"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!--[[പ്രമാണം:12060 2018 45.jpg|ലഘുചിത്രം|ഇടത്|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]-->
{{Lkframe/Header}}
 
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

{{Infobox littlekites
|സ്കൂൾ കോഡ്=12060
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/12060
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഭിലാഷ്.എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത.പി
|ചിത്രം=12060 2018 45.jpg
|ഗ്രേഡ്=
}}

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
=='''പ്രവർത്തനങ്ങൾ(2021-22)'''==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
===സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം_23-06-2021===
|-
[[പ്രമാണം:12060 smart phone distribution 20211.jpg|ലഘുചിത്രം|കൈത്താങ്ങ്]]
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
ഓൺലൈൺ പഠനസൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾക്ക്‌ സന്നദ്ധസംഘടനകളും അധ്യാപകരും വ്യക്തികളും ചേർന്ന് സ്വരൂപിച്ച  സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് . പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
|-
 
| 1 || 8377 || നിഹാൽ കെ || 9A ||[[പ്രമാണം:NIHAL.K.JPG|50px|center|]]  
===പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക്_25_03_2021===
|-
[[പ്രമാണം:12060 plus one helpdesk.jpg|ലഘുചിത്രം|പ്ലസ് വൺ ഹെൽപ്പ് ഡസ്ക്ക്]]
| 2 || 9096 || മ‍ഞ്ജിമ.എം || 9B || [[പ്രമാണം:12060 MANJIMA M.JPG|50px|center|]]
എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം (helpdesk) ഒരുക്കി. തച്ചങ്ങാട് ഗവഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശന പി.കെ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ കീർത്തന വി, ജിസ്‍ന എസ്.ജെ, അഞ്ജന ടി, അഭിഷേക് എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. തച്ചങ്ങാട് സ്കൂളിലെയും പുറമെയുള്ള കുട്ടികളുടെയും  പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.
|-
 
| 3 || 8986 || സന്ധ്യ.കെ || 9D || [[പ്രമാണം:12060 SANDHYA.JPG|50px|center|]]
===തച്ചങ്ങാട്ടെ കുട്ടിറേഡിയോ സംപ്രേഷണം പുനരാരംഭിച്ചു.11_11_2021===
|-
[[പ്രമാണം:12060 radio 11 11 2021.jpg|ലഘുചിത്രം|ഹൈസ്കൂളിലെ കുട്ടിറേഡിയോയുടെ പുനസംപ്രേഷണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു. ]]
| 4 || 8427 || ശ്രീശാന്ത്എം. || 9B || [[പ്രമാണം:12060 SREESANTH M.JPG|50px|center|]]
കോവിഡ്19 സമ്മർദ്ദത്തിനിടെ കർശനമായ മാർഗനിർദ്ദേശങ്ങളോടെ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു വെങ്കിലും കടുത്ത മാനസികസംഘർഷങ്ങൾ കുട്ടികളെ പൂർണ്ണമായും വിട്ടൊഴിഞ്ഞില്ല. ഈ സാഹചര്യത്തെ മറികടക്കാനായി വിനോദവും വിജ്ഞാനവും കോർത്തിണക്കിക്കൊണ്ടുള്ള തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള  ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർത്തന്നെ കൈകാര്യം ചെയ്യുന്ന കുട്ടി റേഡിയോയുടെ സംപ്രേഷണം പുനരാരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ റേഡിയോയിലൂടെ സ്കൂൾതലപ്രവർത്തനങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും സംസാരിച്ചു കൊണ്ട് സംപ്രേഷണം ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ പ്രാർത്ഥന, ഇന്നത്തെ ചിന്താവിഷയം, വാർത്താവതരണം, പ്രതിജ്ഞ തുടങ്ങിയവ നടത്തും. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ഗാനാലാപനം, കഥാവതരണം, പുസ്തകപരിചയം തുടങ്ങിയവ അവതരിപ്പിക്കും.ഓരോ ദിവസവും ഓരോ ക്ലാസ്സുകൾക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം നൽകുന്നത്. കാസറഗോഡ് ജില്ലാ കളക്ടർ ആയിരുന്ന ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടർ കെ. ജീവൻ ബാബു IAS ആണ് 2018 ജനുവരി 17ന് തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിറേ‍ഡിയോ പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം
|-
===കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021===
| 5 || 8693 || ആദിത്യൻ.സി.കെ. || 9C || [[പ്രമാണം:12060 Adithyan C K.JPG|50px|center|]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ  കുട്ടിറേഡിയോയിൽ 2021_നവംബർ_30ന്  ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച  പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc
|-
 
