"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ആനിമൽ ക്ലബ്ബ്-17 എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ആനിമൽ ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===ആനിമൽ ക്ലബ്ബ്===
'''ആനിമൽ ക്ലബ്ബ്'''<br>

സെന്റ് മേരീസ് ഹൈസ്കൂളിൽ പുതുതായി ആരംഭിച്ച ആനിമൽ & പൗൾട്രി ഫാം ക്ലബ്ബ്  കുട്ടികളും രക്ഷിതാക്കളും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.  കോഴാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പും കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തും ഈ ക്ലബ്ബുകൾക്ക് നേതൃത്വവും സഹകരണവും നൽകിവരുന്നു.  മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിദഗ്ധ ഡോക്ടർമാർ സ്കൂളിലെത്തി കുട്ടികൾക്ക് പരിശീലനം നൽകി.

ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ 50 വിദ്യാർത്ഥികൾക്ക് പ്രതിരോധ ശേഷിയുള്ള അഞ്ചു കോഴികളെ വീതം സൗജന്യമായി വിതരണം ചെയ്തു.  കോഴിത്തീറ്റയും പ്രതിരോധ മരുന്നുകളും ഇതോടൊപ്പം കുട്ടികൾക്ക് നൽകുകയുണ്ടായി.   

കോഴിക്കുഞ്ഞ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.സി. കുര്യൻ നിർവ്വഹിച്ചു.  ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സോജൻ ജേക്കബ്ബ് നേതൃത്വം നൽകുന്നു.
കോഴിക്കുഞ്ഞ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.സി. കുര്യൻ നിർവ്വഹിച്ചു.  ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സോജൻ ജേക്കബ്ബ് നേതൃത്വം നൽകുന്നു.<br>
===മറ്റു പ്രവർത്തനങ്ങൾ===
'''മറ്റു പ്രവർത്തനങ്ങൾ'''<br>
*ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
*ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
*മാസംതോറും ക്ലബ്ബ് അംഗങ്ങൾ യോഗങ്ങൾ ചേരുന്നു.
*മാസംതോറും ക്ലബ്ബ് അംഗങ്ങൾ യോഗങ്ങൾ ചേരുന്നു.
വരി 16: വരി 16:
ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വാർത്താമാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടുകയുണ്ടായി.  കോഴിക്കു‍ഞ്ഞു വിതരണത്തിന്റെ ഫോട്ടോകൾ പത്രങ്ങളിൽ വന്നത് കുട്ടികൾക്ക് വലിയ ഒരു പ്രോത്സാഹനമായി മാറി.  50 കുട്ടികളാണ് ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

'''കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു:.'''
'കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു.'
<gallery>
<gallery>
45051 Poultry Club.jpg
45051 Poultry Club.jpg|കോഴിക്കുഞ്ഞു വിതരണോത്ഘാടനം- ശ്രീ. പി.സി.കുര്യൻ
45051 poul3.jpg|
45051 poul3.jpg|മാതാപിതാക്കളുടെ പ്രോത്സാഹനം
45051 poul4.jpg|
45051 poul4.jpg|വിതരണത്തിന് തയ്യാർ
45051 poul2.jpg|
45051 poul2.jpg|വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശങ്ങൾ
45051 Poul2.jpg|
45051 poul5.jpg|സുരക്ഷിതമായി വീടുകളിലേയ്ക്ക്
45051 poul5.jpg|
45051 Poultry Club.jpg|
45051 poul3.jpg|
45051 poul4.jpg|
45051 poul2.jpg|
45051 Poul2.jpg|
45051 poul5.jpg|
</gallery>
</gallery>

10:21, 19 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ആനിമൽ ക്ലബ്ബ്

സെന്റ് മേരീസ് ഹൈസ്കൂളിൽ പുതുതായി ആരംഭിച്ച ആനിമൽ & പൗൾട്രി ഫാം ക്ലബ്ബ് കുട്ടികളും രക്ഷിതാക്കളും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. കോഴാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പും കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തും ഈ ക്ലബ്ബുകൾക്ക് നേതൃത്വവും സഹകരണവും നൽകിവരുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിദഗ്ധ ഡോക്ടർമാർ സ്കൂളിലെത്തി കുട്ടികൾക്ക് പരിശീലനം നൽകി. ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ 50 വിദ്യാർത്ഥികൾക്ക് പ്രതിരോധ ശേഷിയുള്ള അഞ്ചു കോഴികളെ വീതം സൗജന്യമായി വിതരണം ചെയ്തു. കോഴിത്തീറ്റയും പ്രതിരോധ മരുന്നുകളും ഇതോടൊപ്പം കുട്ടികൾക്ക് നൽകുകയുണ്ടായി. കോഴിക്കുഞ്ഞ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.സി. കുര്യൻ നിർവ്വഹിച്ചു. ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സോജൻ ജേക്കബ്ബ് നേതൃത്വം നൽകുന്നു.
മറ്റു പ്രവർത്തനങ്ങൾ

  • ആനിമൽ & പൗൾട്രി ഫാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
  • മാസംതോറും ക്ലബ്ബ് അംഗങ്ങൾ യോഗങ്ങൾ ചേരുന്നു.
  • വളർത്തു മൃഗങ്ങളെ സ്നേഹിക്കാൻ പരിശീലിപ്പിക്കുന്നു.
  • വീടുകളിൽ മൃഗസംരക്ഷണം ഹോബിയായി മാറ്റുന്നു.
  • കുട്ടികൾക്ക് മൃഗസംരക്ഷണത്തെ സംബന്ധിച്ച ക്ലാസുകൾ സംഘടിപ്പിക്കുന്നു.
  • മൃഗസംരക്ഷണകേന്ദ്രം അധികാരികൾ വീടുകൾ സന്ദർശിക്കുന്നു.
  • മൃഗങ്ങൾക്കുള്ള രോഗപ്രതിരോധമരുന്നുകൾ വിതരണം ചെയ്യുന്നു.
  • മൃഗങ്ങൾക്കുള്ള തീറ്റകൾ സൗജന്യമായി നൽകുന്നു.
  • രക്ഷ‍ാകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു.