"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{LkframeState/Header}}


   
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി          സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ  എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു.  എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ  സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി  ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന  ഐ .റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.<ref>പ്രമാണം:Lk Unit creation circular 2018.pdf</ref>


<font color="green" size=5>
== ഇതുകൂടി കാണുക ==
26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.
ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു.
28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018  ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു.  ആനിമേഷനുകളെ കൂട്ടിച്ചേർത്ത്  Video recording, Audio recording എന്നിവ നടത്തി.
[[പ്രമാണം:44017-6.jpg|thumb|center|ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:44017-3.jpg|thumb|center|ലിറ്റിൽ കൈറ്റ്സ്]] 


</font>
* '''<big>[[സഹായം:ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ് - സഹായ താൾ]]</big>'''
* <big>'''[[:പ്രമാണം:Lk Unit creation circular 2018.pdf|നിയമാവലി]]'''</big>
* <big>'''[[:പ്രമാണം:Lk Unit creation circular 2018.pdf|ആക്റ്റിവിറ്റി പ്ലാൻ]]'''</big>
 
== അവലംബം ==
<references />

12:29, 25 ജൂലൈ 2023-നു നിലവിലുള്ള രൂപം

Homeഡിജിറ്റൽ
മാഗസിൻ
ലിറ്റിൽ കൈറ്റ്സ്
അവാർഡ്
2018201920202021202220232024

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.[1]

ഇതുകൂടി കാണുക

അവലംബം

  1. പ്രമാണം:Lk Unit creation circular 2018.pdf
"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്സ്&oldid=1926761" എന്ന താളിൽനിന്ന് ശേഖരിച്ചത്