ദുരിതം അറിഞ്ഞ് മന്ത്രി കെ.ടി ജലീൽ,, എം.എെ ഷാനവാസ് എം.പി, എം എൽ എ മാരായ ഏ.പി അനിൽകുമാർ,ഡോ എം.കെ.മുനീർ, പി വീ അൻവർ, എം ഉമ്മർ, ജില്ലാകലക്ടർ അമിത് മീണ, മലപ്പുറം ഡി.ഡി.ഇ,, എസ്,പി, ഡിി.പി ഒ, വണ്ടുർ ഏ ഇ ഒ, , മേലാറ്റൂർ ഏ ഇ ഒ, വണ്ടൂർ ബി പി ഒ, പെരിന്തൽമണ്ണ ബി പി ഒ , പോലീസ്ഉദ്യോഗസ്ഥർ , റവന്യു ഉദ്യോഗസ്ഥർ, | 08-08-2018 ന് കരുവാരകുുണ്ടിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലു മില്ലാത്ത വൻ ഉരുൾപ്പൊട്ടലിനെ തുടർന്ന് സ്ക്കൂളിൽ വെള്ളം കയറുകയും ഓഫീസ് രേഖകൾ , എെ.ടി ഉപകരണങ്ങൾ, ഫർണിച്ചറുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഈ ദുരിതം അറിഞ്ഞ് മന്ത്രി കെ.ടി ജലീൽ,, എം.എെ ഷാനവാസ് എം.പി, എം എൽ എ മാരായ ഏ.പി അനിൽകുമാർ,ഡോ എം.കെ.മുനീർ, പി വീ അൻവർ, എം ഉമ്മർ, ജില്ലാകലക്ടർ അമിത് മീണ, മലപ്പുറം ഡി.ഡി.ഇ,, എസ്,പി, ഡിി.പി ഒ, വണ്ടുർ ഏ ഇ ഒ, , മേലാറ്റൂർ ഏ ഇ ഒ, വണ്ടൂർ ബി പി ഒ, പെരിന്തൽമണ്ണ ബി പി ഒ , പോലീസ്ഉദ്യോഗസ്ഥർ , റവന്യു ഉദ്യോഗസ്ഥർ, ഗ്രാമ-ബ്ലോക്ക്- ജില്ലപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ,രാഷ് ട്രീയ സാമൂഹിക പ്രവർത്തകർ,, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ,നാട്ടുകാർ എന്നിവർ വിദ്യാലയത്തിലെത്തി. സഹായങ്ങൾ നൽകി. 12-08-2018 ന് സ്ഥലം എം എൽ എ ശ്രീ ഏ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ജനകീയക്ലിനിങ്ങിൽ രക്ഷിതാക്കളും, വിവിധ അധ്യാപക സംഘടന പ്രതിനിധികളും, നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമടക്കം 300 പേർ പങ്കെടുത്തു. | ||
15-08-2018 ന് രാത്രി ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും 08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം | 15-08-2018 ന് രാത്രി ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും 08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറിഞ്ഞുപോവുകയും ചെയ്തു. ഇതേ തുടർന്ന് 26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു. 29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു. | ||
05- | 05-09-2018 ന് നടന്ന അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. | ||