എ.എൽ.പി.എസ് കോണോട്ട്/ശിശുസൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്


എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന്,കംപ്യൂട്ടർ സൌകര്യങ്ങളുണ്ട്..തിളപ്പിച്ചാറ്റിയ കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.ഓഫീസ്‍മുറി,കംപ്യൂട്ടർ ലാബ്,സ്‍ക‍ൂൾ ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..കമ്പ്യൂട്ടർ ലാബ് സൗകര്യംസ്‍കൂൾ വാഹനംജൈവവൈവിധ്യ പാർക്ക്ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾഓപ്പൺ സ്റ്റേജ്കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയും കുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.സ്കൂളിനോട് ചേർന്ന് കളിസ്ഥലങ്ങളുണ്ട്.