"ഗവ.എച്ച് .എസ്.എസ്.മണത്തണ/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' പൗൾട്രി ക്ലബ് 2018-19 അധ്യാനവർഷത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<font color=#112233 size=30><center>പൗൾട്രി ക്ലബ് </center></font> | |||
2018-19 അധ്യാനവർഷത്തിൽ മണത്തണ ഗവ: ഹയർസെക്കന്ററി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പൗൾട്രി ക്ലബ് രൂപീകരിച്ചു.ആറ്,ഏഴ് ക്ലാസ്സിൽ പഠിക്കുന്ന അൻപത് കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.31.8.2018ന് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി ജോയ് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ 'കോഴിക്കുഞ്ഞ് വിതരണം' ഉദ്ഘാടനം ചെയ്തു.മൃഗഡോക്ടർ, ഹെഡ്മിസ്ട്രസ്,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും തീറ്റ കൊടുക്കുന്നത്,മരുന്നു കൊടുക്കുന്നത്,കൂട് വൃത്തിയായി സൂക്ഷിക്കേണ്ടത്ഹെഡ്മിസ്ട്രസ്,മൃഗഡോക്ടർ,അധ്യാപക പ്രതിനിധി -സജ്ന എൽ.ആർ ,കുട്ടികളുടെ പ്രതിനിധി അഭിനവ്-ഏഴ് ബി എന്നിവരും കുട്ടികളുമടങ്ങുന്നതാണ് പൗൾട്രി ക്ലബിലെ അംഗങ്ങൾ. | |||
എല്ലാ മാസവും ആദ്യ ബുധനാഴ്ച് പൗൾട്രി ക്ലബിന്റെ യോഗം ചേരുന്നു.കോഴിക്കുഞ്ഞുങ്ങളുടെ വളർച്ച, തീറ്റ ,രോഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.കുട്ടികളിൽ സഹജീവിസ്നേഹം വളർത്തുക,സമ്പാദ്യശീലം,സഹകരണ മനോഭാവം,ഒത്തൊരുമ എന്നിവ നേടിയെടുക്കുന്നതിന് ഇങ്ങനെയുള്ള ക്ലബ്ബുകളുടെ പ്രവർത്തനം സഹായിക്കുന്നു. | |||
[[പ്രമാണം:Uu.JPG|200px|thumb|left|alt text]] | |||
[[പ്രമാണം:dcii.JPG|200px|thumb|left|alt text]] | |||
15:34, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
2018-19 അധ്യാനവർഷത്തിൽ മണത്തണ ഗവ: ഹയർസെക്കന്ററി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പൗൾട്രി ക്ലബ് രൂപീകരിച്ചു.ആറ്,ഏഴ് ക്ലാസ്സിൽ പഠിക്കുന്ന അൻപത് കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.31.8.2018ന് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി ജോയ് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ 'കോഴിക്കുഞ്ഞ് വിതരണം' ഉദ്ഘാടനം ചെയ്തു.മൃഗഡോക്ടർ, ഹെഡ്മിസ്ട്രസ്,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.കോഴിക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും തീറ്റ കൊടുക്കുന്നത്,മരുന്നു കൊടുക്കുന്നത്,കൂട് വൃത്തിയായി സൂക്ഷിക്കേണ്ടത്ഹെഡ്മിസ്ട്രസ്,മൃഗഡോക്ടർ,അധ്യാപക പ്രതിനിധി -സജ്ന എൽ.ആർ ,കുട്ടികളുടെ പ്രതിനിധി അഭിനവ്-ഏഴ് ബി എന്നിവരും കുട്ടികളുമടങ്ങുന്നതാണ് പൗൾട്രി ക്ലബിലെ അംഗങ്ങൾ. എല്ലാ മാസവും ആദ്യ ബുധനാഴ്ച് പൗൾട്രി ക്ലബിന്റെ യോഗം ചേരുന്നു.കോഴിക്കുഞ്ഞുങ്ങളുടെ വളർച്ച, തീറ്റ ,രോഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.കുട്ടികളിൽ സഹജീവിസ്നേഹം വളർത്തുക,സമ്പാദ്യശീലം,സഹകരണ മനോഭാവം,ഒത്തൊരുമ എന്നിവ നേടിയെടുക്കുന്നതിന് ഇങ്ങനെയുള്ള ക്ലബ്ബുകളുടെ പ്രവർത്തനം സഹായിക്കുന്നു.