"ഉപയോക്താവ്:Mgtmukhathala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 181 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.G.T.H.S.MUKHATHALA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| <font-color: green>സ്ഥലപ്പേര്= മുഖത്തല</font>
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41040
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= എം.ജി.റ്റി.എച്ച്.എസ്,മുഖത്തല <br/>
| പിൻ കോഡ്= 691577
| സ്കൂൾ ഫോൺ= 04742501790
| സ്കൂൾ ഇമെയിൽ= mgths41040@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://mgthsmukhathala.blogspot.com
| ഉപ ജില്ല= ചാത്തന്നൂർ
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 220
| പെൺകുട്ടികളുടെ എണ്ണം= 181
| വിദ്യാർത്ഥികളുടെ എണ്ണം= 401
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  വി.പ്രതിഭകുമാരി
| പി.ടി.ഏ. പ്രസിഡണ്ട്= രവീന്ദ്രൻ പിളള
|ഗ്രേഡ്=3
| സ്കൂൾ ചിത്രം= 41039 cfhs.jpg
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരിൽ 1968-ല് സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങൾ ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25ക്ലാസ്  മുറികളുമുണ്ട്. ഒരു ആട്റ്റൊരിയവും മറ്റൊരു ഓപ്പ്ൻ എയർ ആട്റ്റൊരിയവും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ലാബുകളുണ്ട്. കമ്പ്യൂട്ടർ  ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. H S Lab ലും 6 smart class room ഇലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*  കെ.വിജയൻ, പ്രഥമാദ്ധ്യാപകൻ
*  കെ.കെ തോമസ് കുട്ടി, പ്രഥമാദ്ധ്യാപകൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.866161" lon="76.670566" zoom="16" width="300" height="300" selector="no" controls="none">
</googlemap>
|}
|
*  കൊല്ലം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി  കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ  സ്ഥിതിചെയ്യുന്നു.       
|}
<!--visbot  verified-chils->

13:00, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=1673977" എന്ന താളിൽനിന്ന് ശേഖരിച്ചത്