| 6 || 8486 || ആദർശ്.പി || 9B || [[പ്രമാണം:12060 adarsh.JPG|50px|center|]]
===തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം_02_12_2021===
|-
[[പ്രമാണം:BS21 KGD 12060 4.jpg|ലഘുചിത്രം| '''തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ഫോട്ടോഗ്രാഫ്]]'''
| 7 || 7873 || പൂജ.കെ. || 9D || [[പ്രമാണം:12060 pooja.JPG|50px|center|]]
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ മേലങ്കോട്ടിനാണ് രണ്ടാം സ്ഥാനം. ജി.എൽ.പി.സ്കൂൾ മുളി‍ഞ്ജ മൂന്നാം സ്ഥാനം പങ്കിട്ടു.
|-
ജില്ലാതലത്തിലെ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോ ഗ്രാഫർ വിനോദ് വി, ഫോട്ടോ ഗ്രാഫർ ബി.ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ.സുരേഷ് , കെ.മനോജ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. കാസറഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും 515 എൻട്രിയാണ് മത്സരത്തിനായി എത്തിയത്.ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. 3000, 2000 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക്.ഡിസംബർ 5ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വെച്ചുനടക്കുന്ന കൈറ്റ് വിക്ടേർസിലെ പത്ത് പുത്തൻ പരമ്പരകൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽവെച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ കൈറ്റ് വിക്ടേർസ് പരമ്പരകളുടെ അവതാരകരായ മുൻമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ആരോഗ്യ ശാസ്ത്രജ്ഞൻ ഡോ.ബി.ഇക്ബാൽ, വൈശാഖൻ തമ്പി, നേഹ തമ്പാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയരക്ട‍ർ ജീവൻ ബാബു കെ എന്നിവർ പങ്കെടുക്കും.ഫോട്ടോ ഗ്രാഫുകളുടെ പ്രദർശനവും ഉണ്ടാകും.
| 8 || 7890 || രസ്ന.പി.വി || 9C || [[പ്രമാണം:12060 rasna.JPG|50px|center|]]
ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഇതിനോടകം തന്നെ മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ്, ശബരീഷ് സ്മാരക വിക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
|-
 
| 9 || 8487 || ശോഭിത്ത്.വി || 9A || [[പ്രമാണം:12060 shobith.JPG|50px|center|]]
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===
|-
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.ലാപ്ടോപ്പിന്റെ വിതരണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പിന്റെ പ്രവർത്തനം വിവരിച്ചുകൊടുത്തു.
| 10 || 9009 || അഭിജിത്ത്.എ || 9D || [[പ്രമാണം:12060 abhijith.JPG|50px|center|]]
===റോൾപ്ലേ അരങ്ങേറി_09_12_2021===
|-
സൈബർ യുഗത്തിലെ ചതിക്കുഴികൾ ഓർമ്മപ്പെടുത്തുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോൾ പ്ലേ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇതിന്റെ രചന നിർവ്വഹിച്ചത് അഭിലാഷ് രാമനും ആയ്ഷ ബിന്ദി അബ്ദുൾ ഖാദറും ചേർന്നാണ്. സംവിധാനം ചെയ്തത് ജയേഷ് കൃഷ്ണയും. വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ,നിവേദ്യകൃഷ്ണൻ, ഗോപിക ബി, പ്രിയ, ഗോപിക ജി എന്നിവരാണ്. '''റോൾ പ്ലേ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/Eh0LLEWKjDE
| 11 || 9042 || റിഷി നന്ദൻ കെ || 9A || [[പ്രമാണം:12060 hrishinand.JPG|50px|center|]]
 
|-
===തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങി_23_12_2021===
| 12 || 9322 || ആദിത്യൻ.എ || 9D || [[പ്രമാണം:12060 ADITHYAN A.JPG|50px|center|]]
[[പ്രമാണം:12060 2021 thirike schoolilek award1.jpg|ലഘുചിത്രം|തിരികെ സ്കൂൾ ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങുന്നു]]
|-
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. ശ്രീ. മണികണ്ഠൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പള്ളിക്കര  ഗ്രാമപഞ്ചായത്ത്), ശ്രീ.കുഞ്ഞബ്ദുള്ള മവ്വൽ (മെമ്പർ, പള്ളിക്കര  ഗ്രാമപഞ്ചായത്ത്), ശ്രീ.നാരായണൻ ടി.വി (എസ്.എം.സി ചെയർമാൻ), ശ്രീമതി. അനിത രാധാകൃഷ്ണൻ (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വിജയകുമാർ (സീനിയർ അസിസ്റ്റന്റ്), ശ്രീമതി.അജിത.ടി ( സ്റ്റാഫ് സെക്രട്ടറി), ശ്രീമതി.പ്രഭാവതി പെരുമന്തട്ട (എസ്.ആർ.ജി കൺവീനർ-എച്ച്.എസ്), ശ്രീ.ജയേഷ് കെ (എസ്.ആർ.ജി കൺവീനർ-യു.പി), ശ്രീമതി.സുജിന പി (എസ്.ആർ.ജി കൺവീനർ-എൽ.പി), ശ്രീ.ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ. സുരേശൻ പി.കെ സ്വാഗതവും  പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം  അദ്ധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ശങ്കരൻ കെ മുഖ്യാതിഥി ആയിരുന്നു.
| 13 || 9047 || അഫ്രീദ്.പി. || 9D || [[പ്രമാണം:12060 afreed.JPG|50px|center|]]
|-
| 14 || 8258 || അഭയ് കെ. || 9A || [[പ്രമാണം:12060 abhay-k.jpg|50px|center|]]
|-
| 15 || 7855 || സൂരജ്.വി.കെ. || 9C || [[പ്രമാണം:Sooraj vk.JPG|50px|center|]]
|-
| 16 || 9036 || മുഹമ്മദ് ഫാസിൽ..ആർ|| 9D || [[പ്രമാണം:12060 Muhammed FASIL.JPG|50px|center|]]
|-
| 17 || 9020 || രൂപേഷ്.കെ || 9D || [[പ്രമാണം:12060 ROOPESH K.JPG|50px|center|]]
|-
| 18 || 7885 || രഞ്ജീഷ്.വി. || 9C || [[പ്രമാണം:12060 RANJEESH V.JPG|50px|center|]]
|-
| 19 || 7805 || അശ്വിൻ മാധവ്.ബി. || 9C || [[പ്രമാണം:12060 ashwin madhav b.JPG|50px|center|]]
|-
| 20 || 9056 || കാളിദാസൻ.കെ. || 9D || [[പ്രമാണം:12060 kalidasan k.JPG|50px|center|]]
|-
| 21 || 9008 || മിഥുൻരാജ്.കെ.ടി. || 9D || [[പ്രമാണം:12060 midhun raj k t.JPG|50px|center|]]
|-
| 22 || 8940 || ഹൃദ്യ.എം || 9A || [[പ്രമാണം:12060 Hridya.jpg|50px|center|]]
|-
| 23 || 8718 || ഖാലിദ് റാസ. || 9A || [[പ്രമാണം:12060 khalid raza.JPG|50px|center|]]
|-
| 24 || 9007 || ഇബ്രാഹിം ബാത്തിഷ || 9D || [[പ്രമാണം:12060 EBRAHIM BATHISHA.JPG|50px|center|]]
|-
| 25 || 8407 || സബിൻ കൃഷ്ണ.. || 9B || [[പ്രമാണം:1206- SABINKRISHNA A.JPG|50px|center|]]
|-
| 26 || 9330 || ശ്രേയ || 9A || [[പ്രമാണം:12060 Sreya.jpg|50px|center|]]
|-
| 27 || 8995 || ശ്രുതി.സി.വി || 9A || [[പ്രമാണം:12060 Sruthi.jpg|50px|center|]]
|-
| 28 || 8839 || അബ്ദുൾ മാജിദ്.പി || 9A || [[പ്രമാണം:12060 Abdul Majeed.jpg|50px|center|]]
|-
| 29 || 8706 || മുഹമ്മദ് വാസിം .കെ.സി. || 9A || [[പ്രമാണം:12060 Muhammed Vasim.jpg|50px|center|]]
|-
| 30 || 8443 || വന്ദന.പി || 9C || [[പ്രമാണം:12060 Vandana. P.jpg|50px|center|]]
|-
| 31 || 8214 ||  നന്ദന പി. || 9C || [[പ്രമാണം:12060 Nandana.P.jpg|50px|center|]]
|-
| 32 || 8369 || നിമിത.ബി || 9A || [[പ്രമാണം:12060 Nimitha.B.jpg|50px|center|]]
|-
| 33 || 8420 || ആയിഷത്ത്സിയാന|| 9C || [[പ്രമാണം:12060 Ayshatj Siyana.jpg|50px|center|]]
|-
| 34 || 8431 || ജാസ്മിൻ.എസ്.എം || 9C || [[പ്രമാണം:12060 Jasmine. SM.jpg|50px|center|]]
|-
| 35 || 8437 || നന്ദന.കെ || 9A || [[പ്രമാണം:12060 Nandana.K.jpg|50px|center|]]
|-
| 36 || 8454 || മുഹമ്മദ് അഫ്സൽ.എ || 9B || [[പ്രമാണം:12060 Muammed Afsal.jpg|50px|center|]]
|-
| 37 || 8471 || അർജുൻ.കെ|| 9B || [[പ്രമാണം:12060 Arjun.K.jpg|50px|center|]]
|-
| 38 || 8955 || മുഹമ്മദ് നൗമാൻ || 9A || [[പ്രമാണം:12060 Muhammed Nouman.jpg|50px|center|]]
|-
| 39 || 8977 || നിതിൻ.എം.ഡി || 9D || [[പ്രമാണം:12060 Nithin m d.jpg|50px|center|]]
|-
| 40 || 9264 || മൊയ്തീൻ റമീസ്.കെ.എം || 9D || [[പ്രമാണം:12060 Moideen Ramees.jpg|50px|center|]]
|-
|}

