"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{prettyurl|st mary's h.s.s pariyapuram}} | |||
<font size=6><center>പ്രവർത്തനങ്ങൾ</center></font size> | |||
==കായികപരിശീലനം തുടങ്ങി== | ==കായികപരിശീലനം തുടങ്ങി== | ||
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം | അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611 | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611 | ||
<center>[[പ്രമാണം:Smhs 1.jpg|1000px]]</center> | <center>[[പ്രമാണം:Smhs 1.jpg|1000px]]</center> | ||
| വരി 8: | വരി 10: | ||
==വളർന്നു വളർന്ന് നന്മമരങ്ങൾ== | ==വളർന്നു വളർന്ന് നന്മമരങ്ങൾ== | ||
ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്. | |||
നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്. | നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്. | ||
മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്. | മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്. | ||
| വരി 36: | വരി 38: | ||
==ലോകകപ്പ് ആവേശത്തിൽ പരിയാപുരം സ്കൂളിലെ കുട്ടികൾ== | ==ലോകകപ്പ് ആവേശത്തിൽ പരിയാപുരം സ്കൂളിലെ കുട്ടികൾ== | ||
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഹൈസ്കൂളിലെ ഓരോ ഡിവിഷനും അവർക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാൽ ടീം സ്പിരിറ്റോടെ ക്ലാസ് മുറികൾ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വർണബലൂണുകളും നിറഞ്ഞപ്പോൾ ആവേശം മൂത്തു നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്. | ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഹൈസ്കൂളിലെ ഓരോ ഡിവിഷനും അവർക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാൽ ടീം സ്പിരിറ്റോടെ ക്ലാസ് മുറികൾ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വർണബലൂണുകളും നിറഞ്ഞപ്പോൾ ആവേശം മൂത്തു നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്. | ||
{|style="margin: 0 auto;" | |||
|[[പ്രമാണം:Worcup 1.jpg|thumb|upright|500mb| .]] | |||
|[[പ്രമാണം:Worldcup 2.jpg|thumb|upright|500mb|.]] | |||
||[[പ്രമാണം:Worldcup 3.jpg|thumb|upright|500mb|.]] | |||
|[[പ്രമാണം:Worldcup.jpg|thumb|upright|500mb| . ]] | |||
|} | |||
==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ== | ==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ== | ||
'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. | |||
'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. | 'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. | ||
രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. | രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. | ||
| വരി 69: | വരി 71: | ||
==പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '== | ==പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '== | ||
<center>[[പ്രമാണം:Hi tech.jpg|400px]]</center> | <center>[[പ്രമാണം:Hi tech.jpg|400px]]</center> | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. | ||
| വരി 79: | വരി 79: | ||
പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. | പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. | ||
പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി | പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി | ||
<center>[[പ്രമാണം:Karkkidaka 1.jpg|400px]] | |||
[[പ്രമാണം:Karkkidaka 1.jpg|400px]] | [[പ്രമാണം:Karkkidakam.jpg|490px]] </center> | ||
[[പ്രമാണം:Karkkidakam.jpg| | |||
== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | == നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | ||
| വരി 87: | വരി 86: | ||
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത് | മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത് | ||
ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ | ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ | ||
<center> | <center> | ||
[[പ്രമാണം:Nss 1.jpg|400px]] | [[പ്രമാണം:Nss 1.jpg|400px]] | ||
[[പ്രമാണം:Nss234.jpg|400px]] | [[പ്രമാണം:Nss234.jpg|400px]] | ||
==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== | ==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== | ||
| വരി 105: | വരി 104: | ||
==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ കൗമാരദിനാഘോഷം== | ==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ കൗമാരദിനാഘോഷം== | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു. | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു.കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു | ||
കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു | |||
| വരി 123: | വരി 121: | ||
==വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..== | ==വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..== | ||
പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ കൂട്ടുചേരുന്നു.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് സുമനസ്സുകൾ ഒഴുകിയെത്തുന്നു.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു.തിങ്കൾ, ചൊവ്വ (20, 21) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. | പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ കൂട്ടുചേരുന്നു.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് സുമനസ്സുകൾ ഒഴുകിയെത്തുന്നു.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു.തിങ്കൾ, ചൊവ്വ (20, 21) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. | ||
