"എ.എൽ.പി.എസ് കോണോട്ട്/ശിശുസൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എ.എൽ.പി.എസ് കോണോട്ട് /ശിശുസൗഹൃദം . എന്ന താൾ എ.എൽ.പി.എസ് കോണോട്ട്/ശിശുസൗഹൃദം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമം ഒഴിവാക്കി)
 
(വ്യത്യാസം ഇല്ല)

19:49, 15 ജനുവരി 2021-നു നിലവിലുള്ള രൂപം


എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന്,കംപ്യൂട്ടർ സൌകര്യങ്ങളുണ്ട്..തിളപ്പിച്ചാറ്റിയ കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.ഓഫീസ്‍മുറി,കംപ്യൂട്ടർ ലാബ്,സ്‍ക‍ൂൾ ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..കമ്പ്യൂട്ടർ ലാബ് സൗകര്യംസ്‍കൂൾ വാഹനംജൈവവൈവിധ്യ പാർക്ക്ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾഓപ്പൺ സ്റ്റേജ്കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയും കുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.സ്കൂളിനോട് ചേർന്ന് കളിസ്ഥലങ്ങളുണ്ട്.