==പ്രവർത്തനങ്ങൾ==
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021===
===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.===
[[പ്രമാണം:12060 2021 littlekites orientationclass4.jpg|ലഘുചിത്രം| ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് കൈറ്റ് മാസ്റ്റർ ട്രെയിനർ ശങ്കരൻ മാസ്റ്റർ നേതൃത്വം നൽകുന്നു.]]
[[പ്രമാണം:Flex.resized.jpg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ  ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:12060 2018 22.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി) ]]
 
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു.
===തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് .ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.
[[പ്രമാണം:12060 2021 22 13.jpeg|ലഘുചിത്രം| യൂനിറ്റ് ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിക്കുന്നു.]]
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിച്ചു.  
ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
പാഴ്‍വസ്തുക്കൾക്കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ച് ശ്രദ്ധേയനായ ആദിത്യൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ രൂപമായ ഹായ് കൂട്ടിക്കൂട്ടം മെമ്പറുമായിരുന്നു.തന്റെ പരീക്ഷണങ്ങൾക്കും നേട്ടങ്ങൾക്കും പ്രേരകമായത്  ഹായ് കൂട്ടിക്കൂട്ടം ഐ.ടി ക്ലബ്ബിൽ അംഗത്വം നേടിയതുകൊണ്ടാണെന്ന് ഉദ്ഘാടന വേളയിൽ ആദിത്യൻ പി.കെ പറഞ്ഞു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)===
ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. പരിശീലത്തിന്റെ ഇടവേളകളിൽ ആദിത്യൻ നിർമ്മിച്ച വിമാനം പറത്തുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ആദിത്യനുള്ള സ്കൂളിന്റെ ഉപഹാരം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും  റിസോഴ്സ് പേഴ്സണുമായ സജിത പി. നൽകി.
[[പ്രമാണം:12060 2018 113.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
യൂനിറ്റ് ക്യാംപിന്റെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=FMnv3aWtrwM&t=16s
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.(28-07-2018)===
===കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021===
[[പ്രമാണം:12060 lK 18.jpg|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടിറേഡിയോയിൽ 2021_നവംബർ_30ന്  ഏഴാം തരം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച  പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc
തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.
 