ഇനിയും വേണ്ടത് ? | ഇനിയും വേണ്ടത് ? | ||
അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | ||
ഓണക്കിറ്റുകൾ എങ്ങോട്ട്? | ഓണക്കിറ്റുകൾ എങ്ങോട്ട്? | ||
ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്ക് ഇവ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിൻ നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം ആശ്വാസമാകും. | ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്ക് ഇവ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിൻ നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം ആശ്വാസമാകും. | ||
ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | ||
കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. | |||
നാളെ മുതൽ പായ്ക്കിങ് തുടങ്ങും. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം | നാളെ മുതൽ പായ്ക്കിങ് തുടങ്ങും. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം | ||
| വരി 174: | വരി 164: | ||
പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
<center> | |||
[[പ്രമാണം:Wayanad1.jpeg|500px|]]<br> | |||
<br> | |||
[[പ്രമാണം:Wayanad.jpeg|400px|]] | |||
[[പ്രമാണം:Wayanad 1.jpeg|400px|]] | |||
==സെന്റ് മേരീസ് കായികമേള 2018 :199 പോയന്റോടെ BLUE ഹൗസിന് കിരീടം== | |||
എം.ആദിത്യ, ടി.കെ.ഫർഹാന നസ്റിൻ, വി.കെ. ആദിൽ സദറുദ്ദീൻ, മരിയ മാർഷൽ എന്നിവർക്ക് ഹാട്രിക് സ്വർണം | |||
പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം) കായികമേളയിൽ 199 പോയന്റ് സ്വന്തമാക്കി BLUE ഹൗസ് വിജയകിരീടം ചൂടി. | |||
84പോയന്റ് നേടി RED ഹൗസ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. 72 പോയന്റ് നേടി YELLOW ഹൗസ് മൂന്നാംസ്ഥാനത്തെത്തി. 71 പോയന്റ് നേടി GREEN ഹൗസ് നാലാംസ്ഥാനത്ത്. | |||
വ്യക്തിഗത മത്സരങ്ങളിൽ റിങ്കു ആന്റണി(VIII.B), എം.മുഹമ്മദ് മുഹ്സിൻ(X.E), അലൻ ദേവസ്യ- 2(IX.D), അലൻ ജോൺ- 2(X.F), ടോബി വർഗീസ്(X.E), കെ.ജെ.തോമസ്(X.F),ടി.കെ.സലാഹുദ്ദീൻ (X.G), എം.ആദിത്യ- 3(X.C), വി.കെ. ആദിൽ സദറുദ്ദീൻ -3 (VIII.A ), മരിയ മാർഷൽ - 3 (VIll.D), ടി.കെ.ഫർഹാന നസ്റിൻ -3 ( IX.D), എ.കെ.മുഹമ്മദ് അജ്സൽ -2(VIIl.B), കെ.ടി.മുനവിർ മുഹമ്മദ് (IX.G), ഡെൽഫി തോമസ് (IX.A), കെ.ദിഖിൽ (X.C), ലിയ ജോമോൻ (VIII. B), ജ്യോതി ജയൻ ( IX.A), ആഷ്ലി വിനോജ് -2 (VIII.D), അമൻ മുഹമ്മദ്-2(VIII.B), അനിഷ്മ ലെനി (X.D), എം.പി.മനീഷ- 2(X.E), ടി.ശിവദാസൻ (X.C), കെവിൻ എ.ഷാജി-2 (IX.A), അരുൺ മണി(VIII. B), കെ.ഷഹൽ ഹംസ(lX. A),എന്നിവർ ഒന്നാംസ്ഥാനം സ്വന്തമാക്കി. | |||
നാളെ (വ്യാഴം) ഹയർ സെക്കൻഡറി വിഭാഗം കായികമേളയും7, 9 (വെള്ളി, തിങ്കൾ) തീയതികളിൽ യു.പി, എൽ.പി കായികമേളയും നടക്കും. | |||
ഇന്നു നടന്ന പത്താംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോൾ ഫൈനലിൽ X. G (അർജന്റീന) ചാമ്പ്യന്മാരായി. X. B (ഫ്രാൻസ്)യെ 1-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഒൻപതാംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോളിൽ IX. G (സ്പെയിൻ) .ജേതാക്കളായി. IX. A(ഫ്രാൻസ്) ക്ലാസിനെ 3-2ന് ഫൈനലിൽ തോൽപ്പിച്ചു. എട്ടാംക്ലാസുകാരുടെ ഫൈനലിൽ VIII.A(പോർച്ചുഗൽ) ജേതാക്കളായി.VIII.B(ബ്രസീൽ) യെ 2-0 സ്കോറിനാണ് പരാജയപ്പെടുത്തിയത് | |||
മരിയൻ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങളും സ്കൗട്ട് & ഗൈഡ്സ് പ്രവർത്തകരും മേളയുടെ വിജയത്തിനായി അധ്യാപകർക്കൊപ്പം അണിചേർന്നു. | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:Ground 1.jpeg|thumb|upright|500mb|സ്കൂൾ ഗ്രൗണ്ട് കായികമേളക്കായി തയ്യാറാക്കിയപ്പോൾ]] | |||
|[[പ്രമാണം:Indlhjex.jpeg|thumb|upright|500mb| സ്കൂൾ മാനേജർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു]] | |||
||[[പ്രമാണം:Sibi sir.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Long jump.jpeg|thumb|upright|500mb| . ]] | |||
|} | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:Foot balla.jpeg|thumb|upright|500mb| .]] | |||
||[[പ്രമാണം:Long jump.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Foot balla.jpeg|thumb|upright|500mb| .]] | |||
||[[പ്രമാണം:Shootaa.jpeg|thumb|upright|500mb|.]] | |||
|} | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:123e.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Price.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Sm 123.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Cup123.jpeg|thumb|upright|500mb|BLUEഹൗസ് കിരീടവുമായി ]] | |||
|} | |||
==സെന്റ് മേരീസ് | == സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ദിനാഘോഷം 2018 == | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേത്യത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി. അസംബ്ലിയിൽ എല്ലാ അധ്യാപകർക്കും കുട്ടികൾ പുച്ചെണ്ട് നൽകുി ആദരിച്ചു. | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:Indiuiex.jpeg|thumb|upright|800mb|.]] | |||
|[[പ്രമാണം:Teachers day 11.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Teachers day21.jpeg|thumb|upright|500mb|.]] | |||
|[[പ്രമാണം:Teachers day 31.jpeg|thumb|upright|500mb|]] | |||
|} | |||