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് പരിശീലനം നൽകിയത്.
===കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു_02_01_2022===
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി (30-07-2018)===
[[പ്രമാണം:12060 lk 2021 22.jpg|ലഘുചിത്രം]]
[[പ്രമാണം:Lk 3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
[[പ്രമാണം:12060 covid vaccine helpdesk.JPG|ലഘുചിത്രം|ഇടത്ത്‌]]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 3 മുതൽ വിദ്യാർത്ഥികൾക്കുനൽകുന്ന കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ രസ്ന, ജിസ്ന, എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
===സിനിമാ പ്രദർശനം സംഘടിപ്പിച്ചു.===
തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ പി.കെയ്ക്ക് നൽകി
കളക്ടേഴ്സ് @ സ്കൂൾ  പദ്ധതി  പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.ലിറ്റിൽ കൈറ്റ്സ് .ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്.
സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
Ghs Thachangad എന്നയാളുടെ ഫോട്ടോ
===ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു (01-08-2018)===
[[പ്രമാണം:12060 2018 47.png|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
===ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. (11-08-2018)===
തച്ചങ്ങാട് : ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
<gallery>
<gallery>
പ്രമാണം:12060 lk 01.jpg|
പ്രമാണം:12060 2021 22 film 1.jpg
പ്രമാണം:12060 lk 02.jpg|
പ്രമാണം:12060 2021 22 film 2.jpg
</gallery><br />
പ്രമാണം:12060 2021 22 film 3.jpg
</gallery>
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം_15_03_2022===
[[പ്രമാണം:Lk idcard 2021 22 1.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:Lk idcard 2021 22 2.JPG|ലഘുചിത്രം|2020_23 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് ]]
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് (2020_23 ബാച്ച്)കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2020_23 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
 
=='''ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ വാർത്താ പരിപാടികൾ'''==
#https://www.youtube.com/watch?v=238b6vG4vsU |'''സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂനിറ്റ് ക്യാംപ്'''
#https://www.youtube.com/watch?v=FMnv3aWtrwM |ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാംപ്_2022
#https://www.youtube.com/watch?v=7eYHcCatnQM |എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി
#https://www.youtube.com/watch?v=Eh0LLEWKjDE| റോൾ പ്ലേ_2021
#https://www.youtube.com/watch?v=iqk6zNDqchc |കുട്ടി റേഡിയോ പരിപാടി_2021_നവംബർ_30_7A
#https://www.youtube.com/watch?v=pprVFtBlnzc |തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും, വിജയോത്സവവും, യൂനിഫോം വിതരണവും
#https://www.youtube.com/watch?v=jkvLv6SjIQ4 |തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രവേശന മുന്നൊരുക്ക വാർത്ത
#https://www.youtube.com/watch?v=eoxmCN-LZX0 |തെരെഞ്ഞെടുപ്പ് ബോധവൽക്കരണ ഫ്ലാഷ് മോബ്
#https://www.youtube.com/watch?v=ei7YzA3RRws |പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള 'വീ വിത്ത് യു' ക്യാമ്പയിൻ
#https://www.youtube.com/watch?v=D0j4s0j42yQ |സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ വിദ്യാർത്ഥിനികൾ
#https://www.youtube.com/watch?v=5Bodl-07wCw |തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ താങ്ക്സ്.എസ്.പി. സി പ്രൊജക്ട് ഉദ്ഘാടനം ചെയ്തു.
#https://www.youtube.com/watch?v=2yN4PtxqFqU |തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം
#https://www.youtube.com/watch?v=7NDIWXN1hZc |വയനാട് മുത്തങ്ങ വനം വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്യാംപ്
#https://youtu.be/StLZLgnxJfw |കോഹ ഡിജിറ്റൽ ലൈബ്രറി സോഫ്‍റ്റ്‍വെയർ പരിശീലനം
#https://www.youtube.com/watch?v=LteauU8bMPA |അമ്മക്കൂട്ടം വാർഷികാഘോഷം
#https://www.youtube.com/watch?v=KzO1lcIKFdY |ചേക്കുട്ടിപ്പാവ നിർമ്മാണ പരിശീലനം
#https://www.youtube.com/watch?v=tpJCLo-i-48 |പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
#https://www.youtube.com/watch?v=vvYI85Wt1GI |അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം സംഘടിപ്പിച്ചു.
#https://www.youtube.com/watch?v=Hvm60c7zEVs |പള്ളിക്കര ഗ്രാമപഞ്ചായത്ത് ഗണിതോത്സവം
#https://www.youtube.com/watch?v=XLJW1Vm52Hk |സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബൃഹത് ഒപ്പനയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
#https://www.youtube.com/watch?v=bC6siPmpKCE |ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ്
#https://www.youtube.com/watch?v=HLThujfC54o |ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം
#https://www.youtube.com/watch?v=go9XXYecxGM |തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധഗ്രാമം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം
#https://www.youtube.com/watch?v=LXC_0-WGuAI |ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം
 
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ'''==

17:25, 19 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

പ്രവർത്തനങ്ങൾ(2021-22)

സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം_23-06-2021

കൈത്താങ്ങ്

ഓൺലൈൺ പഠനസൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾക്ക്‌ സന്നദ്ധസംഘടനകളും അധ്യാപകരും വ്യക്തികളും ചേർന്ന് സ്വരൂപിച്ച സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് . പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക്_25_03_2021

പ്ലസ് വൺ ഹെൽപ്പ് ഡസ്ക്ക്

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം (helpdesk) ഒരുക്കി. തച്ചങ്ങാട് ഗവഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ സുരേശന പി.കെ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ കീർത്തന വി, ജിസ്‍ന എസ്.ജെ, അഞ്ജന ടി, അഭിഷേക് എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. തച്ചങ്ങാട് സ്കൂളിലെയും പുറമെയുള്ള കുട്ടികളുടെയും പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

തച്ചങ്ങാട്ടെ കുട്ടിറേഡിയോ സംപ്രേഷണം പുനരാരംഭിച്ചു.11_11_2021

ഹൈസ്കൂളിലെ കുട്ടിറേഡിയോയുടെ പുനസംപ്രേഷണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു.

കോവിഡ്19 സമ്മർദ്ദത്തിനിടെ കർശനമായ മാർഗനിർദ്ദേശങ്ങളോടെ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു വെങ്കിലും കടുത്ത മാനസികസംഘർഷങ്ങൾ കുട്ടികളെ പൂർണ്ണമായും വിട്ടൊഴിഞ്ഞില്ല. ഈ സാഹചര്യത്തെ മറികടക്കാനായി വിനോദവും വിജ്ഞാനവും കോർത്തിണക്കിക്കൊണ്ടുള്ള തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർത്തന്നെ കൈകാര്യം ചെയ്യുന്ന കുട്ടി റേഡിയോയുടെ സംപ്രേഷണം പുനരാരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ റേഡിയോയിലൂടെ സ്കൂൾതലപ്രവർത്തനങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും സംസാരിച്ചു കൊണ്ട് സംപ്രേഷണം ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ പ്രാർത്ഥന, ഇന്നത്തെ ചിന്താവിഷയം, വാർത്താവതരണം, പ്രതിജ്ഞ തുടങ്ങിയവ നടത്തും. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ഗാനാലാപനം, കഥാവതരണം, പുസ്തകപരിചയം തുടങ്ങിയവ അവതരിപ്പിക്കും.ഓരോ ദിവസവും ഓരോ ക്ലാസ്സുകൾക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം നൽകുന്നത്. കാസറഗോഡ് ജില്ലാ കളക്ടർ ആയിരുന്ന ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടർ കെ. ജീവൻ ബാബു IAS ആണ് 2018 ജനുവരി 17ന് തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിറേ‍ഡിയോ പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം

കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിറേഡിയോയിൽ 2021_നവംബർ_30ന് ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം_02_12_2021

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ഫോട്ടോഗ്രാഫ്

കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ മേലങ്കോട്ടിനാണ് രണ്ടാം സ്ഥാനം. ജി.എൽ.പി.സ്കൂൾ മുളി‍ഞ്ജ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാതലത്തിലെ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോ ഗ്രാഫർ വിനോദ് വി, ഫോട്ടോ ഗ്രാഫർ ബി.ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ.സുരേഷ് , കെ.മനോജ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. കാസറഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും 515 എൻട്രിയാണ് മത്സരത്തിനായി എത്തിയത്.ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. 3000, 2000 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക്.ഡിസംബർ 5ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വെച്ചുനടക്കുന്ന കൈറ്റ് വിക്ടേർസിലെ പത്ത് പുത്തൻ പരമ്പരകൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽവെച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ കൈറ്റ് വിക്ടേർസ് പരമ്പരകളുടെ അവതാരകരായ മുൻമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ആരോഗ്യ ശാസ്ത്രജ്ഞൻ ഡോ.ബി.ഇക്ബാൽ, വൈശാഖൻ തമ്പി, നേഹ തമ്പാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയരക്ട‍ർ ജീവൻ ബാബു കെ എന്നിവർ പങ്കെടുക്കും.ഫോട്ടോ ഗ്രാഫുകളുടെ പ്രദർശനവും ഉണ്ടാകും. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഇതിനോടകം തന്നെ മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ്, ശബരീഷ് സ്മാരക വിക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു

സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.ലാപ്ടോപ്പിന്റെ വിതരണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പിന്റെ പ്രവർത്തനം വിവരിച്ചുകൊടുത്തു.

റോൾപ്ലേ അരങ്ങേറി_09_12_2021

സൈബർ യുഗത്തിലെ ചതിക്കുഴികൾ ഓർമ്മപ്പെടുത്തുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോൾ പ്ലേ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇതിന്റെ രചന നിർവ്വഹിച്ചത് അഭിലാഷ് രാമനും ആയ്ഷ ബിന്ദി അബ്ദുൾ ഖാദറും ചേർന്നാണ്. സംവിധാനം ചെയ്തത് ജയേഷ് കൃഷ്ണയും. വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ,നിവേദ്യകൃഷ്ണൻ, ഗോപിക ബി, പ്രിയ, ഗോപിക ജി എന്നിവരാണ്. റോൾ പ്ലേ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/Eh0LLEWKjDE

തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങി_23_12_2021

തിരികെ സ്കൂൾ ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങുന്നു

കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. ശ്രീ. മണികണ്ഠൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീ.കുഞ്ഞബ്ദുള്ള മവ്വൽ (മെമ്പർ, പള്ളിക്കര ഗ്രാമപഞ്ചായത്ത്), ശ്രീ.നാരായണൻ ടി.വി (എസ്.എം.സി ചെയർമാൻ), ശ്രീമതി. അനിത രാധാകൃഷ്ണൻ (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വിജയകുമാർ (സീനിയർ അസിസ്റ്റന്റ്), ശ്രീമതി.അജിത.ടി ( സ്റ്റാഫ് സെക്രട്ടറി), ശ്രീമതി.പ്രഭാവതി പെരുമന്തട്ട (എസ്.ആർ.ജി കൺവീനർ-എച്ച്.എസ്), ശ്രീ.ജയേഷ് കെ (എസ്.ആർ.ജി കൺവീനർ-യു.പി), ശ്രീമതി.സുജിന പി (എസ്.ആർ.ജി കൺവീനർ-എൽ.പി), ശ്രീ.ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ. സുരേശൻ പി.കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ശങ്കരൻ കെ മുഖ്യാതിഥി ആയിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021

ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് കൈറ്റ് മാസ്റ്റർ ട്രെയിനർ ശങ്കരൻ മാസ്റ്റർ നേതൃത്വം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)

യൂനിറ്റ് ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിച്ചു. പാഴ്‍വസ്തുക്കൾക്കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ച് ശ്രദ്ധേയനായ ആദിത്യൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ രൂപമായ ഹായ് കൂട്ടിക്കൂട്ടം മെമ്പറുമായിരുന്നു.തന്റെ പരീക്ഷണങ്ങൾക്കും നേട്ടങ്ങൾക്കും പ്രേരകമായത് ഹായ് കൂട്ടിക്കൂട്ടം ഐ.ടി ക്ലബ്ബിൽ അംഗത്വം നേടിയതുകൊണ്ടാണെന്ന് ഉദ്ഘാടന വേളയിൽ ആദിത്യൻ പി.കെ പറഞ്ഞു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. പരിശീലത്തിന്റെ ഇടവേളകളിൽ ആദിത്യൻ നിർമ്മിച്ച വിമാനം പറത്തുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ആദിത്യനുള്ള സ്കൂളിന്റെ ഉപഹാരം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും റിസോഴ്സ് പേഴ്സണുമായ സജിത പി. നൽകി. സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. യൂനിറ്റ് ക്യാംപിന്റെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=FMnv3aWtrwM&t=16s

കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടിറേഡിയോയിൽ 2021_നവംബർ_30ന് ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു_02_01_2022

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 3 മുതൽ വിദ്യാർത്ഥികൾക്കുനൽകുന്ന കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ രസ്ന, ജിസ്ന, എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

സിനിമാ പ്രദർശനം സംഘടിപ്പിച്ചു.

കളക്ടേഴ്സ് @ സ്കൂൾ പദ്ധതി പ്രകാരം ശുചിത്വബോധവൽക്കരണ സിനിമയായ "എന്റെ പരിസരങ്ങളിൽ "സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരും പിന്നീട് വിദ്യാർത്ഥികളും സിനിമ കണ്ടു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം_15_03_2022

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിക്കുന്നു.
 
2020_23 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് (2020_23 ബാച്ച്)കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2020_23 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ വാർത്താ പരിപാടികൾ

  1. https://www.youtube.com/watch?v=238b6vG4vsU |സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂനിറ്റ് ക്യാംപ്
  2. https://www.youtube.com/watch?v=FMnv3aWtrwM |ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാംപ്_2022
  3. https://www.youtube.com/watch?v=7eYHcCatnQM |എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി
  4. https://www.youtube.com/watch?v=Eh0LLEWKjDE%7C റോൾ പ്ലേ_2021
  5. https://www.youtube.com/watch?v=iqk6zNDqchc |കുട്ടി റേഡിയോ പരിപാടി_2021_നവംബർ_30_7A
  6. https://www.youtube.com/watch?v=pprVFtBlnzc |തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും, വിജയോത്സവവും, യൂനിഫോം വിതരണവും
  7. https://www.youtube.com/watch?v=jkvLv6SjIQ4 |തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രവേശന മുന്നൊരുക്ക വാർത്ത
  8. https://www.youtube.com/watch?v=eoxmCN-LZX0 |തെരെഞ്ഞെടുപ്പ് ബോധവൽക്കരണ ഫ്ലാഷ് മോബ്
  9. https://www.youtube.com/watch?v=ei7YzA3RRws |പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള 'വീ വിത്ത് യു' ക്യാമ്പയിൻ
  10. https://www.youtube.com/watch?v=D0j4s0j42yQ |സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ വിദ്യാർത്ഥിനികൾ
  11. https://www.youtube.com/watch?v=5Bodl-07wCw |തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ താങ്ക്സ്.എസ്.പി. സി പ്രൊജക്ട് ഉദ്ഘാടനം ചെയ്തു.
  12. https://www.youtube.com/watch?v=2yN4PtxqFqU |തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം
  13. https://www.youtube.com/watch?v=7NDIWXN1hZc |വയനാട് മുത്തങ്ങ വനം വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്യാംപ്
  14. https://youtu.be/StLZLgnxJfw |കോഹ ഡിജിറ്റൽ ലൈബ്രറി സോഫ്‍റ്റ്‍വെയർ പരിശീലനം
  15. https://www.youtube.com/watch?v=LteauU8bMPA |അമ്മക്കൂട്ടം വാർഷികാഘോഷം
  16. https://www.youtube.com/watch?v=KzO1lcIKFdY |ചേക്കുട്ടിപ്പാവ നിർമ്മാണ പരിശീലനം
  17. https://www.youtube.com/watch?v=tpJCLo-i-48 |പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
  18. https://www.youtube.com/watch?v=vvYI85Wt1GI |അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം സംഘടിപ്പിച്ചു.
  19. https://www.youtube.com/watch?v=Hvm60c7zEVs |പള്ളിക്കര ഗ്രാമപഞ്ചായത്ത് ഗണിതോത്സവം
  20. https://www.youtube.com/watch?v=XLJW1Vm52Hk |സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബൃഹത് ഒപ്പനയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ
  21. https://www.youtube.com/watch?v=bC6siPmpKCE |ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ്
  22. https://www.youtube.com/watch?v=HLThujfC54o |ട്രാൻസ്ജെന്റർ സെൻസിറ്റൈസേഷൻ പ്രോഗ്രാം
  23. https://www.youtube.com/watch?v=go9XXYecxGM |തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഔഷധഗ്രാമം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം
  24. https://www.youtube.com/watch?v=LXC_0-WGuAI |ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